Posts in category: surgery
ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയായ ആദ്യലക്ഷ്മി മരണപ്പെട്ട സംഭവത്തില്‍, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. The post ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് appeared first on Reporter Live.

ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ വെച്ചു; ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച് വൈദ്യശാസ്ത്രം

ഗര്‍ഭിണിയായ ബെഥൈന്‍ സ്‌കാനിംഗിന് എത്തിയപ്പോഴായിരുന്നു കുഞ്ഞിന്റെ നട്ടെല്ലിന് വളര്‍ച്ചയില്ലെന്ന കാര്യം മനസിലാവുന്നത് The post ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ വെച്ചു; ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച് വൈദ്യശാസ്ത്രം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തലയില്‍ രക്തസ്രാവം: എകെ ആന്റണിക്ക് ശസ്ത്രക്രിയ

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിക്ക് ശസ്ത്രക്രിയ. തലയില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. The post തലയില്‍ രക്തസ്രാവം: എകെ ആന്റണിക്ക് ശസ്ത്രക്രിയ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കാല്‍മുട്ടിന് പരുക്കേറ്റ പ്രതിരോധതാരം ബെഞ്ചമിന്‍ മെന്‍ഡിക്ക് ശസ്ത്രക്രിയ സ്ഥിരീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ചെല്‍സിയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രതിരോധതാരം ബെന്‍ഞ്ചമിന്‍ മെന്‍ഡിയുടെ പരിക്ക് വിനയാകുന്നു. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം The post കാല്‍മുട്ടിന് പരുക്കേറ്റ പ്രതിരോധതാരം ബെഞ്ചമിന്‍ മെന്‍ഡിക്ക് ശസ്ത്രക്രിയ സ്ഥിരീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.