Posts in category: Singer sithara
‘നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത്’; സംഗീത പരിപാടിക്കിടെ വിമര്‍ശനമുന്നയിച്ചയാള്‍ക്ക് കൃത്യമായി മറുപടി നല്‍കി സിത്താര

തിരുവനന്തപുരം: താരങ്ങള്‍ക്കെതിരെ സമൂഹമാധ്യങ്ങളില്‍ നിരവധി തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടക്കാറുണ്ട് എന്നാല്‍ പലരും അതിനു ചുട്ട മറുപടിയും താരങ്ങള്‍ നല്‍കാറുണ്ട്. അത്തരത്തില്‍ ഒരു മറുപടി നല്‍കിയിരിക്കുകയാണ് ഗായിക സിത്താര. ഇത്തരത്തില്‍ വരുന്ന സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സിത്താര ഇപ്പോള്‍. ഒരു സംഗീത പരിപാടിക്കിടെ ചിരി അരോചകമാണെന്ന് പറഞ്ഞ ആള്‍ക്ക് കൃത്യമായ മറുപടി നല്‍കി പ്രതികരിക്കുകയാണ് സിത്താര. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സിത്താര തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞത്. also read:കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന […]

“കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും

ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. The post “കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഗോപിക്ക് തന്നോടൊരു വാക്ക് പറയാമായിരുന്നുവെന്ന് ‘ഭക്തിഐറ്റംസോംഗ്’ പാടിയ സിത്താര; ഇതൊക്കെ എന്ത് എന്ന് ഗോപീസുന്ദര്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഇപ്പോളത്തെ പ്രധാന ചര്‍ച്ച ആ ഐറ്റംഡാന്‍സും പാട്ടും തന്നെയാണ്. ഭക്തിഗാനത്തെ അനുസ്മരിപ്പിക്കുന്ന ഗാനവും അതിനോടൊപ്പം ചുവടുവെക്കുന്ന റോമയുമാണ് ട്രോള്‍ലോകത്തെ താരങ്ങള്‍. ഏത് പാതിരാത്രിയിലും വീട്ടില്‍ നിന്ന് പോലും കാണാവുന്ന ഈ ഐറ്റംഗാനത്തെ ആഘോഷിക്കുകയാണ് ട്രോളന്മാര്‍. ശക്തമായ പരിഹാസമാണ് ഗാനത്തിന് ഏല്‍ക്കുന്നത്. പരിഹാസങ്ങളെക്കുറിച്ച് പ്രതികരിച്ച് ഗാനമാലപിച്ച സാക്ഷാല്‍ സിത്താര തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമാശ ആശ്വദിക്കുന്നുവെന്നാണ് സിത്താര പറയുന്നത്. താന്‍ ഇത് ഒരു ഐറ്റംഗാനത്തിനായുള്ള പാട്ടാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിത്താര പറയുന്നു. തന്നോടാരും ഒന്നും പറഞ്ഞില്ലെന്നും […]

പെണ്‍പാട്ടിന്റെ പുതിയ ഈണവുമായി സിത്താര, വനിതദിനത്തില്‍ എന്റെ ആകാശം ആല്‍ബം സമര്‍പ്പിച്ച് ഗായിക

ഗായിക സിത്താര കൃഷ്ണകുമാര്‍ സ്വന്തമായി വരികളെഴുതി, സംഗീതം നല്‍കി, പാടിയ പാട്ടാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എന്റെ ആകാശം എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം സിത്താരതന്നെയാണ് ആരാധകര്‍ക്കുമുന്നില്‍ പങ്ക്‌വെച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആല്‍ബം പുറത്തിറങ്ങിയ വിവരം സിത്താര അറിയിച്ചത്. The post പെണ്‍പാട്ടിന്റെ പുതിയ ഈണവുമായി സിത്താര, വനിതദിനത്തില്‍ എന്റെ ആകാശം ആല്‍ബം സമര്‍പ്പിച്ച് ഗായിക appeared first on REPORTER – Malayalam News Channel – Breaking News, […]