Posts in category: Sunny Wayne
നിസ്സഹായയായ യുവതിക്ക് സഹായം അഭ്യർത്ഥിച്ച് സണ്ണി വെയ്ൻ!

തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള എറണാകുളം ഏരൂർ സ്വദേശിനി ടിന്റു സണ്ണി(34) യുടെ ചികിത്സയ്ക്കായാണ് സണ്ണിയുടെ അഭ്യർത്ഥന. 50/- രൂപ ഗൂഗിൾ പേ ചെയ്യുകയോ അല്ലെങ്കിൽ അക്കൗണ്ട് നമ്പറിലേയ്ക്ക് അയക്കുകയോ ചെയ്യണണെന്ന് സണ്ണി അഭ്യർത്ഥിക്കുന്നു. സണ്ണിവെയ്ൻ സഹായ ഹസ്തം തേടുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ 50/- രൂപ ഗൂഗിൾ പേ ചെയ്യണം അല്ലെങ്കിൽ താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് അയക്കണം 50/- രൂപ അയക്കണം എന്ന് നിർബന്ധമായി പറയാൻ കാരണം,അത്രയും അത്യാവശ്യമുള്ളവരാണവർ.കോവിഡ് കാലമാണെന്നും എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന […]

കേക്ക് മുറിച്ച് ആഘോഷമില്ല; സണ്ണി വെയ്‌ന്റെ ഭാര്യയുടെ പിറന്നാളാഘോഷം കണ്ടോ! പ്രിയതമയെ അഭിനന്ദിച്ച് താരം

നടന്‍ സണ്ണി വെയ്‌നിന്റെ ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനിയുടെ ജന്മദിനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കോറോണ മഹാമാരി പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കലും പാര്‍ട്ടിയുമൊന്നും ഇക്കുറി ഇല്ല പകരം വ്യത്യസ്തമായ കാര്യമാണ് രഞ്ജിനി ചെയ്തത്. അതെന്താണെന്നോ.. തന്റെ പിറന്നാള്‍ ദിനത്തില്‍ റോഡിലിറങ്ങി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, സാനിറ്റൈസര്‍ മുതലായവ വാങ്ങി നല്‍കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുന്ന തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സണ്ണിയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.നിരവധി ആരാധകരാണ് രഞ്ജിനിയുടെ ഈ പ്രവൃത്തിയില്‍ […]

അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം!

ഇപ്പോഴും കേരളം നടുക്കത്തിൽ തന്നെ..കണ്ണൂരില്‍ നടന്നത് വിശ്വസിക്കാൻ ഒരമ്മയ്ക്കും കഴിയില്ല.സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന്‍ സണ്ണി വെയ്ന്‍. ”കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം.. വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട” എന്നാണ് സണ്ണി വെയ്ന്‍ കുറിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ആ സംഭവം നടന്നത് .ശരണ്യഎന്ന യുവതി തന്റെ ഒന്നരവയസായ മകനെ കടൽ ഭിത്തിയിൽ അടിച്ച് കൊലപ്പെടുത്തി.അതും കാമുകനൊപ്പം ജീവിക്കാൻ. ഇരുട്ടിന്റെ മറവില്‍ […]

മഞ്ജുവിനൊപ്പം നിവിൻപോളി..സണ്ണിവെയ്ൻ നിർമിക്കുന്ന ചിത്രം ഉടനെത്തും!

സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാൻ മഞ്ജു വാരിയർ. സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ട് നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.സിനിമയിൽ പ്രധാനകഥാപാത്രമായാണ് മഞ്ജു അഭിനയിക്കുന്നത്. ഇതാദ്യമാണ് നിവിൻ പോളിയും മഞ്ജുവും ഒന്നിക്കുന്നത്.സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ  ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ […]

മഞ്ജു എത്ര സിംപിൾ ആണെന്ന് കണ്ടോ; തിരക്കേറിയ ബസ്സില്‍ ചാടിക്കയറി മഞ്ജു വാര്യര്‍!

മലയാളികൾക്ക് ഓർത്തുവെക്കാൻ ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന നടിയാണ് മഞ്ജു വാര്യർ.ഒരുകാലത്തു സിനിമ പ്രേമികളുടെ പ്രീയങ്കരിയായിരുന്നു മഞ്ജു  എന്നാൽ വിവാഹശേഷം താരം  സിനിമയിൽ നിന്നും ഒരു വലിയ ഇടവേളയെടുത്തു.എന്നാൽ ഇപ്പോൾ തിരിച്ചെത്തി  വീണ്ടും മലയാളത്തിലും തമിഴിലും തിളങ്ങുകയാണ് താരം.മഞ്ജു മലയാളത്തിൽ ഏറ്റവും പുതിയായതായി ചെയ്യുന്ന ചിത്രമാണ് ചതുർമുഖം ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ തമ്പാനൂർ ബസ്റ്റാന്റിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മഞ്ജു വാര്യർ ഓടി വന്ന് ബസ്സിൽ കേറുന്ന ഒരു വീഡിയോ സമൂഹ […]

ആള് നല്ല ഹാപ്പി ആണെല്ലോ,പക്ഷേ സണ്ണി വെയിൻ ശ്രദ്ധിക്കുന്നില്ല;മഞ്ജുവിന്റെ കുസൃതികൾ കണ്ടോ!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ.ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്.ഇപ്പോൾ തമിഴ് മലയാളം സിനിമാ മേഖലയിൽ തിരക്കേറിയ താരമായിരിക്കുമാകയാണ് മഞ്ജു.മഞ്ജു മലയാളത്തിൽ ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ചതുർമുഖം.സണ്ണി വെയിനാണ് മഞ്ജുവിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്.ഇപ്പോളിതാ ചതുർമുഖം സിനിമ ലൊക്കേഷനിലെ മഞ്ജുവിന്റെ ചില കുസൃതികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാട്ടിനൊപ്പം കുസൃതികൾ കാട്ടി ഹാപ്പിയായി ഇരിക്കുന്ന മഞ്ജു വാര്യരെ വിഡിയോയിൽ കാണാം . എന്തായാലും ഈ വീഡിയോയാണ് ഇപ്പോൾ […]

ആസിഫലിയും സണ്ണി വെയ്‌നും ഒന്നിക്കുന്നു;രാജീവ് രവിയുടെ ത്രില്ലർ ചിത്രം ഒരുങ്ങുന്നു!

തുറമുഖത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തിൽ ആസിഫ് അലി പോലീസ് വേഷത്തിൽ. താൻ ശരിക്കും ആവേശഭരിതനാണെന്നും , ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ എന്നും താരം പറയുന്നു. ഒരു പോലീസ് അതിജീവന കഥയാണ് ചിത്രം പറയുന്നത്. ഉത്തരേന്ത്യയിൽ ആണ് ചിത്രത്തിന്റെ ലൊക്കെഷനുകൾ. ആസിഫിനെ കൂടാതെ സണ്ണി വെയ്ൻ, അലൻസിയർ ലേ ലോപ്പസ്, ഷറഫുദ്ദീൻ, മണികന്ദൻ ആചാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രാജീവ് രവിയുടെ അവസാന രണ്ട് സിനിമകളായ തുറമുഖം, കമ്മട്ടിപാടം എന്നിവയ […]

അന്ന് സണ്ണി വെയ്ൻ ആ തീരുമാനം എടുത്തിരുന്നുവെങ്കിൽ ടോവിനോ തിളങ്ങില്ലായിരുന്നു!

ചിലത് അങ്ങനെയാണ് . തീരുമാനങ്ങളും എടുക്കുമ്പോൾ അത് നല്ലതിയനായിരിക്കാം. അതുമല്ലങ്കിൽ ആ തീരുമാനം എടുക്കേണ്ടിയിരുന്നല്ല എന്ന് ചിന്തിച്ച് പോകും. അതുപോലെയൊരു തീരുമാനം സണ്ണി വൈൻ എടുത്തിരുന്നുവെങ്കിൽ ഇന്ന് മലയാള സിനിമയിൽ ടോവിനോ തോമസ് തിളങ്ങില്ലായിരുന്നു. അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ആർ.എസ് വിമലിന്റെ സംവിധനത്തിൽ ഒരുങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ . ചിത്രം പുറത്തിറങ്ങിയിട്ട് 4 വര്‍ഷം പിന്നിട്ടിരിക്കുകയാണ് .എന്ന് നിന്റെ മൊയ്‌ദീന് ശേഷം പ്രമുഖ സംവിധായകൻ ആർ.എസ് വിമൽ ഒരുക്കുന്ന മലയാളം ചലച്ചിത്രം ചെത്തി […]

അന്ന് ആ സണ്ണി വെയ്ൻ ആ തീരുമാനം എടുത്തിരുന്നുവെങ്കിൽ ടോവിനോ തിളങ്ങില്ലായിരുന്നു!

ചിലത് അങ്ങനെയാണ് . തീരുമാനങ്ങളും എടുക്കുമ്പോൾ അത് നല്ലതിയനായിരിക്കാം. അതുമല്ലങ്കിൽ ആ തീരുമാനം എടുക്കേണ്ടിയിരുന്നല്ല എന്ന് ചിന്തിച്ച് പോകും. അതുപോലെയൊരു തീരുമാനം സണ്ണി വൈൻ എടുത്തിരുന്നുവെങ്കിൽ ഇന്ന് മലയാള സിനിമയിൽ ടോവിനോ തോമസ് തിളങ്ങില്ലായിരുന്നു. അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ആർ.എസ് വിമലിന്റെ സംവിധനത്തിൽ ഒരുങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ . ചിത്രം പുറത്തിറങ്ങിയിട്ട് 4 വര്‍ഷം പിന്നിട്ടിരിക്കുകയാണ് .എന്ന് നിന്റെ മൊയ്‌ദീന് ശേഷം പ്രമുഖ സംവിധായകൻ ആർ.എസ് വിമൽ ഒരുക്കുന്ന മലയാളം ചലച്ചിത്രം ചെത്തി […]

ആദ്യ ഹൊറർ ചിത്രം ഉടൻ എത്തും;പ്രേക്ഷകരെ പേടിപ്പിക്കാൻ മഞ്ജു തയ്യാറായിക്കഴിഞ്ഞു!

മഞ്ജു മലയാളികളെ പേടിപ്പിക്കാൻ ഒരു ഹൊറർ ചിത്രവുമായി എത്തുന്നു എന്ന വാർത്ത വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ഫേസ്ബുക്കിലൂടെ സണ്ണി വെയ്‌നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ ആരഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.ഡി​സം​ബ​ർ​ 10ന് ​ തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ സിനിമയിൽ ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ക്കൊ​പ്പം​ ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ൽ​ ​സ​ണ്ണി​ ​വ​യ്നു​ണ്ട്.​ ​അ​ല​ൻ​സി​യ​റാ​ണ് ​മ​റ്റൊ​രു​ ​താ​രം.ന​വാ​ഗ​ത​രാ​യ​ ​ര​ജി​ത്-​ ​സ​ലി​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ […]