Posts in category: Subhash Vasu
ബിഡിജെഎസ് സുഭാഷ് വിഭാഗം നേതാവ് ഇടതു സ്ഥാനാര്‍ത്ഥി; കായംകുളത്ത് സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത

കായംകുളത്ത് ബിഡിജെഎസ് സുഭാഷ് വാസു വിഭാഗവുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സുഭാഷ് വാസു അനൂകൂലിയായ റെജി മാവനാലിനെ ഇടതുസ്വതന്ത്രനായ മത്സരിപ്പിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിഡിജെഎസ് (എസ്) സംസ്ഥാന കമ്മിറ്റിയംഗമായ റെജി കായംകുളം നഗരസഭ 41-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. പിളര്‍പ്പുണ്ടാകുന്നതിന് മുമ്പ് ബിഡിജെഎസ് ജില്ലാ ട്രഷറര്‍ ആയിരുന്നു റെജി മാവനാല്‍. 2010ല്‍ 41-ാം വാര്‍ഡില്‍ തന്നെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച റെജി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുന്നേ ബിഡിജെഎസില്‍ ചേക്കേറി. 2015ല്‍ അതേ […]

‘കള്ളപ്പണ കേസില്‍ രക്ഷപെടന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതാക്കളുടെ കാലുപിടിച്ചു’; വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കില്‍ എന്‍ഡിഎയെ തള്ളിപ്പറയട്ടെയെന്ന് സുഭാഷ് വാസു

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങള്‍ നിരത്തി സുഭാഷ് വാസു. ബിനീഷ് കോടിയേരി പ്രതിയായ ലഹരി മരുന്ന് കേസില്‍ വെള്ളാപ്പള്ളി നടേശനും കുടുംബവും ഉള്‍പ്പെടും. നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കല്‍ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബിനീഷ് കോടിയേരി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതി ആകുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിക്ക് ധൈര്യം ഉണ്ടെങ്കില്‍ എന്‍ഡിഎയെ തള്ളി പറയണമെന്നും സുഭാഷ് വാസു വെല്ലുവിളിച്ചു. അങ്ങനെ പറഞാല്‍ […]

വെള്ളാപ്പള്ളി കോളെജിലേക്കുള്ള വിദ്യാർത്ഥി മാർച്ചിന് നേരെ മാനേജ്മെന്റ് ഗൂണ്ടാ ആക്രമണം; എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് തലയ്ക്ക് പരുക്ക്

വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കായംകുളം വെള്ളാപ്പള്ളി കോളെജിലേക്ക് നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ മാനേജ്‌മെന്റ് ഗൂണ്ടാ ആക്രമണം. അതിരൂക്ഷമായ കല്ലേറാണ് മാര്‍ച്ചിന് നേരെ കോളെജിന് അകത്തുനിന്നും ഉണ്ടായത്. The post വെള്ളാപ്പള്ളി കോളെജിലേക്കുള്ള വിദ്യാർത്ഥി മാർച്ചിന് നേരെ മാനേജ്മെന്റ് ഗൂണ്ടാ ആക്രമണം; എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് തലയ്ക്ക് പരുക്ക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; വെള്ളാപ്പള്ളി കോളെജ് വീണ്ടും എസ്എഫ്‌ഐ പ്രവത്തകര്‍ അടിച്ചു തകര്‍ത്തു

വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളാപ്പള്ളി കോളെജിനെതിരെ പ്രതിഷേധം ഇരമ്പുന്നു. പ്രതിഷേധ പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ് വീണ്ടും അടിച്ചു തകര്‍ത്തു. The post വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; വെള്ളാപ്പള്ളി കോളെജ് വീണ്ടും എസ്എഫ്‌ഐ പ്രവത്തകര്‍ അടിച്ചു തകര്‍ത്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പ്രതികളുടെ മൊഴിയെടുക്കാന്‍ പോയത് കോളെജ് ചെയര്‍മാന്റെ കാറില്‍; വെള്ളാപ്പള്ളി കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളാപ്പളളി കോളെജ് ഓഫ് എഞ്ചിനീയറിങില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസില്‍ പ്രതികളുടെ മൊഴിയെടുക്കാന്‍ പൊലീസുകാര്‍ കോളെജ് ചെയര്‍മാന്റെ കാറില്‍ പോയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. The post പ്രതികളുടെ മൊഴിയെടുക്കാന്‍ പോയത് കോളെജ് ചെയര്‍മാന്റെ കാറില്‍; വെള്ളാപ്പള്ളി കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം: എന്‍ഡിഎ നേതാവ് സുഭാഷ് വാസുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോളെജ് ഹോസ്റ്റലില്‍ ആണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷ്(20) ആത്മഹത്യക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ച ശേഷം വിദ്യാര്‍ത്ഥി ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കോളെജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനിടെ വിദ്യാര്‍ത്ഥി കഴിഞ്ഞദിവസം ഭക്ഷണം പു The post മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം: എന്‍ഡിഎ നേതാവ് സുഭാഷ് വാസുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് appeared first on REPORTER – […]

ഇടിമുറിയുള്ള സ്വാശ്രയ കോളേജ് അധ്യക്ഷന്‍, വി മുരളീധരന് അഭിവാദ്യവുമായി സമരപന്തലില്‍; കോളേജില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ എസ്എഫ്‌ഐ

സ്വന്തമായി ഇടിമുറിയുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയ വി മുരളീധരനെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.  ഞായറാഴ്ചയാണ് സുഭാഷ് വാസു മുരളീധരനെ സമരപന്തലിലെത്തി പിന്തുണയറിയിച്ചത്. The post ഇടിമുറിയുള്ള സ്വാശ്രയ കോളേജ് അധ്യക്ഷന്‍, വി മുരളീധരന് അഭിവാദ്യവുമായി സമരപന്തലില്‍; കോളേജില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ എസ്എഫ്‌ഐ appeared first on REPORTER – Malayalam News Channel – Breaking News, Latest […]