Posts in category: Sujith Bhakthan
ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; ‘അവിടെയുള്ളവര്‍ മാസ്‌ക് ധരിക്കില്ല’; ഡീന്‍ കുര്യാക്കോസിന്റെയും സുജിത്തിന്റെയും പ്രതികരണം

ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരനുമാണ് കൊവിഡ് ബാധിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് 40കാരിയില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ ആശുപത്രിയില്‍ വച്ച നടത്തിയ പരിശോധനയിലാണ് 24കാരനില്‍ രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി കര്‍ശനജാഗ്രതയോടെയാണ് ഇടമലക്കുടിക്കാര്‍ കൊവിഡിനെ പ്രതിരോധിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഡീന്‍ കുര്യാക്കോസ് […]

‘ഇടമലക്കുടി കണ്ടിട്ടുണ്ടോ?, സഹായിച്ചതാണോ തെറ്റായിപ്പോയത്?’; ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍

വിഷയത്തില്‍ എന്ത് നിയമനടപടി വന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സുജിത്ത് ഭക്തന്‍ അറിയിച്ചു. The post ‘ഇടമലക്കുടി കണ്ടിട്ടുണ്ടോ?, സഹായിച്ചതാണോ തെറ്റായിപ്പോയത്?’; ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍ appeared first on Reporter Live.

ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍

സുജിത്ത് ഭക്തന്റെ യൂട്യൂബ് ചാനലായ ടെക് ട്രാവലില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. The post ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍ appeared first on Reporter Live.

‘കപ്പല്‍ വീഡിയോ കണ്ട് കപ്പല്‍ യാത്രക്ക് പോയി കപ്പല്‍ മുങ്ങിയാല്‍ ഞാന്‍ കുറ്റക്കാരനാകുമോ? വീഡിയോ ചെയ്യുന്നത് പണം വാങ്ങി തന്നെ’; സുജിത്ത് ഭക്തന്റെ വിശദീകരണം

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍. പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു അറ്റാക്കാണെന്ന് സുജിത്ത് പറഞ്ഞു.സത്യസന്ധമായി തന്നെയാണ് വീഡിയോകള്‍ ചെയ്യാറുള്ളതെന്നും സുജിത്ത്് പറഞ്ഞു. സുജിത്തിന്റെ വാക്കുകള്‍: കഴിഞ്ഞ ദിവസം വയനാട്ടില്‍ എളിമ്പിലേരി എസ്‌റേറ്റിലുള്ള റെയിന്‍ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെണ്‍കുട്ടി […]

കാട്ടാന യുവതിയെ കൊന്ന റിസോര്‍ട്ടിന് വേണ്ടി പണം വാങ്ങി റിവ്യൂയെന്ന ആരോപണം; പ്രതികരിച്ച് വ്ളോഗര്‍ സുജിത് ഭക്തന്‍

വയനാട് മേപ്പാടിയില്‍ കാട്ടാന യുവതിയെ ചവിട്ടി കൊന്ന റെയിന് ഫോറസ്റ്റ് റിസോര്‍ട്ടിന് വേണ്ടി പണം വാങ്ങി റിവ്യൂ ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരിച്ച് വ്ളോഗര്‍ സുജിത് ഭക്തന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുട്യൂബ് വീഡിയോയുടെ കീഴില്‍ കമന്റ് രൂപത്തിലാണ് സുജിത്തിന്റെ പ്രതികരണം. പണം വാങ്ങി റിവ്യൂ ചെയ്യുന്ന സുജിത് ഭക്തനും വയനാട്ടിലെ ആനയുടെ ആകൃമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്തം ഉണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് പറഞ്ഞ താജു എന്നയാളുടെ കമന്റിനാണ് സുജിത്തിന്റെ മറുപടി. സുജിത് […]