Posts in category: Suraj Venjaramoodu
ചിത്രീകരണം നിർത്തിവെച്ചു; താന്‍ ക്വാറന്റൈനിലാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്

കൊവിഡ് സ്ഥിരീകരിച്ച നടന്‍ പൃഥ്വിരാജുമായും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുമായും സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ആവശ്യപ്പെടുന്നുണ്ട്. സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ… പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് […]

പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറി.. അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞു!

അവാർഡ് കിട്ടിയതോടെ സുരാജിന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി തുടങ്ങി. ഇപ്പോഴിതാ ഒരു ചാനലിൽ വന്ന അഭിമുഖത്തിലെ സുരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്. സുരാജിന്റെ വാക്കുകളിലേക്ക്; തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയിൽ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാൻ തുടങ്ങി. ഒരു ഇന്റർവ്യൂന് പോയാൽ പോലും തിരുവനന്തപുരം ഡയലോഗ് പറയാൻ പറയും. അവസാനം ഞാൻ തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ ആളുകൾ അത് നന്നായി ആസ്വദിച്ചിരുന്നു. […]

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: ക്ഷണക്കത്തനുസരിച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്‌

ടൊവിനൊ നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. The post ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: ക്ഷണക്കത്തനുസരിച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്‌ appeared first on Reporter Live.

തൊണ്ടിമുതലിന് ശേഷം സുരാജും നിമിഷ സജയനും ഒരുമിക്കുന്നു; സംവിധാനം ജിയോ ബേബി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒരുമിക്കുന്ന ചിത്രം വരുന്നു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോയെ നായകനാക്കി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സിന് ശേഷമാണ് ജിയോ ബേബി ഈ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ജിയോ സംവിധാനം ചെയ്ത 2 രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്ന ചിത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെ 18ന് റിലീസ് ചെയ്യും. […]

‘അവാര്‍ഡ് 70 വയസുള്ള എല്ലാ അച്ഛന്മാര്‍ക്കും സമര്‍പ്പിക്കുന്നു’; പ്രതികരണവുമായി സുരാജ് വെഞ്ഞാറമൂട്

ധ്യമപ്രവര്‍ത്തകരുടെ ചെലവില്ലേ എന്ന ചോദ്യത്തിന് പുഞ്ചിരിയോടെ ‘പിന്നേ, ഭയങ്കര ചെലവല്ലേ’ എന്നായിരുന്നു സുരാജിന്റെ പ്രതികരണം. The post ‘അവാര്‍ഡ് 70 വയസുള്ള എല്ലാ അച്ഛന്മാര്‍ക്കും സമര്‍പ്പിക്കുന്നു’; പ്രതികരണവുമായി സുരാജ് വെഞ്ഞാറമൂട് appeared first on Reporter Live.

വാസന്തിയും കുസൃതിയും പിന്നെ സുരാജും; സംസ്ഥാന ചലച്ചിത്ര അവാർഡ് പൂർണ പട്ടിക

വാസന്തി മികച്ച ചിത്രമായും സുരാജ് വെഞ്ഞാറമൂട് മികച്ച നടനായും കനി കുസൃതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. The post വാസന്തിയും കുസൃതിയും പിന്നെ സുരാജും; സംസ്ഥാന ചലച്ചിത്ര അവാർഡ് പൂർണ പട്ടിക appeared first on Reporter Live.

‘ആഗ്രഹമുണ്ട്, പ്രതീക്ഷയില്ല’ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് സുരാജ് വെഞ്ഞാറമൂട്

അവാര്‍ഡ് കിട്ടിയില്ലെങ്കിലും സുഹൃത്തുക്കളില്‍ ആര്‍ക്കൊക്കെയാണ് കിട്ടുന്നതെന്ന് കാമാമല്ലോ എന്നും സുരാജ് പറഞ്ഞു. The post ‘ആഗ്രഹമുണ്ട്, പ്രതീക്ഷയില്ല’ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പ് സുരാജ് വെഞ്ഞാറമൂട് appeared first on Reporter Live.

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല!

അച്ഛനെക്കുറിച്ചും അച്ഛന്റെ സ്നേഹത്തെക്കുറിച്ചും സൂരജ് നടത്തിയ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അച്ഛനും മകനും എന്ന നിലയിൽ വലിയ കൂട്ടുകാരായിരുന്നു. അച്ഛൻ വാസുദേവൻ നായർ മരണപ്പെട്ടത് 2018ലായിരുന്നു. അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച്‌ ഉമ്മ നൽകിയതിനെ ക്കുറിച്ച് സൂരജ് പറയുന്നതിങ്ങനെ കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ മോനേ എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല . ചെറുപ്പത്തിൽ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ അച്ഛന്മാർ മോനേ എന്ന് വിളിക്കുന്നതും മുത്തംകൊടുക്കുന്നതും കാണുന്നുമുണ്ട്. മറ്റുള്ളവരോട് എന്റെ മോനാണ് എന്ന് […]

ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും ആ സംശയം മാറികിട്ടി; തുറന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

മലയാള സിനിമയിൽ തൻറേതായ സ്ഥാനം നേടിയെടുത്ത നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യകാലത്ത് തന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തിലെ ചില മുന്‍നിര നായികമാര്‍ തയ്യാറായിരുന്നില്ലെന്ന് സുരാജ് വെഞ്ഞാറമൂട് . ‘ പല മുൻനിര നായികമാരും ആദ്യകാലങ്ങളിൽ എന്റെ നായിക ആകാൻ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല’ ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞു. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ സുരാജിനെ തേടി ദേശീയ അവാര്‍ഡ് വന്നപ്പോൾ സുരാജിന് എങ്ങനെ അവാര്‍ഡ് കിട്ടിയെന്ന് കരുതിയിരുന്നവരും […]

സൂരാജ് വെഞ്ഞാറമൂടിന്റെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു

വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്.വെഞ്ഞാറമൂട് പ്രതിയെ സിഐ ‍അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സിഐയ്ക്കൊപ്പം സുരാജ് വേദി പങ്കിട്ടതിനെ തുടർന്നാണ് ക്വാറന്റീൻ നിർദേശിച്ചത്.ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയത്. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂടിന്റെ കുറിപ്പ്: പ്രിയപ്പെട്ടവരെ, വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട […]