Posts in category: suicide attempt
കട്ടപ്പനയില്‍ പീഡനത്തിരയായ പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി ഒളിവില്‍

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ശരീരത്തില്‍ 65 ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയാണ്. കുട്ടി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നരിയാമ്പാറയിലെ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കാട്ടി ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ച് വരികെയാണ്. നിലവില്‍ പ്രതി ഒളിവിലാണ് അതിനാല്‍ അറസ്റ്റ് വൈകുമെന്നാണ് കരുതുന്നത്. […]

പൊലീസുകാരൻ ബലാത്‌സംഗം ചെയ്തെന്ന് യുവതി ; ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ, പരാതിക്കാരി ആത്മഹത്യക്ക്‌ ശ്രമിച്ചു

ആരോപണത്തെ തുടർന്ന് കോൺസ്റ്റബിൾ അമിത് കുമാറിനെ അറസ്റ്റു ചെയ്യുകയും ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയുകയും ചെയ്തിരുന്നു. തുടർന്നാണ് 32കാരിയായ പരാതിക്കാരി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. The post പൊലീസുകാരൻ ബലാത്‌സംഗം ചെയ്തെന്ന് യുവതി ; ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ, പരാതിക്കാരി ആത്മഹത്യക്ക്‌ ശ്രമിച്ചു appeared first on Reporter Live.

അമിതഭാരം കയറ്റിയെന്ന പേരില്‍ 50000 രൂപ പിഴ; ടിപ്പര്‍ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

‘എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ ലോഡ് കയറ്റാനുള്ള അനുമതി എന്റെ ആര്‍സി ബുക്കിലുണ്ട്.’ The post അമിതഭാരം കയറ്റിയെന്ന പേരില്‍ 50000 രൂപ പിഴ; ടിപ്പര്‍ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു appeared first on Reporter Live.

ഭൂമി സംബന്ധിച്ച പരാതിയില്‍ പരിഹാരം ആവശ്യപ്പെട്ട് കളക്ട്രേറ്റ് വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി

വൈകുന്നേരത്തിനകം പ്രശ്‌നത്തിന് പരിഹരമുണ്ടാക്കാമെന്ന തഹസില്‍ദാറുടെ ഉറപ്പിന്‍മേല്‍ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ താഴെയിറക്കാനായത് The post ഭൂമി സംബന്ധിച്ച പരാതിയില്‍ പരിഹാരം ആവശ്യപ്പെട്ട് കളക്ട്രേറ്റ് വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കൊല്ലം ചവറ പൊലീസ് സ്‌റേറഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; തീ കൊളുത്തിയ യുവാവിനെ അഗ്‌നിശമന സേനരക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് തനിക്ക് നീതി കിട്ടിയില്ലെന്നാരോപിച്ചാണ് കൊല്ലം പട്ടത്താനം സ്വദേശി സെയ്ദാലി ചവറ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. The post കൊല്ലം ചവറ പൊലീസ് സ്‌റേറഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; തീ കൊളുത്തിയ യുവാവിനെ അഗ്‌നിശമന സേനരക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കോട്ടയത്ത് യുവാവ് വീടുവിട്ടിറങ്ങി, ആറ്റില്‍ ചാടിയെന്ന് സംശയം; തെരച്ചില്‍ തുടരുന്നു

ലോകത്ത് എനിക്ക് ഇനി ഒന്നും കാണാനില്ല. എനിക്ക് കാണാനാവാത്തതെല്ലാം ഞാന്‍ കണ്ടു കഴിഞ്ഞു. ഞാന്‍ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു. ഇങ്ങനെ The post അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് കോട്ടയത്ത് യുവാവ് വീടുവിട്ടിറങ്ങി, ആറ്റില്‍ ചാടിയെന്ന് സംശയം; തെരച്ചില്‍ തുടരുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കോപ്പിയടി കയ്യോടെ പിടികൂടി; അധ്യാപകനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചതിനും ആത്മഹത്യ ശ്രമത്തിനും വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. The post കോപ്പിയടി കയ്യോടെ പിടികൂടി; അധ്യാപകനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ വൃദ്ധന്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഏറത്ത് വീട്ടില്‍ വര്‍ഗീസ് (71) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തു. The post കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബാങ്ക് ജപ്തി ഭീഷണി മുഴക്കി; കൊല്ലത്ത് കശുവണ്ടി മുതലാളിയുടെ ആത്മഹത്യാ ശ്രമം

ബാങ്ക് ജപ്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് കൊല്ലത്ത് കശുവണ്ടി മുതലാളി ആത്മഹത്യക്ക് ശ്രമിച്ചു. അൽഫാന ക്യാഷ്യൂ കമ്പനി ഉടമ നസീറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫാക്ടറി പൂട്ടി പോയതോടെയാണ് നസീർ കടക്കെണിയിലായത്.  The post ബാങ്ക് ജപ്തി ഭീഷണി മുഴക്കി; കൊല്ലത്ത് കശുവണ്ടി മുതലാളിയുടെ ആത്മഹത്യാ ശ്രമം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കേസിലെ ഒന്നാംപ്രതി രഞ്ജിത് ആണ് എറണാകുളം സബ്ജയിലില്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. The post നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.