Posts in category: SNDP
‘സര്‍ക്കാര്‍ സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചു’; എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം ആലോചനയിലെന്ന് ലീഗ്

‘എല്ലാ മത വിഭാഗങ്ങള്‍ക്കിടയിലും പിന്നോക്കക്കാര്‍ ഉണ്ട്. അവര്‍ ഇപ്പോഴും പിന്നോക്കം തന്നെയാണ്. ‘ The post ‘സര്‍ക്കാര്‍ സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചു’; എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം ആലോചനയിലെന്ന് ലീഗ് appeared first on Reporter Live.

സിപിഐഎം പതാക എസ്എന്‍ഡിപി കൊടിമരത്തില്‍ ഉയര്‍ത്തി ഫോട്ടോയെടുത്തു; ചര്‍ച്ചയായതോടെ മാപ്പ് പറഞ്ഞ് ലോക്കല്‍ സെക്രട്ടറി

ഇടുക്കി: സിപിഐഎം പതാക എസ്എന്‍ഡിപി കൊടിമരത്തില്‍ ഉയര്‍ത്തി ഫോട്ടോയെടുത്ത് ലോക്കല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക ദി നത്തോടനുബന്ധിച്ചാണ് പെരുവന്താനം ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി കൊടിമരത്തില്‍ പതാക ഉയര്‍ത്തിയത്. ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി 561ാം ശാഖ ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ സിപിഐഎം പതാക ഉയര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ എതിര്‍പ്പുയര്‍ത്തി എസ്എന്‍ഡിപി നേതാക്കളെത്തി. തുടര്‍ന്ന് സിപിഐഎം ഏരിയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയാണ് വിഷയം അവസാനിപ്പിച്ചത്. ലോക്കല്‍ സെക്രട്ടറി എസ്എന്‍ഡിപി കേന്ദ്രത്തിലെത്തി […]

ലോക്‌സഭ തെരഞ്ഞെടുപ്പ്: എസ്എന്‍ഡിപി നിലപാട് പിന്നീടെന്ന് വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നിരിക്കെയാണ് എന്‍ഡിഎയ്ക്ക് പിന്തുണയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് തെറ്റായിപ്പോയി The post ലോക്‌സഭ തെരഞ്ഞെടുപ്പ്: എസ്എന്‍ഡിപി നിലപാട് പിന്നീടെന്ന് വെള്ളാപ്പള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അയ്യപ്പസംഗമത്തില്‍ കണ്ടത് സവര്‍ണഐക്യം; പോകാതിരുന്നത് മഹാഭാഗ്യമായെന്ന് വെള്ളാപ്പള്ളി

പിന്നാക്ക വിഭാഗത്തിന് പരിപാടിയില്‍ യാതൊരു സ്ഥാനവും ഇല്ലായിരുന്നു. ഭൂരിപക്ഷം വരുന്ന അവര്‍ണനെയോ, പട്ടികജാതി വിഭാഗക്കാരനെയോ ഈഴവനയെ പരിപാടിയില്‍ തനിക്ക് കാണാന്‍ സാധിച്ചില്ല The post അയ്യപ്പസംഗമത്തില്‍ കണ്ടത് സവര്‍ണഐക്യം; പോകാതിരുന്നത് മഹാഭാഗ്യമായെന്ന് വെള്ളാപ്പള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എന്‍ഡിഎയാണ്, തരം കിട്ടുമ്പോഴെല്ലാം ഗുരുദേവനെ അവഹേളിച്ചവരാണ് സിപിഐഎമ്മും കോണ്‍ഗ്രസും’; എസ്എന്‍ഡിപി നിലപാട് ഇടത്-വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്നും കുമ്മനം

കാലങ്ങളായി വാഗ്ദാനം നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികള്‍ക്കും വോട്ടില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറഞ്ഞത്. ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എന്‍ഡിഎയാണ്. The post ‘ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എന്‍ഡിഎയാണ്, തരം കിട്ടുമ്പോഴെല്ലാം ഗുരുദേവനെ അവഹേളിച്ചവരാണ് സിപിഐഎമ്മും കോണ്‍ഗ്രസും’; എസ്എന്‍ഡിപി നിലപാട് ഇടത്-വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്നും കുമ്മനം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

ചെങ്ങന്നൂരില്‍ ആര്‍ക്കൊപ്പമെന്ന് 23ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി; നിലപാട് വെളിപ്പെടുത്തിയ ശേഷം പ്രചരണത്തിനിറങ്ങും

സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പുണ്ടെന്നും സാമ്പത്തിക സംവരണം സവര്‍ണരെ കബളിപ്പിക്കാനാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. മൈക്രോ ഫിനാന്‍സ് കേസില്‍ ചില യൂണിയനുകള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. The post ചെങ്ങന്നൂരില്‍ ആര്‍ക്കൊപ്പമെന്ന് 23ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി; നിലപാട് വെളിപ്പെടുത്തിയ ശേഷം പ്രചരണത്തിനിറങ്ങും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

എല്‍ഡിഎഫിന്റേത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

സാമുദായിക സംവരണമാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യം. കേരളത്തില്‍ 75 ശതമാനം ജനങ്ങളും സംവരണസമുദായങ്ങളാണ്. സംവരണ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷി The post എല്‍ഡിഎഫിന്റേത് സവര്‍ണരോട് ആഭിമുഖ്യമുള്ള സര്‍ക്കാര്‍: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് ബിഡിജെഎസ്സാണെന്ന് വെള്ളാപ്പളളി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് ബിഡിജെഎസ്സാണ്. ഇക്കാര്യത്തിലുള്ള തന്റെ നിലപാട് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. The post ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് ബിഡിജെഎസ്സാണെന്ന് വെള്ളാപ്പളളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തിരുവല്ല ഓതറയില്‍ അനുമതിയില്ലാതെ ഏഴ് ഏക്കര്‍ നിലംനികത്തിയത് പൂര്‍വസ്ഥിതിയിലാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്

തിരുവല്ല താലൂക്കില്‍ കുറ്റൂര്‍ വില്ലേജിലെ ഓതറയിലാണ് തിരുവല്ല താലൂക്ക് എസ്എന്‍ഡിപി യുണിയന്റെ നേതൃത്യത്തില്‍ ഏഴ് ഏക്കര്‍ നിലംനികത്തിയത്. ഇവിടെ സ്വാശ്രയ കോളേജിന് കെട്ടിടം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ അനുമതിയില്ലാതെ നിലംനികത്തിയത്. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ ഇവിടെ കെട്ടിടം പണിയുകയും ചെയ്തു. The post തിരുവല്ല ഓതറയില്‍ അനുമതിയില്ലാതെ ഏഴ് ഏക്കര്‍ നിലംനികത്തിയത് പൂര്‍വസ്ഥിതിയിലാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

സംവരണ വിഷയം; എസ്എൻഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കോടിയേരി

സംവരണ വിഷയത്തിൽ എസ്എൻഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ എസ്എൻഡിപി കോടതിയിൽ പോയത് ശരിയാണോയെന്ന് ചിന്തിക്കണം. The post സംവരണ വിഷയം; എസ്എൻഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കോടിയേരി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.