Posts in category: supriya menon
ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഒൻപത് വർഷങ്ങൾ; ഈ ദിനത്തിൽ അകന്നിരിക്കുന്നത് ഇതാദ്യം….

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിയും ഭാര്യാ സുപ്രിയയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോർദാനിലാണ്. ചിത്രീകരണത്തിനായി ജോർദാനിലുള്ള താരം അവിടെ നിന്നാണ് സോഷ്യൽ മീഡിയയിലൂടെ പത്നിയ്ക്ക് വിവാഹ വാർഷികാശംസകൾ കുറിച്ചത് . ഒൻപത് വർഷങ്ങൾ… എന്നെന്നും ഒരുമിച്ചിരിക്കാനാണ് ഇപ്പോൾ വേർപെട്ടിരിക്കുന്നത്. കൊറോണക്കാലത്തെ പ്രണയം എന്ന ഹാഷ്ടാഗും താരം ചിത്രത്തോടൊപ്പം […]

നവ്യ ആവശ്യപ്പെട്ടു; പൃഥ്വി പാടി, സദസിലിരുന്ന സുപ്രിയ ചെയ്തത്!

വനിത ഫിലിം അവാർഡ് വേദിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മികച്ച സംവിധായകനുള്ള പുരസ്‍കാരമേറ്റുവാങ്ങാൻ വേദിയിലെത്തിയതാണ് പൃഥ്വിരാജ്.അപ്പോൾ വേദിയിൽ നവ്യാനായരും ഉണ്ടായിരുന്നു.ഇരുവരും തങ്ങൾ ഒരുമിച്ചഭിനയിച്ച നന്ദനത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു.ഒപ്പം നവ്യയുടെ ആവശ്യപ്രകാരം വേദിയിൽ പൃഥ്വിരാജ് ഒരു പാട്ടുപാടുകയും ചെയ്തു. നന്ദനത്തിന്റെ ചിത്രീകരണത്തിനിടയിൽ പൃഥ്വി എപ്പോഴും പാട്ടു പാടി നടക്കാറുണ്ടായിരുന്നു എന്ന് നവ്യ നായർ പറഞ്ഞു. ‘എന്നവളേ’ എന്ന ഗാനമാണ് താരം അന്ന് കൂടുതലായും പാടിയിരുന്നത് എന്നു പറഞ്ഞ നവ്യ, ഏതെങ്കിലും ഒരു പാട്ട് പാടാമോ […]

ഒരു പയ്യന്‍ ദേഷ്യത്തോടെ എന്റെ കോളറില്‍ പിടിച്ചു;കാലും കയ്യും എല്ലാം ട്രാക്കില്‍ കിടക്കുന്നത് കണ്ടു!

നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ പൃഥ്വിരീജിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് സൊസിലെ മീഡിയയിൽ ഇടം പിടിക്കുന്നത്.എന്നാൽ ഇപ്പോളിതാ ഭാര്യ സുപ്രിയ പങ്കുവച്ച ഒരനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മാധ്യമ പ്രവർത്തകയായ സുപ്രിയ വിവാഹ ശേഷം അത് ഉപേക്ഷിച്ച് സിനിമ നിർമ്മാണ മേഖലയിലേക്ക് ശ്രദ്ധ ചെലുത്തുകയാണിപ്പോൾ.കഴിഞ്ഞ വര്‍ഷം ‘9’, ‘ഡ്രൈവിംഗ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്.ഇപ്പോളിതാ തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയ. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരായവരില്‍ എപ്പോഴും ആ താത്പര്യവും ജോലിയോടുള്ള അഭിനിവേശവും […]

കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തി;അങ്ങനെ ജോലി വേണ്ടന്ന് വച്ചു!

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുള്ള ജോഡിയാണ്‌ പൃഥ്വിരാജും സുപ്രിയയും.പൃഥ്വിയുടെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നതും സുപ്രിയതന്നെയാണ്.മാധ്യമ പ്രവർത്തകയായ സുപ്രിയ വിവാഹ ശേഷം അത് ഉപേക്ഷിച്ച് സിനിമ നിർമ്മാണ മേഖലയിലേക്ക് ശ്രദ്ധ ചെലുത്തുകയാണിപ്പോൾ.കഴിഞ്ഞ വര്‍ഷം ‘9’, ‘ഡ്രൈവിംഗ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്. ഇപ്പോളിതാ വിവാഹത്തോടെ കരിയര്‍ ബാലന്‍സ് ചെയ്യുന്ന കാര്യത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച്‌ സംസാരിക്കുകയാണ് സുപ്രിയ. “കല്യാണം കഴിഞ്ഞ് ഞാന്‍ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് ഹിന്ദി […]

ഞാനും,സുപ്രിയയും കഴിഞ്ഞാൽ അലംകൃത കൂടുതല്‍ കാണുന്ന മുഖം ഇദ്ദേഹത്തിന്റെയാണ്;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!

മലയാളികളുടെ പ്രിയ താരങ്ങളായ സുപ്രിയയും,പൃഥ്വിരാജ് ദമ്പതികളാണിപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുന്നിൽ നിൽക്കുന്നത്,അതിനു കാരണം ലിസ്റ്റിന്‍ സ്റ്റീഫന്‍രെ മകളുടെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. സുപ്രിയയ്‌ക്കൊപ്പമായിരുന്നു പൃഥ്വിരാജിന്റെ വരവ് അതുകൊണ്ട് തന്നെ,ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസയില്‍ താരങ്ങളായി മാറിയത് പൃഥ്വിയും സുപ്രിയയുമായിരുന്നു. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്.താരത്തിന്റെ മകള്‍ക്ക് ഇസബെല്ല എന്ന പേര് സുപ്രിയയാണ് തിരഞ്ഞെടുത്തതെന്നും, പേരും സ്‌പെല്ലിംഗും പഠിക്കാനായി ലിസ്റ്റി്ന്‍ ഒരു വര്‍ഷത്തോളം എടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.മാത്രമല്ല […]

എൻറെ താടിക്കാരനൊപ്പം;മനോഹരമായ ചിത്രം പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും!

മലയാളി പ്രേക്ഷകർക്കും,സിനിമ ലോകത്തിനും അസൂയ തോന്നി പോകുന്ന പവർ കപ്പിളാണ് സുപ്രിയയും പൃഥ്വിരാജും എന്നാണ് പൊതുവെ പറയാറുള്ളത്.മാത്രവുമല്ല പരസ്പരം ബഹുമാനിക്കുന്ന വളർച്ചയിൽ പങ്കുവഹിക്കുന്ന ഭാര്യാ ഭർത്താക്കന്മാരാണിവർ,കൂടാതെ ഇടയ്ക്കിടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.അതുമാത്രമല്ല മറ്റൊരു കാര്യം ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്. ഇപ്പോഴിതാ വളരെ മനോഹരമായ തന്റെ താടിക്കാരനൊപ്പമുള്ളചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് ആണിപ്പോൾ എല്ലാം കൊണ്ടും സോഷ്യൽ മീഡിയ ഭരിക്കുന്നത്, കൂടാതെ സിനിമയിൽ […]

സുപ്രിയയുടെയും പൃഥ്വിയുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങൾ ഇതാണ്; തുറന്ന് പറഞ്ഞ് താര പത്നി!

മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും.ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെയും വളരെപെട്ടെന്നാണ് വാർത്തയാകുന്നത്.ഇപ്പോഴിതാ താരങ്ങൾ അവധിയാഘോഷത്തിലാണ്. മൂന്ന് മാസത്തോളം സിനിമാ ചിത്രീകരണത്തില്‍ നിന്നും പൃഥ്വി ഇടവേളയെടുത്തിരിക്കുകയാണ്. നിലവില്‍ ഇരുവരും വിദേശതുനിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം ഈ വര്‍ഷം കഴിഞ്ഞ് പോവുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരദമ്പതികള്‍. സുപ്രിയയെ ചേര്‍ത്ത് നിര്‍ത്തി”ഹാപ്പി ഹോളിഡേ” എന്ന് ക്യാപ്ഷൻ നൽകിയ ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. പോസ്റ്റിനു താഴെയായി ടൊവിനോ തോമസ് അടക്കമുള്ള താരങ്ങളും ആരാധകരും കമന്റുമായി […]

പൃഥ്വിയും മോഹന്‍ലാലും എപ്പോക്കണ്ടാലും ചര്‍ച്ച ചെയ്യുന്നത് ഈ ഒരു കാര്യമാത്രമാണ്; സുപ്രിയ പറയുന്നു!

മലയാളികളുടെ ഇഷ്ട്ടപെട്ട യുവ താരമാണ് പൃഥ്വിരാജ് സുകുമാരൻ.മലയാള സിനിമ പ്രേമികളും,താരങ്ങളും, ഒരുപോലെ മാതൃകയാക്കുന്ന ഒരു നടൻ കൂടെയാണ് പൃഥ്വി. നടനായും ,സംവിധായകനായും തിളങ്ങുമ്പോൾ കൂടെ പിന്തുണയുമായി ഭാര്യ സുപ്രിയ മേനോനും താരത്തിനൊപ്പമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായുള്ള ജോലികളെലാം സുപ്രിയയുടെ നേതൃത്വത്തിലാണെന്ന് പൃഥ്വി വെളിപ്പെടുത്തിയിരുന്നു. കൂടാതെ സിനിമയുടെ കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താന്‍ പങ്കാളിയാണെന്നും, നല്ല തിരക്കഥയാണെങ്കില്‍ പൃഥ്വിയുമായി പങ്കുവെക്കാറുണ്ടെന്നും സുപ്രിയ പറയുന്നു. ഇപ്പോഴിതാ സുപ്രിയയുടെ കുറിപ്പാണു വൈറലാകുന്നത്.മോഹന്‍ലാലും പൃഥ്വിരാജും ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും,ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ സന്തോഷത്തിനിടയില്‍ […]

‘വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’;സുപ്രിയയുടെ കുറിപ്പ് വൈറൽ!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും എന്ന് എടുത്ത് പറയേണ്ട കാര്യമില്ല. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ പൃഥ്വിയുമൊത്തുള്ള സുപ്രിയയുടെ ചിത്രവും അതിനു ജയസൂര്യ നൽകിയ കമന്റുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. റിലീസിനൊരുങ്ങുന്ന ഡ്രൈവിങ് ലൈസൻസിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്തൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’. സൂപ്പർസ്റ്റാർ ഹരീന്ദ്രനൊപ്പം ഭാര്യ എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം നൽകിയിരുന്നു. ഡ്രൈവിങ് ലൈസൻസിൽ ഹരീന്ദ്രൻ എന്ന […]

എൻറെ എല്ലാ വേദനകളും കണ്ടത് അവളാണ്;വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ കണ്ടീട്ടില്ല;പൃഥ്വിരാജ്!

മലയാള സിനിമ പ്രേക്ഷകരുടെ സ്വന്തം ഇഷ്ട്ട ജോഡികളാണ് പൃഥ്വിരാജ് സുകുമാരനും,സുപ്രിയയും ഇരു താരങ്ങൾക്കും പ്രേക്ഷകർ എന്നും വളരെ ഏറെ പിന്തുണയായാണ് നൽകാറുള്ളത്.മലയാള സിനിമയുടെ തന്നെ പവർ കപ്പിൾ എന്നറിയപ്പെടുന്നത് തന്നെ ഈ താരങ്ങളാണ്.അഭിനയവും,നിർമാണവും,സംവിധാനവും എല്ലാം തന്റെ കൈയിൽ ഭദ്രമെന്ന തെളിയിച്ച് മുന്നേറുകയാണ് താരം.പുതിയത് ചിത്രങ്ങളുമായി മുന്നേറുന്നത് പോലെ തന്നെ ഇവരുടെ സ്വകാര്യ ജീവിതത്തിലുള്ള സന്തോഷങ്ങളെല്ലാം തന്നെ ആരധകർക്കേറെ സന്തോഷമാണ്. ഇന്നിപ്പോൾ പൃഥ്വി തന്നെക്കുറിച്ച് പഴയൊരു അഭിമുഖത്തിൽ​ പറഞ്ഞ വാക്കുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. ചിലപ്പോൾ ആളുകൾ […]