Posts in category: sitaram yechury
‘ഭൂപ്രഭു വര്‍ഗ ശത്രുവല്ല’; ധനിക കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഐഎം

കര്‍ഷക സമരത്തിനിടയാക്കിയ സാഹചര്യവും രാജ്യത്തെ വിവിധ വിഭാഗങ്ങളിലായി വന്നിരിക്കുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള നയരേഖയുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. The post ‘ഭൂപ്രഭു വര്‍ഗ ശത്രുവല്ല’; ധനിക കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഐഎം appeared first on Reporter Live.

‘മോദിയ്ക്കുതെറ്റി, കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നത് വമ്പന്‍ പ്രതിഷേധം’; ഗവര്‍ണ്ണര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സീതാറാം യെച്ചൂരി

കര്‍ഷകരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വാക്കുകളില്‍ പക്ഷേ ആത്മവിശ്വാസമുണ്ടെന്ന് തോന്നുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. The post ‘മോദിയ്ക്കുതെറ്റി, കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നത് വമ്പന്‍ പ്രതിഷേധം’; ഗവര്‍ണ്ണര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സീതാറാം യെച്ചൂരി appeared first on Reporter Live.

‘കൃഷിനിലം മോദിയുടെ കൂട്ടുകാര്‍ക്ക് തീറെഴുതി’; രാഷ്ട്രപതിയെക്കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രക്ഷോഭത്തിനിടെ നിര്‍ണായക നീക്കം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ച് പ്രതിപക്ഷ നേതാക്കള്‍. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം സമര്‍പ്പിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. ‘കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തല്‍ ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം അത് […]

‘പിണറായി വിജയന് ഇനിയെങ്കിലും മൂക്കുകയറിടാന്‍ യെച്ചൂരിക്ക് കഴിയട്ടെ’; വിടി ബല്‍റാം

വിവാദ പൊലീസ് നിയമ ഭേദഗതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന കരിനിയമത്തില്‍ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ സമൂഹത്തിന് അഭിവാദ്യങ്ങള്‍. പിണറായിക്കും സ്തുതിപാഠകര്‍ക്കും മൂക്കുകയറിടാന്‍ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഐഎം നേതൃത്വത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന പോലീസ് നിയമ ഭേദഗതി 118(A) എന്ന കരിനിയമത്തില്‍ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങള്‍. ഗവര്‍ണര്‍ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത […]

പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറം യെച്ചൂരി; സര്‍ക്കാരിനെ തള്ളി

കേരള പൊലീസ് ഭേദഗതി നിയമം പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമ ഭേ ഭേദഗതിയില്‍ രൂക്ഷ വിമര്‍ശനമുയരുന്നതിന് പിന്നാലെയാണ് യെച്ചൂരി നിയമം പുനപരിശോധിക്കുമെന്ന് അറിയിച്ചത്. മാധ്യമങ്ങളോട് പ്രതിചകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. വിഷയത്തില്‍ ക്രിയാത്മകമായ ആശയങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സിപിഐഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. നിയമം കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നത്. സര്‍ക്കാരിനെതിരെ […]

‘കേരളീയര്‍ക്ക് മനസിലാകും’; സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തേക്കുറിച്ച് യെച്ചൂരി

‘കേരളീയരെ വില കുറച്ച് കാണരുത്. ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ട്.’ The post ‘കേരളീയര്‍ക്ക് മനസിലാകും’; സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തേക്കുറിച്ച് യെച്ചൂരി appeared first on Reporter Live.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമെന്ന് യെച്ചൂരി; ‘ബിനീഷ് തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ’

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കുമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുകള്‍ വീതം വെക്കുമെന്നും തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പം തുടരുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.അസമില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കാനാണ് സിപിഎം തീരുമാനം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും യെച്ചൂരി രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ പ്രതിയായ ബിനീഷ് […]

‘പാര്‍ട്ടി വിശദീകരിക്കേണ്ട, നിയമം നിയമത്തിന്റെ വഴിക്ക്’; ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ സീതാറാം യെച്ചൂരി

ബിനീഷ് കോടിയേരിയുടെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളുരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള കേന്ദ്ര ഏജന്‍സി നടപടി. ബിനീഷിനെ ബെംഗളുരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി. നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. ബെംഗളൂരു മയക്കുമരുന്ന് […]

യെച്ചൂരിക്കും പിബിക്കും മുന്നിലുള്ള പ്രധാനവെല്ലുവിളി കേന്ദനേതൃത്വത്തിലെ വിഭാഗീയത

തന്റെ നിലപാടുകളില്‍ ഒരു മാറ്റവും ഇല്ലെന്ന സൂചനയും യെച്ചൂരി നല്‍കി. 2016 മാതൃകയില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണം സാധ്യമല്ലെന്ന് ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് യെച്ചൂരി The post യെച്ചൂരിക്കും പിബിക്കും മുന്നിലുള്ള പ്രധാനവെല്ലുവിളി കേന്ദനേതൃത്വത്തിലെ വിഭാഗീയത appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജനറല്‍ സെക്രട്ടറി പദത്തില്‍ രണ്ടാമൂഴവുമായി സിതാറാം യെച്ചൂരി

മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സിപിഐഎമ്മിന്റെ പുതിയ പൊളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തത്. ഇന്നലെ പൊളിറ്റ് ബ്യൂറോയെയും കേന്ദ്രകമ്മിറ്റിയെയും തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പിബി യോഗത്തില്‍, 80 വയസ്സ് കഴിഞ്ഞ എസ് രാമചന്ദ്രന്‍ പിള്ളയെയും സിഐടിയു പ്രസിഡന്റ് The post ജനറല്‍ സെക്രട്ടറി പദത്തില്‍ രണ്ടാമൂഴവുമായി സിതാറാം യെച്ചൂരി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.