Posts in category: Shane Nigam
വിവാദങ്ങൾക്ക് വിട വെയിൽ ട്രൈലെർ ഉടൻ പുറത്തിറങ്ങും!

ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ എന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിരാക്കാൻ പോകുന്നതായി നിർമ്മാതാവ് ജോബി ജോർജ്. ജോബി ജോർജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ചിങ്ങം ഒന്നിന്(ഓഗസ്റ്റ് 17ന്) കാലത്ത് ഏഴു മണിക്ക് റിലീസ് ചെയ്യും. ജോബി ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സ്നേഹിതരെ, നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ […]

ഫോണ്‍ വിളിക്കുമ്ബോഴുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം!

ഫോണ്‍ വിളിക്കുമ്ബോഴുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. ‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്ബോള്‍ റെക്കോര്‍ഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..’ – ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തെ […]

‘ഉല്ലാസം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രവീണ്‍ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പവിത്ര ലക്ഷ്മിയാണ് നായിക. ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം ഷെയിന്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം നിര്‍മ്മിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ്. ABOUT ULLASAM MOVIE The post ‘ഉല്ലാസം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി appeared […]

ഒടുവിൽ ഷെയ്ൻ അത് വെളിപ്പെടുത്തി! അഭിനയിക്കണമെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല!

സിനിമയെ വളരെ സീരിയസായി സമീപിക്കുന്ന വ്യക്തിയാണ് ഷെയ്ൻ.എന്നാൽ ഇടയ്ക്ക് ചെറിയ വിവാദങ്ങൾ ഷെയ്‌നിന് എതിരെ ഉയർന്നിരുന്നു.അവയൊക്കെ പരിഹരിക്കുകയും ചെയ്തു.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് താരം.ചെയ്യുന്ന ഓരോ കഥാപാത്രവും കൃത്യമായി വരണമെന്ന് ആഗ്രഹിച്ചാണ് ഓരോ കഥാപാത്രങ്ങളേയും സമീപിക്കുന്നത്. പല കഥാപാത്രങ്ങളും ഇനിയും നന്നാക്കാമെന്ന് തോന്നാറുണ്ട് ന്നാറുണ്ട്. എന്നാൽ ഇത് ശരിയായിട്ടാണ് അവതരിപ്പിച്ചതെന്ന് അടുത്ത നിമിഷം തന്നെ തോന്നുകയും ചെയ്യും. അങ്ങനെ വിശ്വസിക്കും. അതിനെ കഴിയൂ എന്നും ഷെയ്ൻ പറയുന്നു. അഭിനയിക്കണമെന്ന് […]

ഷെയിൻ നിഗത്തിൻറെ വെയിൽ ഓൺലൈൻ റിലീസിന്? നിർമ്മാതാവ് പറയുന്നു

ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ തിയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സിനിമാക്കൽ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ഓൺലൈൻ റിലീസിങ്ങിനായി കമ്പനികൾ സമീപിച്ചെന്ന് നിർമ്മാതാവ് ജോബി ജോർജ എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ തിയേറ്റർ ഉടമകളെ കൈവിടുന്ന പ്രശ്നമില്ലെന്നാണ് നിർമ്മാതാവ് ജോബി ജോർജിന്റെ നിലപാട്. ഷൈലോക്ക് ഉൾപ്പടെയുള്ള തന്റെ സിനിമകളെ തിയേറ്ററുകൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അതിനാൽ തിയേറ്ററുകളിൽ തന്നെ വെയിൽ റിലീസ് ചെയ്യും. അതിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും താൻ തയ്യാറാണെന്ന് ജോബി ജോർജ് ന്യൂസ് 18-നുമായുളള അഭിമുഖത്തിൽ പറഞ്ഞു. […]

ഷെയിൻ നിഗം എന്നെപ്പോലെയാവരുത്;ഡിസ്‌കോ രവീന്ദ്രന്റെ വാക്കുകൾ!

പാട്ടും നൃത്തവും എന്നുവേണ്ട കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാക്‌സിമം പരിശ്രമിക്കുന്ന കലാകാരനാണ് ഡിസ്‌കോ രവീന്ദ്രന്‍. ഡാന്‍സ്, വില്ലന്‍ റോളുകളില്‍ തന്നെ കാണാനാണ് ജനങ്ങള്‍ക്ക് ഇഷ്ടം. കുറച്ചു കാലമായി വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ സിനിമാ ചര്‍ച്ചകളിലും മേളകളിലും സജീവസാന്നിധ്യമാണ്.താരമായിക്കഴിഞ്ഞ് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്ട്രെയ്ന്‍ എടുക്കണമെന്നാണ് രവീന്ദ്രന്‍ പറയുന്നത്. യുവനടന്‍ ഷെയ്ന്‍ നിഗത്തെ കണ്ടാല്‍ പറയാന്‍ ഒരു ഉപദേശവും രവീന്ദ്രന്‍ കരുതിയിട്ടുണ്ട്. ഡിസ്‌കോ രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.. ‘താരമായിക്കഴിഞ്ഞ്, പിന്നീട് ആ […]

ഷെയ്നിന്റെ വിലക്ക് നീക്കി; വെയിൽ സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കും..

മലയാള സിനിമയൽ ചർച്ച വിഷയമായ നടൻ ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പ് . ഇതേ തുടർന്ന് നാളെ മുതൽ വെയിൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാർച്ച് 31നു ശേഷം കുർബാനിയിൽ ജോയിൻ ചെയ്യും. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി. അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം ഷൈൻ നൽകും. രണ്ട് സിനിമകൾക്കുമായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയ്ൻ അറിയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ്‌യോഗത്തിലേക്ക് ഷെയ്ൻ […]

ലാലേട്ടൻ ഇടപെട്ടു; ഷെയിൻ മുട്ടുമടക്കി, വിവാദം കെട്ടടങ്ങുന്നു!

നടൻ ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പിലേക്ക് കടക്കുകയാണ്.കുറച്ചു നാളുകളായി മലയാള സിനിമയിൽ വലിയ ഓളമുണ്ടാക്കിയ ഒരു വിവാദമാണ് ഇപ്പോൾ കെട്ടടങ്ങാൻ പോകുന്നത്. അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ താൻ തയ്യാറെന്ന് ഷെയ്ൻ നിഗം അറിയിചിരിക്കുകയാണ്. രണ്ട് സിനിമകൾക്കുമായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയ്ൻ അറിയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ്‌യോഗത്തിലേക്ക് ഷെയ്ൻ നിഗത്തെ വിളിച്ചു വരുത്തി സംസാരിക്കുകയായിരുന്നു. അമ്മ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാതാക്കൾക്ക് നഷ്‌ടപരിഹാരം […]

ഷെയിൻ വിഷയം;തീരുമാനം ഉടൻ അറിയാം,’അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച !

ഷെയിൻ നിഗം വിഷയത്തിൽ തീരുമാനം ഉടൻ അറിയാം. ‘അമ്മ’യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും.ഷെയ്നെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ കത്തയച്ചിരുന്നു. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നുമാണ് ഷെയ്ൻ കത്തില്‍ വ്യക്തമാക്കിയത്. […]

കത്ത് രക്ഷിച്ചു..നിലപാട് മയപ്പെടുത്തി നിർമ്മാതാക്കൾ!

വീണ്ടും വാർത്തകളിൽ ഇടം പിടിക്കുരുകയാണ് ഷെയിൻ നിഗം. ദിവസം മാപ്പ് ചോദിച്ചുകൊണ്ട് ഷെയിൻ നിഗം നിർമ്മാതാക്കൾക്ക് കത്തയച്ചിരുന്നു.ഇത് താരത്തിന് അനുകൂലമായി വരുകയാണ്.വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വെയില്‍ സിനിമയുടെ നിര്‍മ്മാതാവിനോട് മാപ്പ് അപേക്ഷിച്ച് നടന്‍ അയച്ച കത്തിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് മാറ്റിയത്. ഖുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കൂടി ഷെയ്ന്‍ നിഗം വ്യക്തത വരുത്തണമെന്നും എന്നാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടെടുത്തു. നിലവില്‍ നല്‍കിയ 24 […]