Posts in category: Shamna Kasim
തല മൊട്ടയടിച്ചത് എന്തിന്? ഷംന കാസിം പറയുന്നു

ചിത്രത്തിലെ മെയ്‌ക്കോവര്‍ കണ്ട് പല ആരാധകരും ഇത് ഷംനയാണെന്നുതന്നെ തിരിച്ചറിയുന്നില്ല. The post തല മൊട്ടയടിച്ചത് എന്തിന്? ഷംന കാസിം പറയുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ആ രാത്രി ഞാന്‍ ഉറങ്ങിയിരുന്നില്ല, എല്ലാം ഒരു സ്വപ്നം പോലെ ; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംന കാസിം

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സവരത്തി എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു ഇത്രയും വലിയ ഒരു വേഷം ലഭിച്ചതില്‍ താന്‍ ഏറെ ആകാംക്ഷയിലാണെന്നും അതിലേറെ സന്തോഷത്തിലാണെന്നും വ്യക്തമാക്കി നടി വികാരഭരിതയായത്. The post ആ രാത്രി ഞാന്‍ ഉറങ്ങിയിരുന്നില്ല, എല്ലാം ഒരു സ്വപ്നം പോലെ ; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംന കാസിം appeared first on REPORTER – Malayalam News […]

ഷംന കാസിം വിവാഹിതയാകുന്നു ?

നടി ഷംന കാസിം വിവാഹിതയാകാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. ഒരു നടനുമായി പ്രണയത്തിലായിരുന്ന ഷംന പ്രണയം പിരിഞ്ഞതായി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വൈകാതെ തന്നെ കുടുംബിനിയാകാനുള്ള ആഗ്രഹവും ഷംന അഭിമുഖത്തില്‍ പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ രാജാധിരാജയില്‍ ഹിന്ദി ഗാനത്തിന് ചുവടുകള്‍ വെച്ച താരത്തിന് ഒരു ഡാന്‍സ് സ്ക്കൂള്‍ തുടങ്ങാനും ആലോചനയുണ്ട്. പ്രമുഖ നടിമാരെപ്പോലെ തനിക്കും ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ഷംനയുടെ ആഗ്രഹം.