കുറച്ച് ദിവസം മുമ്പാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. താന്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു. സണ്ണിയുടെ ഭര്‍ത്താവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഭംഗിയുള്ള മുഖം മാത്രമല്ല കഴിവുമുണ്ടെന്നാണ് താരം വീഡിയോക്ക് കാപ്ക്ഷന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം […]
ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിൽ എത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകിട്ട് സണ്ണി ലിയോൺ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെത്തിയ താരം നേരെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് പോയത്. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും താമസം.. ഫോൺ4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായാണ് ആദ്യമായി താരം കേരളത്തിലെത്തിയത്. അന്ന് സംഘാടകരെപ്പോലും […]
ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം നടി കേരളത്തിലുണ്ടാവുമെന്നാണ് വിവരം. 2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ […]
മസിൽ ഖാൻ സൽമാൻ ഖാനോടൊപ്പം സ്റ്റേജിൽ പാടുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വീഡിയോ വൈറൽ ആകുന്നു. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേർന്ന് സന്തോഷം പങ്കുവെച്ചുക്കൊണ്ട് ഗാനമാലപിച്ചത്. സണ്ണി ലിയോൺ തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. The post സൽമാനൊപ്പം ആ സൂപ്പർ ഹിറ്റ് പാട്ട് പാടി സണ്ണി ലിയോൺ; വീഡിയോ appeared first on Reporter Live.
കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷയ്ക്കായി നല്കിയ അഡ്മിറ്റ് കാര്‍ഡില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് താരം ഇമ്രാന് ഹാഷ്മിയുടെ പേരും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണിന്റെ പേരും എഴുതിയ സംഭവം കഴിഞ്ഞ ദിവസം വിലയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സണ്ണി ലിയോണ്‍ സംഭവത്തില്‍ തന്റെ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്ററിലാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘ഈ കുട്ടി അടിപൊളിയാണ്, വലിയ സ്വപ്നങ്ങള്‍ കാണൂ’ എന്നാണ് സണ്ണി ട്വിറ്ററില്‍ കുറിച്ചത്. This kids awsome !!!!! Way to dream […]
മാതാപിതാക്കളുടെ സ്ഥാനത്ത് സണ്ണി ലിയോണിന്റെയും ഇമ്രാന് ഹാഷ്മിയുടെയും പേര് നല്കിയ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റിലാണ് അമ്മയുടെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടി സണ്ണി ലിയോണിന്റെയും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടനായ ഇമ്രാന് ഹാഷ്മിയുടെയും പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വിലാസമോ ബിഹാറിലെ ഒരു ചുവന്ന തെരുവായ ചതുര്‍ഭുജ് സ്ഥാനും. ഈ വിഷയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സണ്ണി […]
ഭീം റാവു അംബേദ്കര്‍ ബീഹാര്‍ സര്‍വകലാശാലയിലെ ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കുന്ദന്‍ കുമാറിന്റെ അഡ്മിറ്റ് കാര്‍ഡിലാണ് ഇമ്രാന് ഹാഷ്മിയുടേയും സണ്ണി ലിയോണിന്റേയും പേര്. The post അച്ഛന് ഇമ്രാന് ഹാഷ്മി, അമ്മ സണ്ണി ലിയോണ്‍; വിദ്യാര്‍ത്ഥിയുടെ വൈറല്‍ അഡ്മിറ്റ് കാര്‍ഡില്‍ അന്വേഷണം നടത്തുമെന്ന് യൂണിവേഴ്സിറ്റി appeared first on Reporter Live.
2020 ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ താരങ്ങളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് യാഹു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സണ്ണിലിയോണിനെ ആണ് ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞത്. എന്നാല്‍ നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെ, ബോളിവുഡ് താരം റിയ ചക്രബര്‍ത്തിയെ ആണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത്. നായകന്മാരുടെ പട്ടികയിലും ഒന്നാമത് നില്‍ക്കുന്നത് സുശാന്ത് ആണ്. നടന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട നടി കങ്കണ റണാവത്താണ് പട്ടികയില്‍ രണ്ടാമത്. നടി ദീപിക പദുക്കോണ്‍ […]
സണ്ണി ലിയോണിക്കൊപ്പം മലയാള താരം നിഷാന്ത് സാഗര്‍ അഭിനയിച്ച ഇംഗ്ലീഷ് ചിത്രം ‘പൈറേറ്റ്സ് ബ്ലഡ്’ ഒടുവില്‍ പ്രേക്ഷകരിലേക്ക്. 12 വർഷത്തിന് ശേഷമാണ് ചിത്രം വെളിച്ചം കാണുന്നത്. 2008ലാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായത്. എന്നാല്‍ ഇതുവരെ ചിത്രം റിലീസ് ചെയ്തിരുന്നില്ല. വിതരണത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ കാരണമായിരുന്നു ചിത്രം വെളിച്ചം കാണാതിരുന്നത്. കൊവിഡ് കാലത്ത് ചിത്രത്തെ പറ്റി നിരവധി ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു.’പൈറേറ്റ്സ് ബ്ലഡ്’ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഡിവിഡി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. […]
ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും പിടിമുറുക്കിയപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ തിരിച്ചെത്തി. താൻ മുംബൈയിൽ തിരിച്ചെത്തിയെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോണ്‍ ഈ വിവരം ആരാധകരെ അറിയിച്ചത്. പുതിയ സാഹസം’ എന്ന അടിക്കുറിപ്പുമിട്ടാണ് സണ്ണി മാസ്മകണിഞ്ഞ് നീല കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നാട്ടില്‍ കൊവിഡ് കേസുകള്‍ കൂടി വന്ന സമയത്താണ് കുടുംബസമേതം താരം വിദേശത്തേക്ക് പോയിരുന്നത്. ലോക്ക്ഡൗണിനിടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് […]