Posts in category: Sreejith Sreejiv
ചെന്നിത്തലയ്‌ക്കെതിരെ പ്രതികരിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ വിംഗ് പ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസിനെ ഏതുവിധേനയും ന്യായീകരിക്കാനുള്ള തത്രപ്പാടിലാണ്. The post ചെന്നിത്തലയ്‌ക്കെതിരെ പ്രതികരിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍; വിശദീകരണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെവന്നപ്പോള്‍ കമ്മീഷണര്‍ക്ക് പരാതി, സൂക്ഷിച്ച് നടന്നോളാന്‍ ഭീഷണിയും

കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറാനും ഭീഷണിമുഴക്കാനുമാണ് കമന്റ് ഇടാന്‍ വന്ന പൊലീസുകാര്‍ മുതിര്‍ന്നത്. രൂക്ഷമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. The post ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍; വിശദീകരണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെവന്നപ്പോള്‍ കമ്മീഷണര്‍ക്ക് പരാതി, സൂക്ഷിച്ച് നടന്നോളാന്‍ ഭീഷണിയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും

ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. The post “കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“പൊതുജനം എന്നത് എന്താണെന്ന് അറിയാത്ത ഒരാള്‍ക്ക് പ്രതിപക്ഷ നേതാവായി തുടരാന്‍ ഒരര്‍ഹതയുമില്ല”, ആന്‍ഡേഴ്‌സണ്‍ സംസാരിക്കുന്നു (വീഡിയോ)

അദ്ദേഹം സംസാരിച്ചത് താഴെ കാണാം. The post “പൊതുജനം എന്നത് എന്താണെന്ന് അറിയാത്ത ഒരാള്‍ക്ക് പ്രതിപക്ഷ നേതാവായി തുടരാന്‍ ഒരര്‍ഹതയുമില്ല”, ആന്‍ഡേഴ്‌സണ്‍ സംസാരിക്കുന്നു (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“നടപടികള്‍ ഇത്രയും വൈകിയതിനാല്‍ ആശങ്കയുണ്ട്, സിബിഐ അന്വേഷണത്തില്‍ വ്യക്തത വരുന്നതുരെ സമരം തുടരും”, ശ്രീജിത്ത് സംസാരിക്കുന്നു (വീഡിയോ)

അദ്ദേഹം സംസാരിച്ചത് താഴെ കാണാം. The post “നടപടികള്‍ ഇത്രയും വൈകിയതിനാല്‍ ആശങ്കയുണ്ട്, സിബിഐ അന്വേഷണത്തില്‍ വ്യക്തത വരുന്നതുരെ സമരം തുടരും”, ശ്രീജിത്ത് സംസാരിക്കുന്നു (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തെറ്റിദ്ധാരണാജനകമായ കുറിപ്പുകള്‍ പങ്കുവച്ച ഡീന്‍ കുര്യാക്കോസിനും ടി സിദ്ദിഖിനും സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം; യൂത്ത് കോണ്‍ഗ്രഗ്രസ് അടവുകള്‍ ഇങ്ങനെ

പശുരാഷ്ട്രീയത്തിന്റെ ഇരയായ ജുനൈദിന്റെ കുടുംബത്തെ കാണാന്‍ ഹരിയാനവരെ കേരളത്തിന്റെ മുഖ്യമന്ത്രിയ പോയെന്ന്! The post തെറ്റിദ്ധാരണാജനകമായ കുറിപ്പുകള്‍ പങ്കുവച്ച ഡീന്‍ കുര്യാക്കോസിനും ടി സിദ്ദിഖിനും സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം; യൂത്ത് കോണ്‍ഗ്രഗ്രസ് അടവുകള്‍ ഇങ്ങനെ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എന്തുചെയ്തുവെന്ന് ചോദ്യം; അതു ചോദിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരമെന്ന് ചെന്നിത്തല; ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം (വീഡിയോ)

ഇയാള്‍ കൂടുതല്‍ വെപ്രാളപ്പെടേണ്ട എന്ന് തിരിച്ച് പറഞ്ഞ് ചെന്നിത്തല പ്രകോപിതനായി. The post ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ എന്തുചെയ്തുവെന്ന് ചോദ്യം; അതു ചോദിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരമെന്ന് ചെന്നിത്തല; ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.