Posts in category: Sukumaran
അതുകേട്ട് സുരേഷ് ഗോപി പൊട്ടിക്കരഞ്ഞുപോയി ; ക്ലൈമാക്‌സിൽ ഉർവശി ബോധം കെട്ടുവീണു ; സീനിൽ സിൽക്ക് സ്മിതയുമെത്തി ; ജയറാമും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച സിനിമയിൽ അന്ന് സംഭവിച്ചത്; എല്ലാത്തിനും കാരണം പൃഥ്വിരാജിന്റെ അച്ഛൻ !

മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത കുടുംബ ചിത്രങ്ങളൊരുക്കി മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് വി എം വിനു. തുടക്കകാലത്ത് സിനമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പല അഭിമുഖങ്ങളിലുമായി അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അഭിമുഖത്തിന്റെ പ്രസക്തമായൊരു ഭാഗമാണ് ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യ കാലത്ത് വിനു പ്രവര്‍ത്തിച്ച സിനിമകളുടെ പിന്നാമ്പുറ കഥകള്‍ പറയവെയാണ് മലയാളി പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ച്‌ ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. […]

‘മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരൻ സാറിന്റേതാണ്’; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ധു പനയ്ക്കല്‍

സുകുമാരനൊപ്പവും കുടുംബത്തിനൊപ്പവും ഉണ്ടായ സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമെല്ലാം സിദ്ധു പനയ്ക്കൽ ഓർക്കുന്നു. The post ‘മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരൻ സാറിന്റേതാണ്’; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ധു പനയ്ക്കല്‍ appeared first on Reporter Live.

സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

ലൗ ദിസ് എന്ന് ദുൽഖർ കമന്റ് ചെയ്തപ്പോൾ മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. The post സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ appeared first on Reporter Live.

അമ്മ വിലക്ക് കല്‍പിച്ചു; സിനിമയില്‍ ആരും വിളിക്കാതെയായി, സുകുമാരന് സംഭവിച്ചത്!

കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പൈട്ട നടന്‍ സുകുമാരന്റെ 23-ാം ചരമ വാര്‍ഷികം.ഇപ്പോളിതാ ഈ ഒരു അവസരത്തിൽ ഇതുവരെ പറയാത്ത ഒരു അനുഭവം പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബോക്‌സര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ബൈജു ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. മലയാളികളുടെ പ്രിയപ്പൈട്ട നടന്‍ സുകുമാരന്റെ 23-ാം ചരമ വാര്‍ഷികമായിരുന്നു ഇന്നലെ. ഈ സാഹചര്യത്തില്‍ ഇതുവരെ പറയാത്ത ഒരു അനുഭവം പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ബോക്‌സര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സുകുമാരന്‍ […]

അദ്ദേഹവും അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്…അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട്!

നടൻ സുകുമാരന്റെ 23-ാം ചരമവാർഷികത്തിൽ പ്രിയപ്പെട്ട അച്ഛനെ ഓർക്കുകയാണ് മക്കളും മരുമക്കളും. നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ എഴുതിയ വാചകങ്ങളാണ് ഇതിൽ ശ്രദ്ധേയം. “അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ […]

മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്‌നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്!

സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് പറയുകയാണ് നടി മല്ലിക സുകുമാരൻ. ഒരു പ്രമുഖ മാധ്യമം നടത്തുന്ന പരിപാടിയിലാണ് തന്റെ ഭർത്താവിനെ കുറിച്ചുളള ഓർമകൾ മല്ലിക പങ്കുവെച്ചത്. 49ാം വയസ്സിലായിരുന്നു സുകുമാരന്റെ വിയോഗം. കുടുംബത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. എത്രത്തോളം കുടുബത്തെ ചേർത്ത് നിർത്താൻ കഴിയുമോ അത്രത്തോളം അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്‌നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ […]

അച്ഛന്റെ ജന്മദിനത്തിൽ മകന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!

ഇന്ന് നടന്‍ സുകുമാരന്റെ ജന്മദിനം. അച്ഛനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ ഇന്ദ്രജിത്ത്. ജയകുമാര്‍ നാരായണന്‍ എഴുതിയ കുറിപ്പാണ് ഇന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ജയകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇന്ന് സുകുമാരന്‍ എന്ന അപൂര്‍വ്വ അഭിനയ പ്രതിഭയുടെ ജന്മദിനം. ഒസ്ബോണിന്റെ ‘ലുക്ക് ബാക് ഇന്‍ ആംഗെര്‍’ അരങ്ങിലെത്തുന്നത് 1956ല്‍. മലയാളത്തിലെ ക്ഷുഭിത യൗവനം അരങ്ങിലെത്തുന്നത് ‘നിര്‍മ്മാല്യം’ (1973) എന്ന എം ടി ചിത്രത്തിലൂടെ. 1983 ല്‍ കാസറഗോഡ് ഗവണ്മെന്റ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി […]

Mammootty’s First Main Role Was Suggested By This Super Star

Mammootty’s First Main Role Was Suggested By This Super Star The post Mammootty’s First Main Role Was Suggested By This Super Star appeared first on metromatinee.com Lifestyle Entertainment & Sports .