Posts in category: Shamna Kasim
‘ദിലീപിന്റെ സിനിമയിൽ അഭിനയിച്ചില്ല’ ബ്ലാക്‌മെയിലിങ്ങിൽ ദിലീപിനെ പെടുത്തുന്നവരോട് ഷംന കാസിമിന്റെ മറുപടി ഇങ്ങനെ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനൊപ്പം തന്നെ പല സത്യങ്ങളും പുറത്ത് വരുന്നു.ഈ കേസിനൊപ്പം തന്നെ ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു എന്നാൽ അത് വെറുംകെട്ടുകഥയെന്ന് അന്വേഷണ സംഘം പറഞ്ഞതിന് പിന്നാലെ നടൻ ദിലീപിന് ഈ കേസുമായി ബന്ധമുണ്ടെന്നുള്ള ചില വാർത്തകൾ പ്രചരിച്ചിരുന്നു കൊച്ചിയിൽ ഒരു നടിയെ തട്ടിക്കൊണ്ടുപോകുകയും പീഡനത്തിരയാക്കുകയും ചെയ്തു എന്ന പേരിലും ദിലീപിനെതിരെ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദിലീപിന് നേരെ വീണ്ടും സൈബർ ആക്രമണം തുടങ്ങിയത്. എന്നാൽ […]

ഷംനയ്ക്ക് പിന്നാലെ അനു സിത്താരയും! വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര ഞെട്ടലോടെ സിനിമ ലോകം!

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. പ്രതികള്‍ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില്‍ ഒരാള്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ധര്മജന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു തന്റെ നമ്ബരില്‍ തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധര്‍മ്മജന്‍ ഷംനയുടെയും മിയയുടെയും നമ്ബരുകള്‍ തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ധര്‍മ്മജന്‍ ആരോപിക്കുന്നത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് […]

എന്റെ അമ്മേടെ കണ്ണീരു കണ്ടിട്ടാണ് ഞാൻ വരുന്നത്.. പൊട്ടിക്കരഞ്ഞ് ടിനി ടോം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ അനേഷണം ഊർ ജിതമാക്കുന്നു. നടൻ ധർമജൻ ബോൾഗാട്ടിയെ അന്വേഷണ സംഘം മൊഴി എടുത്തതിന് പിന്നാലെ നടൻ ടിനി ടോമിന് ഈ കേസുമായി ബന്ധമുണ്ടെന്നുള്ള പ്രചരണം ഉയർന്നിരുന്നു . ഇപ്പോൾ ഇതാ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം . കണ്ണീരോടെയാണ് താരം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് […]

സ്വർണ്ണക്കടത്തിൽ പുകമറ; കേസിൽ നിർണ്ണായക വഴിത്തിരിവ്! ചുരുളുകളയ്ക്കാൻ പോലീസ്

നടി ഷംന കാസിമിനെ പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി. ഈ കേസിനൊപ്പം തന്നെ ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു എന്നാൽ അത് വെറുംകെട്ടുകഥയെന്ന് അന്വേഷണ സംഘം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ ഹാരിസും റഫീഖുമാണ്. ഇവർക്ക് ഷംന കാസിമിന്റെ നമ്പർ നൽകിയത് സിനിമ മേഖലയിൽ നിന്ന് തന്നെയുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു. ഷംന കാസിമിൽ നിന്ന് പണം തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചത്. സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയിൽ വീഴ്ത്തി. ഇവരിൽ നിന്ന് തട്ടിയെടുത്ത 64 […]

ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവം;സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും!

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വര്‍ണക്കടത്തിനായി പല നടീനടന്മാരേയും സമീപിച്ചിട്ടുണ്ടെന്ന വിവര ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. നടി ഷംനാ കാസിമിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്നെത്തിയ ഷംന ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. അതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക. തട്ടിപ്പിന്റെ സൂത്രധാരന്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയില്‍ […]

അയാളുടെ മുഖംമൂടി അഴിഞ്ഞു വീണു; കേസ് പുതിയ വഴിത്തിരിവിലേക്ക്.. എല്ലാത്തിനെയും പൂട്ടാനുറച്ച്‌ പൂങ്കുഴലി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധമുണ്ടെന്ന പൊലീസ് നിഗമനത്തിന് ശക്തിപകരുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷംനയുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തിയ ഷംന ക്വാറന്റീനില്‍ ആയതിനാല്‍ ഓണ്‍ലാനായാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പ്രതികളുടെ ഫോട്ടോകളും ഷംനയെ കാണിക്കും. ഷംന ക്വാറന്റീനിലായതിനാല്‍ പ്രതികളുടെ കസ്റ്റഡി വ്യാഴാഴ്ച്ച അവസാനിക്കുന്നതിന് മുന്‍പ് വീട്ടിലെത്തിച്ച്‌ തെളിവെടുക്കുന്നത് സാധ്യമല്ല. കേസില്‍ സിനിമ രംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. തട്ടിപ്പ് […]

ആവശ്യപ്പെട്ടത് ഷംനയുടേയും മിയയുടെയും നമ്പർ! നർമജൻ ബോൾഗാട്ടി മാധ്യമങ്ങളോട്..വീഡിയോ..

നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്.പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ഇവര്‍ സ്വര്‍ണക്കടത്തിനായി മോഡലുകളെ ഉപയോ​ഗിച്ചിരുന്നുവെന്നും സൂചനകള്‍ ലഭിച്ചതിനെ തുടർന്ന് അന്വേഷണം സിനിമ മേഖലയിലേക്കും കടന്നിരുന്നു. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിചതിൽ നടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചെന്ന റിപ്പോർട്ട് കിട്ടി.ഇതിനെത്തുടർന്ന് താരം എറണാകുളം കമ്മീഷണര്‍ ഓഫിസില്‍ രാജരാകുകയും മൊഴി നൽകുകയും ചെയ്തു.ഇപ്പൊളിതാ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ധർമജൻ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ABOUT SHAMNA KASIM CASE The post […]

ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!

ഷംന ഖാസിം ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ എട്ട് പേരാണ് ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസില്ഡ പിടിയിലായത്. പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ്‌സ്ഥിരീകരിച്ചത്. അത് കൊണ്ട് വൈറസ് സ്ഥിരികരിച്ച പ്രതിയുടെ അറസ്റ്റ് വൈകും. ഷംന കാസിമിന്റെ കേസിന് പുറമെ നിലവില്‍ ഏഴ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. എന്നാൽ സംഭവത്തില്‍ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസാണ് പിടിയിലായത്. ഇയാളെ […]

കേസിന് പിന്നിൽ സിനിമക്കാർ? വെളിപ്പെടുത്തലുമായ ഷംനയുടെ മാതാവ്

നടി ഷംന കാസിമിനെ വിവാഹം ആലോചിച്ച് എത്തിയ സംഘം ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തൽ. മനോരമയോടാണ് ഷംനയുടെ മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത് ‘ചെറുക്കന്റെ അമ്മാവൻ, അച്ഛന്റെ സഹോദരൻ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തിൽ ഇല്ലായിരുന്നു എന്ന് ഇവർ എടുത്ത് പറയുന്നു . അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാൽ വലിയ താൽപര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു. ലൈവ് വിഡിയോയിൽ […]

ഷംനയ്ക്ക് പുറമെ മിയയെയും ലക്ഷ്യം വെച്ചു; ധര്‍മ്മജന്റെ നിർണായക വെളിപ്പെടുത്തൽ! ഞെട്ടലോടെ സിനിമ ലോകം

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക്.. സിനിമ മേഖലയിലെ കൂടുതല്‍ പേരെ ലക്ഷ്യം വച്ചതായി സൂചന. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. പ്രതികള്‍ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില്‍ ഒരാള്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തു. തന്റെ നമ്ബരില്‍ തട്ടിപ്പ് സംഘം വിളിച്ചെന്ന് […]