Posts in category: social media
‘ഈ സംവൃതയ്ക്കു എന്തു ഭംഗിയാ’; റിമയുടെ കമന്റിന് കിടിലൻ മറുപടിയുമായി സംവൃത

സംവൃതയുടെ സൗന്ദര്യത്തെ പ്രശംസിച്ച് നടി റിമ കല്ലിങ്കൽ. റിമയും സംവൃതയും അർച്ചനയും ഒരുമിച്ചഭിനയിച്ച നീലത്താമരയിലെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് റിമ എത്തിയത് നോക്കൂ, അർച്ചനേ, നമ്മളൊക്കെ കഷ്ടപ്പെട്ട് നടക്കാൻ ശ്രമിക്കുമ്പോൾ ഈ സംവൃത എന്തൊരു മനോഹരമായാണ് കാണപ്പെടുന്നതെന്നാണ് റിമ ചിത്രത്തോടൊപ്പം നൽകിയത് . ഒട്ടും വൈകാതെ അർച്ചനയും എത്തി. സംഗതി സത്യമാണെന്ന് അർച്ചന കവിയും ചിത്രത്തിന് താഴെ കുറിച്ചു നിങ്ങൾ എന്റെ ഈ ദിവസം മനോഹരമാക്കിയെന്നായിരുന്നു സംവൃതയുടെ മറുപടിയായി നൽകിയത് 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് […]

‘നിങ്ങളുടെ ബെൽറ്റ് അടിപൊളിയായിട്ടുണ്ട്’; കമന്റിന് റിമ നൽകിയ മറുപടി കണ്ടോ

ത്രോ ബാക്ക് എന്ന അടികുറിപ്പോടെ ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംവിധായകൻ ശ്യാമപ്രസാദ് റിമ കല്ലിങ്കൽ, ആസിഫ് അലി, നിഷാൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. എല്ലാവരും സിനിമയെ കുറിച്ചും ചിത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ ‘നിങ്ങളുടെ ബെൽറ്റ്അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. റിമ ഒരു ചിരിക്കുന്ന സ്മൈലിയിട്ട് മറുപടി റിമി ഒതുക്കി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2009-ൽ പുറത്തിറങ്ങിയ ചിത്രം കൂടിയാണ് ഋതു. rima kallinkal The post ‘നിങ്ങളുടെ […]

10 കിലോമീറ്റർ ഓടിക്കയറി ചാക്കോച്ചന്‍’; എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ

ഫിറ്റ് നെസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ക്വാറൻ്റൈൻ കാലത്ത് വീട്ടിനുള്ളിൽ തന്നെയാണ് പല താരങ്ങളുടെ വര്‍ക്ക് ഔട്ട്. ഇപ്പോൾ ഇതാ കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറലാകുന്നത് . താരം പത്ത് കീ.മി ദൂരം സ്റ്റെപ്പ് കയറിയിറങ്ങി വർക്കൌട്ട് ചെയ്ത ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോക്ക് താഴെ നിരവധി കമന്‍റുകളാണ് എത്തുന്നത്. ഈ പ്രായത്തിലും […]

ടിക് ടോക്കുമായി നിത്യ ദാസിന്റെ മകൾ; ദിലീപിന്റെ നായികയാകുവാനുള്ള ഒരുക്കമാണോയെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ ഇഷ്ടതാരമാണ് നിത്യാദാസ്. വിവാഹത്തോടെ സിനിമയിൽ നിന്നും തത്‌ക്കാലം മാറി നിൽക്കുകയായിരുന്നു. ഈ പറക്കും തളികയിലെ ബസതിയെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല സോഷ്യൽമീഡിയയിൽ സജീവമാണ് നിത്യയും കുടുംബവും. ഇപ്പോഴിതാ ലോക്ഡൗണ്‍ ദിനങ്ങളില്‍ മകള്‍ നൈനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പൂച്ചകണ്ണും നീണ്ട മുഖവുമൊക്കെയായി അമ്മയെ പോലെ തന്നെ സുന്ദരിയാണ് താരപുത്രിയും. ടിക് ടോകില്‍ സജീവമായിരിക്കുന്ന നൈനയുടെ ക്വാറന്റൈന്‍ വീഡിയോ ആണെന്നും ടിക് ടോകിലൂടെ അവളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും നിത്യ വീഡിയോയ്ക്ക് അടിക്കുറിപ്പായി […]

‘ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍’; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ജയസൂര്യ

ലോക്ഡൗണ്‍ ആയത് കൊണ്ട് സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഇപ്പോൾ ഇതാ മക്കൾക്കൊപ്പം കളിക്കുന്നതിന്റ വീഡിയോയുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത് മകള്‍ക്കൊപ്പം സ്റ്റോണ്‍ പേപ്പര്‍ സിസര്‍ കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. കളിയിൽ തോക്കുന്നവരുടെ മുഖത്ത് കണ്മഷി തേക്കുകയാണ്. അച്ഛന്‍ തോല്‍കുമ്പോള്‍ മകള്‍ മുഖത്ത് കണ്‍മഷി തേക്കുമ്പോള്‍ ജയസൂര്യയുടെ ഡയലോഗാണ് ചിരിപടര്‍ത്തുന്നത്. ”ഒരു മയത്തില്‍ തേക്കടീ നിന്‍റെ അച്ഛന്‍ അല്ലേ ഞാന്‍” എന്ന് ജയസൂര്യ വീ‍ഡിയോയിൽ മകളോട് ചോദിക്കുന്നത് കാണാം.വീഡിയോ ഇതിനോടകം സോഷ്യ മീഡിയയിൽ വരളായി മാറിയിരിക്കുന്നു. വീഡിയോ പങ്കുവെച്ചതോടെ […]

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; ആ കാഴ്ച കണ്ട് നിൽക്കാനായില്ല; വികാരഭരിതയായി കനിഹ

ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കനിഹ. വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്ന് കനിഹ പറയുന്നു. പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. […]

ലോക്ക് ഡൗൺ ആയാലും ശ്യാമിലി തിരക്കാണ്!

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ലോക്ക് ഡൗൺ കാലത്തും നടി ശ്യാമിലി തിരക്കിലാണ്. ചിത്ര രചനയിൽ മുഴുകിയിരിക്കുകയാണ് ശ്യാമിലി ‘വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ. നിങ്ങളുടെ സ്‌കില്‍ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാക്കൂ. പാഷനെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂ.’ തന്റെ പുതിയ സൃഷ്ടികള്‍ പങ്കുവെച്ച് ശ്യാമിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരിലെ ഒരു ആര്‍ട്ട് ഗ്യാലറിയില്‍ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നിരുന്നു. പ്രശസ്ത ആര്‍ട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു. മാളൂട്ടി, […]

ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്‌പെഷ്യലാണ്; നമുക്ക് ഒപ്പം ഇസഹാക്കുമുണ്ട്..

ഇസ വന്നതിന് ശേഷമുള്ള ആദ്യ വിവാഹ വാർഷികം ആഘോഷിച്ച് നടൻ കുഞ്ചാക്കോബോബൻ. പ്രിയയും ചാക്കോച്ചനും ഒന്നായിട്ട് 15 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ചാക്കോ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റൈനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. നിന്നെ കാണുന്നതിനും മുമ്പാണ്.. എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് […]

മുൻപേ വാ എൻ അൻപേ വാ… പാട്ടിൽ ലയിച്ച് നടി മീര നന്ദൻ

മുൻപേ വാ എൻ അൻപേ വാ… പാട്ടിൽ ലയിച്ച് നടി മീര നന്ദൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീര ഇഷ്ടഗാനങ്ങൾ പാടിയും വീഡിയോ പങ്കുവെച്ചും കയ്യടികൾ നേടുകയാണ്. ആരാധകർക്ക് കേൾക്കാൻ താത്പര്യമുള്ള പാട്ടുകൾ നിർദ്ദേശിച്ചാൽ അത് പാടുമെന്നും മീര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ആരാധകർ നിർദ്ദേശിച്ച ഒരു ഗാനവുമായാണ് മീര ഇപ്പോള് എത്തിയിരിക്കുന്നത് തിരക്കുകൾ കാരണം കുറേ നാളുകളായി പാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്നും ഇപ്പോൾ ധാരാളം സമയമുള്ളതിനാൽ പാട്ടു പാടാൻ തീരുമാനിച്ചുവെന്നും മീര പറയുന്നു. രാജ്യം […]

ആസിഫെ….നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍!

കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ ഇന്ഡറ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ചിത്രത്തിൽ ആസിഫ് അലിയെയും പൃഥ്വിരാജിനെയും കാണാനില്ലെന്നുള്ള പരാതിയുമായി ആരാധകരും എത്തിയിരുന്നു ഒടുവിൽ കമെന്റുമായി ആസിഫ് അലി നേരിട്ടെത്തി . ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്. ഇപ്പോൾ ഇതാ ആസിഫ് അലിയുടെ പരിഭവം തീർത്തിരിക്കുകയാണ് കുഞ്ചാക്കോബോബൻ. ആസിഫ് നേയും ഉൾപ്പെടുത്തി പുതിയ കാരിക്കേച്ചറാണ് ചാക്കോച്ചൻ […]