Posts in category: social media
അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടില്ല, അതുകൊണ്ടാണ് എതിര്‍ത്ത് പറയാതിരുന്നത്… മഞ്ജു പത്രോസിന്റെ കണ്ണ് മഞ്ഞയാണെന്ന് തുറന്നടിച്ച് രജിത് കുമാര്‍!

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ 2 ഷോ ആരംഭിച്ച് 44 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ മഞ്ജുവും രജിത് കുമാറും തമ്മിലുള്ള കലഹവും കൂടുകയാണ്. ചൊവ്വാഴ്ച എപ്പിസോഡിലും അവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തു. ഇരുവരും തങ്ങളുടെ ഭാഗം വാദിക്കുകയും ചെയ്തു. വീക്ക്‌ലി ടാസ്‌ക് മത്സരം ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്നതിന് മുന്‍പേ എതിര്‍ ടീമംഗമായ ജസ്ലയെ തടയുന്നതിന്റെ ഭാഗമായി രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ ചെയ്ത തെറ്റൊന്നും കാണാതെ […]

ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ ആര്യ; സർപ്രൈസ് നൽകിയത് വിട്ടുനിന്ന അച്ഛൻ…

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. പിന്നീട്സിനിമകളിലും സജീവമായ താരം ഇപ്പോൾ ബിഗ്‌ബോസ് ഷോയിലൂടെയാണ് തിളങ്ങുന്നത്. പക്ഷെ പുറത്ത് ആര്യയുടെ മകള്‍ റോയയുടെ പിറന്നാള്‍ ആഘോഷമാണ്. നടി അര്‍ച്ചന സുശീലന്‍ കുടുംബസമേതം എത്തി ആയിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. എന്നാൽ പിറന്നാളിൽ റോയയെ തേടിയെത്തി സമ്മാനം അച്ഛൻ രോഹിത്ത് ആയിരുന്നു. അര്‍ച്ചന പുറത്ത് വിട്ട ചിത്രങ്ങളിലാണ് റോഹിതിന്റെ ഫോട്ടോസും ഉള്ളത്. ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ബിഗ് ബോസില്‍ എത്തിയതിന് ശേഷം ആര്യ തുറന്ന് പറഞ്ഞിരുന്നു. […]

വളരെ രഹസ്യമായി തിരുപ്പതിയിൽ വെച്ച് വിവാഹം.. ആ രഹസ്യ വിവാഹത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ്!

മലയാളികളുടെ ഇഷ്ടതാരമാണ് ശ്രീജാ ചന്ദ്രന്‍.സിനിമയെക്കാള്‍ അധികം സീരിയലിലൂടെയാണ് ശ്രീജ മലയാളി മനസില്‍ കൂടുകൂട്ടിയത്. മലയാളത്തിന് പുറമേ തമിഴിലും സജീവമായിരുന്നു ശ്രീജ. എന്നാല്‍ പതിയെ മലയാളം ഉപേക്ഷിച്ച്‌ ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറി. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്ബത്യത്തെകുറിച്ച്‌ വെളിപ്പെടുത്തിയിരിക്കയാണ്. രഹസ്യമായിട്ടായിരുന്നു തന്റെ വിവാഹമെന്നും നടി വ്യക്തമാക്കി. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രന്‍ കൃഷ്ണ ഗോപാല്‍ കൃഷ്ണ എന്ന സിനിമയില്‍ രാധയായിട്ടാണ് ശ്രീജ എത്തിയത്. സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം എന്നിങ്ങനെ […]

‘സെക്‌സ് എനിക്ക് ഇഷ്ടമാണ്, ആവശ്യമാണ്, പക്ഷേ എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം!

നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ ചിത്രം പുറത്തുവിട്ടത്. സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാനാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ ശ്രമിക്കുന്നത്. രമ്യ നമ്ബീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം രാഹുല്‍ സുബ്രമണ്യന്‍. രമ്യ അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനല്‍ […]

‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’; ആരാധകന്റെ കമന്റിന് കിടിലൻ മറുപടിയുമായി ഹരീഷ് കണാരൻ!

പ്രണയദിനത്തിൽ നിരവധി പേരാണ് പ്രിയർപെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നടൻ ഹരീഷ് കണാരൻ കുടുംബ ചിത്രവുമായാണ് എത്തിയത്. ]കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’… എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത് പങ്കുവെച്ച ചിത്രത്തിന് പ്രേക്ഷകൻ നൽകിയ കമന്റ് ആണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’ എന്ന കമന്റന് കിടിലൻ മറുപടിയാണ് താരം നൽകിയത്. ‘എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ’–ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിന് […]

പ്രണയദിനത്തിൽ പ്രിയർപെട്ടവർക്കൊപ്പം താരങ്ങൾ

ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഇന്ന് വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. സിനിമ താരങ്ങളും അവരുടെ പ്രിയപെട്ടവർക്കൊപ്പം വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ഭാവന, സിജു വിൽസൺ, വിനു മോഹൻ, മന്ദിരാ ബേദി, സുസ്മിത സെൻ, ഗായകരായ വിധു പ്രതാപ്, ​അഭയ ഹിരൺമയി തുടങ്ങിയ നിരവതി താരങ്ങളാണ് ആശംസകളുമായി എത്തിയത് malayalam actress The post പ്രണയദിനത്തിൽ പ്രിയർപെട്ടവർക്കൊപ്പം താരങ്ങൾ appeared first on metromatinee.com Lifestyle Entertainment & Sports .

കണ്ണും കണ്ണും നോക്കി പ്രണയം കൈമാറി ഭാവനയും നവീനും

വാലന്റൈന്‍സ് ദിനത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന. നവീന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന ഭാവനയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് “2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ […]

നടി ഷംന കാസിമിന്റെ പേര് പച്ച കുത്തി ആരാധകൻ; ആരാധകനെ നേരിട്ട് കണ്ട് താരം..

നടി ഷംന കാസിമിന്റെ പേര് പച്ച കുത്തി ആരാധകൻ. ഷംന കാസിമെന്ന് ഇംഗ്ലിഷിലാണ് കയ്യിലെ ഇടത് ഭാഗത്ത് പച്ച കുത്തിയിരിക്കുന്നത്. ആരാധകനെ നേരിട്ട് കണ്ടിരിക്കുകയാണ് ഷംന ആരാധകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കാപ്പാൻ എന്ന ചിത്രത്തിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാർക്കോണി മത്തായിയാണ് നടിയുടെ അവസാന ചിത്രം. shamna kasim The post നടി ഷംന കാസിമിന്റെ പേര് പച്ച കുത്തി ആരാധകൻ; ആരാധകനെ നേരിട്ട് കണ്ട് താരം.. appeared first […]

കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്… ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്‌ക്ക് ഒപ്പമാണ് ഗോപി സുന്ദർ താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഇപ്പോൾ ഇതാ ഈ പ്രണയ ദിനത്തിൽ ഗോപി സുന്ദറിന് പ്രണയാശംസകൾ നേർന്ന് അഭയ ഹിരണ്‍മയി “പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൽ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. […]

കഴിഞ്ഞ തവണ ട്രോൾ ഏറ്റുവാങ്ങിയെങ്കിൽ ഇക്കുറി ചാക്കോച്ചനെ ട്രോളി ജയസൂര്യ; കിടിലൻ മറുപടിയുമായി ചാക്കോച്ചനും..

കഴിഞ്ഞ തവണ ട്രോൾ ഏറ്റുവാങ്ങിയെതെങ്കിൽ ഇക്കുറി ട്രോളി കൊടുത്ത് നടൻ ജയസൂര്യ. മുണ്ടും കുര്ത്തയും അണിഞ്ഞ് പുത്തൻ ലുക്കിലാണ് ഇക്കുറി വനിതാ ഫിലിം അവാർഡിൽ കുഞ്ചാക്കോബോബൻ എത്തിയത്. ‘മലയാളി, നന്ദി വനിത’ എന്ന ക്യാപ്ഷനോടെ യാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ജയസൂര്യ നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിടിലൻ മറുപടിയാണ് ജയസൂര്യയ്ക്ക് ചാക്കോച്ചൻ നല്കയത്. കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവാരുന്നുവെന്നാണ് മറുപടി നൽകിയത് വനിത അവാര്‍ഡിൽ സോഷ്യലി റെസ്പോൺസിബിൾ […]