സിലമ്പരസന് നായകനായ ‘മാനാട്’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിമ്പു തന്റെ ട്വിറ്ററിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. സമരം ചെയ്യുന്ന ആളുകള്‍ക്കിടയിലേക്ക് തോക്കേന്തി വരുന്ന ചിമ്പുവാണ് നോഷന്‍ പോസ്റ്ററിലുള്ളത്. മോഷന്‍ പോസ്റ്ററിന്റെ പശ്ചാത്തല സംഗീതവും, ചിമ്പുവിന്റെ ലുക്കും മാനാടിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വെങ്കിട്ട പ്രഭുവാണ് ‘മാനാടിന്റെ’ സംവിധായകന്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് […]
താരത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് ട്രൈലെർ പുറത്തുവിട്ടിരിക്കുന്നത്. The post കൊട്ടും മേളവുമായി ചിമ്പുവിന്റെ ഈശ്വരൻ; ട്രെയ്ലർ എത്തി appeared first on Reporter Live.
ചിമ്പുവിന്റെ പുതിയ ചിത്രമായ ‘ഈശ്വരന്’ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നോട്ടീസ്. അടുത്തിടെയാണ് ഒരു ആക്റ്റിവിസ്റ്റ് ചിത്രത്തില്‍ പാമ്പിനെ ഉപയോഗിച്ചതിന് വനം വകുപ്പിന് കേസ് കൊടുത്തത്. The post ചിമ്പുവിന്റെ ‘ഈശ്വരന്’ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നോട്ടീസ് appeared first on Reporter Live.
സിലമ്പരസന് നായകനായ ‘മാനാട്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ചിമ്പു ട്വിറ്ററിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 21ന് രാവിലെ 10.44നാണ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ഒരു കലാപം നടന്ന പ്രതീതിയാണ് ചിമ്പു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനുള്ളത്. The post കലാപത്തിന്റെ കഥ പറയുന്ന സിലമ്പരസന്റെ ‘മാനാട്’; ഫസ്റ്റ് ലുക്ക് നവംബര്‍ 21ന് appeared first on Reporter Live.