Posts in category: Sprinklr
‘സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും’; കഥാപാത്രങ്ങളുടെ തന്റേടമെങ്കിലും ബെന്യാമിന്‍ കാണിക്കണമെന്ന് ഷിബു ബേബി ജോണ്‍

ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളെ പോലുള്ള അനേകം എഴുത്തുകാരുടെ വിശ്വാസ്യതയും തന്നെയാണെന്ന് ഓര്‍ക്കണമെന്നും ആര്‍എസ്പി നേതാവ് The post ‘സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും’; കഥാപാത്രങ്ങളുടെ തന്റേടമെങ്കിലും ബെന്യാമിന്‍ കാണിക്കണമെന്ന് ഷിബു ബേബി ജോണ്‍ appeared first on Reporter Live.

‘ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു’; വിനു വി ജോണിനും വിഷ്ണുനാഥിനും മറുപടിയുമായി ബെന്യാമിന്‍

കേരളത്തിലെ സ്പ്രിങ്ക്‌ളര്‍ ഡാറ്റ ചോരണ വിവാദവുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറില്‍ അവതാരകന്‍ വിനു വി ജോണും കോണ്‍ഗ്രസ് നേതാവും തന്റെ പേര് പരാമര്‍ശിച്ചതില്‍ മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങള്‍ക്കു മുന്‍പ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമര്‍ശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവും ഇല്ല എന്ന് ഞാന്‍ […]

‘അപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നു’; എല്ലാം ചെയ്തത് ശിവശങ്കരന്‍, അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിഡി സതീശന്‍

സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ചവര്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച് വിഡി സതീശന്‍ എംഎല്‍. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുണ്ട്. സ്പ്രിംഗ്‌ളര്‍ വന്നില്ലെങ്കില്‍ കേരളത്തിന് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദം. എല്ലാം ചെയ്തത് ശിവശങ്കര്‍ മാത്രമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം: സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും […]

സ്പ്രിംഗ്ലര്‍ കരാറില്‍ വീഴ്ച്ച, ഭാവിയിലെ വിവരസുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങൾ; റിപ്പോർട്ടുമായി അന്വേഷണ സമതി

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും കരാറിന് മുന്‍പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം ശിവശങ്കർ തേടിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . The post സ്പ്രിംഗ്ലര്‍ കരാറില്‍ വീഴ്ച്ച, ഭാവിയിലെ വിവരസുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങൾ; റിപ്പോർട്ടുമായി അന്വേഷണ സമതി appeared first on Reporter Live.