Posts in category: solar commission
സോളാര്‍ കേസ്; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ശരിയായ ദിശയില്‍, രാഷ്ട്രീയ പ്രേരിതമല്ലെന്നും കാനം

സോളാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച അന്വേഷണം ശരിയായ ദിശയിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് സ്പീക്കറാണ്. The post സോളാര്‍ കേസ്; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ശരിയായ ദിശയില്‍, രാഷ്ട്രീയ പ്രേരിതമല്ലെന്നും കാനം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതാണ് ഹേമചന്ദ്രന്റെ കത്തെന്ന് എംഎം ഹസന്‍

സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതാണ് ഡിജിപി ഹേമചന്ദ്രന്റെ കത്തെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. The post സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതാണ് ഹേമചന്ദ്രന്റെ കത്തെന്ന് എംഎം ഹസന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് വിഡി സതീശന്‍; പിണറായിക്ക് ബിജെപിയോട് മൃദുസമീപനമെന്നും കെപിസിസി വൈസ് പ്രസിഡന്റ്

സോളാര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. നേതാക്കള്‍ക്കെതിരേ ഉണ്ടായിരിക്കുന്ന പരാമര്‍ശങ്ങള്‍ നിസാരമായി കാണുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പറഞ്ഞു The post ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് വിഡി സതീശന്‍; പിണറായിക്ക് ബിജെപിയോട് മൃദുസമീപനമെന്നും കെപിസിസി വൈസ് പ്രസിഡന്റ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കമ്മീഷന് മുന്നില്‍ ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കമ്മീഷനു മുന്നില്‍ ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍.വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളാകും പറയുക എന്നും ബിജു പറഞ്ഞു. സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ ഹാജരാകുന്നുണ്ട്. The post കമ്മീഷന് മുന്നില്‍ ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

രാത്രികാലങ്ങളില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു; സരിതയെ താന്‍ മൂന്നു തവണ കണ്ടിട്ടുണ്ടെന്ന് ജിക്കുമോന്‍

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരെ താന്‍ മൂന്നു തവണ കണ്ടിട്ടുള്ളതായി ജിക്കുമോന്‍. ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ ജിക്കുമോന്‍. ടീം സോളാറിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന രീതിയിലാണ് സംസാരിച്ചു തുടങ്ങിയത്. സരിതയുമായി ബിസിനസ് കാര്യങ്ങളും കുടുംബകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരിപാടി അറിയുന്നതിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. രണ്ടു തവണ സെക്രട്ടറിയേറ്റില്‍ വെച്ച് സംസാരിച്ചിട്ടുണ്ട് The post രാത്രികാലങ്ങളില്‍ ഫോണ്‍ […]

സോളാര്‍ കമ്മീഷന്റെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ നാളെ ഉത്തരവ്

സോളാര്‍ കമ്മീഷന്‍ നിര്‍ണായക തീരുമാനങ്ങളില്‍ നാളെ ഉത്തരവ്. ഇടക്കാല റിപ്പോര്‍ട്ട് , മുഖ്യമന്ത്രിയുടെ വിസ്താരം സരിതയ്ക്ക് ശേഷമാക്കണം, ഹാജരാകാത്ത സാക്ഷികള്‍ക്ക് വാറണ്ട് നല്‍കണം എന്നീ കാര്യങ്ങളിലാണ് നാളെ കമ്മീഷന്‍ തീരുമാനമുണ്ടാകുക. The post സോളാര്‍ കമ്മീഷന്റെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ നാളെ ഉത്തരവ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സരിതയുടെ കത്തില്‍ 13 ഉന്നതരുടെ പേരുകള്‍; മുഖ്യമന്ത്രിയുടെ പേരില്ലായിരുന്നുവെന്ന് അലക്‌സാണ്ടര്‍ ജേക്കബ്

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍ വെച്ച് തയ്യാറാക്കിയ കത്തില്‍ പതിമൂന്ന് ഉന്നതരുടെ പേരുണ്ടായിരുന്നു എന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷന് മൊഴി നല്‍കി. അതേസമയം സരിതയുടെ കത്തില്‍ മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല എന്ന് അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷന് മുന്നില്‍ സാക്ഷി വിസ്താരത്തിനിടെ മൊഴി നല്‍കി The post സരിതയുടെ കത്തില്‍ 13 ഉന്നതരുടെ പേരുകള്‍; മുഖ്യമന്ത്രിയുടെ പേരില്ലായിരുന്നുവെന്ന് അലക്‌സാണ്ടര്‍ ജേക്കബ് appeared first on REPORTER – […]

സോളാര്‍ കേസ്: സരിത പറഞ്ഞ തരത്തിലുള്ള തൊണ്ടി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതി സരിത എസ്.നായര്‍ വെളിപ്പെടുത്തിയ തരത്തിലുള്ള തൊണ്ടി സാധനങ്ങള്‍ അറസ്റ്റ് സമയത്ത് പിടിച്ചെടുത്തിരുന്നില്ലെന്ന് സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. നടപടി ക്രമങ്ങളിലെ വീഴ്ച അക്കമിട്ട് നിരത്തി കമ്മീഷന്‍ ഹരികൃഷ്ണനെ രൂക്ഷമായി വിമര്‍ശിയ്ക്കുകയും ചെയ്തു. The post സോളാര്‍ കേസ്: സരിത പറഞ്ഞ തരത്തിലുള്ള തൊണ്ടി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ appeared first on REPORTER – Malayalam News Channel – […]

ജയിലില്‍ വെച്ചെഴുതിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറിയിരുന്നുവെന്ന് സരിത

സോളാര്‍ കേസില്‍ ജയിലില്‍ വെച്ചെഴുതിയ കത്ത് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് കൈമാറിയിരുന്നതായി സരിത സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനെ അറിയിച്ചു. കത്ത് കമ്മീഷന് മുമ്പാകെ ഹാജരാക്കും. എറണാകുളം എസിജെഎം എന്‍ വി രാജുവിന് മുമ്പാകെ 20 മിനിട്ട് രഹസ്യമൊഴി നല്‍കിയിരുന്നതായും സരിത അറിയിച്ചു. The post ജയിലില്‍ വെച്ചെഴുതിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറിയിരുന്നുവെന്ന് സരിത appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.