Posts in category: Swapna Suresh
ഡോളര്‍കടത്തിന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചതായി സ്വപ്‌നയുടെ മൊഴി; കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്യും

നയതന്ത്രപരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും കസ്റ്റംസ് ഉടന്‍ അനുമതി തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. The post ഡോളര്‍കടത്തിന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചതായി സ്വപ്‌നയുടെ മൊഴി; കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്യും appeared first on Reporter Live.

ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാരംഭിച്ച് ഇഡി; സ്വപ്‌നയില്‍ നിന്നും സരിത്തില്‍ നിന്നും ആകെ പിടിച്ചെടുത്തത് ഒരുകോടി 80 ലക്ഷം

ലോക്കറില്‍ കണ്ടത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. The post ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാരംഭിച്ച് ഇഡി; സ്വപ്‌നയില്‍ നിന്നും സരിത്തില്‍ നിന്നും ആകെ പിടിച്ചെടുത്തത് ഒരുകോടി 80 ലക്ഷം appeared first on Reporter Live.

‘പൊലീസുകാര്‍ നിര്‍ബന്ധിച്ച് ഫോണിലൂടെ പലതും പറയിച്ചു’; സ്വപ്‌ന സുരേഷ് ഇഡിയ്ക്കും ക്രൈംബ്രാഞ്ചിനും മൊഴി നല്‍കി

ഒപ്പുമുണ്ടായിരുന്ന ഒരു വനിതാ പൊലീസുകാരി പറഞ്ഞതനുസരിച്ചുള്ള കാര്യങ്ങളാണ് താന്‍ ടെലിഫോണിലൂടെ പറഞ്ഞതെന്ന് സ്വപ്‌ന പറഞ്ഞു. The post ‘പൊലീസുകാര്‍ നിര്‍ബന്ധിച്ച് ഫോണിലൂടെ പലതും പറയിച്ചു’; സ്വപ്‌ന സുരേഷ് ഇഡിയ്ക്കും ക്രൈംബ്രാഞ്ചിനും മൊഴി നല്‍കി appeared first on Reporter Live.

സ്വപ്‌നയുടെ ശബ്ദരേഖയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധുവായ പൊലീസുകാരനോ? ഫോണ്‍വിളി ജയിലില്‍നിന്നല്ലെന്ന് ഇഡി

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെന്ന് സൂചന. ഫോണ്‍ വിളി നടന്നത് ജയിലില്‍ നിന്നല്ലന്നും ഇഡി വ്യക്തമാക്കി. ഇഡിയുടെ കസ്റ്റഡിയില്‍ സ്വപ്നയുള്ള സമയത്ത് സുരക്ഷക്കായി നിയോഗിച്ച പൊലീസ് കാരാണ് ഫോണ്‍ വിളിക്ക് പിന്നിലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ‘സ്വപ്നയുടെ വിവാദ ശബ്ദരേഖ ജയിലില്‍ വച്ചല്ല. നേരത്തെ ഇഡി കസ്റ്റഡിയില്‍ സ്വപ്ന കഴിഞ്ഞിരുന്ന ഓഗസ്റ്റ് ആറിനാണ് റെക്കോര്‍ഡ് ചെയ്തതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സ്വപ്ന ഇഡിയുടെ കസ്റ്റഡിയിലായിരുന്നെങ്കിലും കേരളാ […]

സ്വപ്‌നയ്ക്ക് വധഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയില്‍ വകുപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു

സ്വപ്നയെ ജയിലിലെത്തി ആരൊക്കെ സന്ദര്‍ശിച്ചു, വിളിച്ചു ന്നെതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. The post സ്വപ്‌നയ്ക്ക് വധഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയില്‍ വകുപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു appeared first on Reporter Live.

സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കണമെന്ന് കോടതി; നിര്‍ദേശം ഉന്നതന്റെ പേര് പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയുണ്ടെന്ന പരാതിയില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. ജയില്‍ ഡിജിപിക്കും ജയില്‍ സുപ്രണ്ടിനുമാണ് കോടതി നിര്‍ദേശം നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സ്വപ്ന കോടതയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഭീഷണിയെന്നും തന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും സ്വപ്‌ന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ അട്ടക്കുളങ്ങര ജയിലില്‍ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് […]

‘ഉന്നതരുടെ പേരുകള്‍ പറയരുത്’; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്; സംരക്ഷണം നല്‍കണമെന്ന് കോടതിയില്‍

കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയില്‍. സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഭീഷണിയെന്നും തന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് സ്വപ്‌ന കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന പറഞ്ഞു. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്ന് അവര്‍ പറഞ്ഞെന്നും സ്വപ്ന കോടതിയില്‍ വ്യക്തമാക്കി. […]

വിദേശത്തേക്ക് ഡോളര്‍രൂപത്തില്‍ കടത്തിയത് രാഷ്ട്രീയക്കാരുടെ പണമെന്ന് പ്രതികള്‍; സര്‍വ്വകലാശാലയുടെ ശാഖ തുടങ്ങാന്‍ ഇടതുനേതാവ് പണം ഡോളറാക്കി കടത്തിയെന്ന് സ്വപ്ന

കൂടുതല്‍ പണം യുഎഇ കോണ്‍സുലേറ്റ് വഴിയാണ് കടത്തിയതെന്ന് ഇരുവരും കസ്റ്റംസിന് മൊഴി നല്‍കി. അഴിമതിയിലൂടെ ലഭിച്ച പണമാണ് ഇത്തരത്തില്‍ കടത്തിയതെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. The post വിദേശത്തേക്ക് ഡോളര്‍രൂപത്തില്‍ കടത്തിയത് രാഷ്ട്രീയക്കാരുടെ പണമെന്ന് പ്രതികള്‍; സര്‍വ്വകലാശാലയുടെ ശാഖ തുടങ്ങാന്‍ ഇടതുനേതാവ് പണം ഡോളറാക്കി കടത്തിയെന്ന് സ്വപ്ന appeared first on Reporter Live.

ലൈഫ്മിഷന്‍ ക്രമക്കേട്: സ്വപ്‌ന സുരേഷിന്റേയും ശിവശങ്കറിന്റേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ അനുമതി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ്മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ചാറ്റേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ സിഡാക്കില്‍ നിന്നുള്ള വിവിരങ്ങള്‍ വിജിലന്‍സിന് കൈമാറണം. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുണ്ട്. കേസില്‍ മൂവരുടേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ലൈഫ് മിഷന്‍ […]

‘വിഎസ് സജീവമായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷുണ്ടാകില്ല’; ജോയ് മാത്യു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷ് വിഷയം ഉണ്ടാകില്ലായിരുന്നെന്ന് നടന്‍ ജോയ് മാത്യു. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വി എസ് ആയിരുന്നെങ്കില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയേനെയെന്ന് ജോയ് മാത്യു പറഞ്ഞു. വിഎസിനൊപ്പമുണ്ടായിരുന്നവര്‍ അഴിമതിയുടെ കറപുരണ്ടവര്‍ ആയിരുന്നില്ല. തനിക്ക് സ്‌നേഹവും ബഹുമാനവുമുള്ള ഒരു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവി ‘വോട്ട് പടം’ പരിപാടിക്കിടെയായിരുന്നു നടന്റെ പ്രതികരണം. ജോയ് മാത്യു […]