Posts in category: Supriya
അതായിരുന്നു പൃഥ്വിയുടെ ആദ്യ പ്രണയം; മനസ്സ് തുറന്ന് സുപ്രിയ!

മലയാള സിനിമയുടെ തന്നെ പവർ കപ്പിൾ എന്നറിയപ്പെടുന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത് അഭിനയവും,നിർമാണവും,സംവിധാനവും എല്ലാം തന്റെ കൈയിൽ ഭദ്രമെന്ന് വീണ്ടും വീണ്ടും തെളിയിച്ച്കൊ ണ്ടിരിക്കുകയാണ് താരം. പൃഥ്വിരാജിന്റെ ആദ്യ പ്രണയിനി വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. ജീവിതത്തിൽ മൂന്നു കാര്യങ്ങളോടാണ് പൃഥ്വിക്ക് ഇഷ്ടമുളളത്. സിനിമ, കാർ, ക്രിക്കറ്റ്. എന്നിവയാണതെന്നും അതെ സമയം പൃഥ്വിയുടെ ആദ്യ പ്രണയം സിനിമയാണെന്നും സുപ്രിയ പറയുന്നു. ”ഞങ്ങൾ […]

പൃഥ്വിയുടെ അല്ലിമോൾ ആളുമിടുക്കിയാണ്;പിയാനോ വായിക്കുന്ന വീഡിയോ വൈറൽ!

‘മമ്മാസ് ബേബി’ എന്ന തലക്കെട്ടോടെ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്ന അല്ലിയുടെ പിൻവശത്തു നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. അതിനാൽ തന്നെ അല്ലിമോളുടെ മുഖം വ്യക്തമല്ല. പൃഥ്വിയും സുപ്രിയയും തങ്ങളുടെ മകളുടെ ചിത്രം ആരാധകർക്കായി അധികം പങ്കുവെയ്ക്കാറില്ല എന്ന പരിഭവം ആരാധകർ പലകുറി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിഡിയോയിലും അല്ലിമോളുടെ മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കില്ല. അതേസമയം കുഞ്ഞിവിരലുകൾ ചലിപ്പിച്ച് വളരെ ആസ്വദിച്ച് പാട്ടും പാടി […]

ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല! പൃഥ്വിയും ഞാനും ഈ നേട്ടത്തിന്റെ ത്രില്ലിലാണ്- സുപ്രിയ മേനോന്‍!

20 വര്‍ഷമായി പൃഥ്വിയുടെ സന്തതസഹചാരിയാണ് രാജന്‍. കുടുംബത്തിലെല്ലാവരേയും സംബന്ധിച്ചിടത്തോളം ഏരെ പ്രധാനപ്പെട്ട ദിനമാണ് ചൊവ്വാഴ്ച. പൃഥ്വിയുടെ ഡ്രൈവറിനും അപ്പുറത്ത് വിമര്‍ശകനും കൂടിയാണ് രാജന്‍. അദ്ദേഹം സ്വന്തമായൊരു വണ്ടിയെടുത്ത സന്തോഷം പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. വാഹനവുമായി നില്‍ക്കുന്ന രാജന്റെ ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു. സ്വന്തമായൊരു വണ്ടിയെന്ന അദ്ദേഹത്തിന്റെ മോഹത്തെക്കുറിച്ച്‌ തങ്ങള്‍ മനസ്സിലാക്കിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ അദ്ദേഹമത് സ്വന്തമാക്കിയപ്പോള്‍ ആ സന്തോഷം സുപ്രിയയും പങ്കുവെച്ചിരിക്കുകയാണ്. ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. പൃഥ്വിയും താനും ഈ നേട്ടത്തില്‍ ത്രില്ലിലാണെന്നും […]