Posts in category: T N Prathapan
മാനസികസംഘര്‍ഷമുള്ള കൊവിഡ് രോഗികള്‍ക്ക് സൈക്കോളജി സേവനമില്ലാത്തതെന്ത്:‌ ടി എന്‍ പ്രതാപന്‍ എം പി

കൊവിഡ് മൂലം മാനസിക സമ്മര്‍ദത്തിലായ വയോധികയുടെ കാര്യത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും എടുത്തില്ല എന്നും ടി എന്‍ പ്രതാപന്‍ കത്തില്‍ വിമര്‍ശിക്കുന്നു. The post മാനസികസംഘര്‍ഷമുള്ള കൊവിഡ് രോഗികള്‍ക്ക് സൈക്കോളജി സേവനമില്ലാത്തതെന്ത്:‌ ടി എന്‍ പ്രതാപന്‍ എം പി appeared first on Reporter Live.

‘ഒരാഴ്ച്ചയ്ക്കിടെ തൃശൂരില്‍ ആറ് കൊലപാതകങ്ങള്‍’; പൊലീസ് വകുപ്പ് പരാജയമെന്ന് ടി എന്‍ പ്രതാപന്‍ എംപി

പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭരണകക്ഷി ഇടപെടലുകളാണ് ഇതിന് കാരണമെന്നും എംപി The post ‘ഒരാഴ്ച്ചയ്ക്കിടെ തൃശൂരില്‍ ആറ് കൊലപാതകങ്ങള്‍’; പൊലീസ് വകുപ്പ് പരാജയമെന്ന് ടി എന്‍ പ്രതാപന്‍ എംപി appeared first on Reporter Live.

ഡീന്‍ കുര്യാക്കോസിനെ വിമര്‍ശിച്ച് പ്രതാപന്‍; ആവേശം വാക്കുകളില്‍ മാത്രം പോര, പ്രവര്‍ത്തിയിലും വേണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കയ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പിന്തുടര്‍ച്ചയായാണ് പ്രതാപന്റെ പോസ്റ്റ്. The post ഡീന്‍ കുര്യാക്കോസിനെ വിമര്‍ശിച്ച് പ്രതാപന്‍; ആവേശം വാക്കുകളില്‍ മാത്രം പോര, പ്രവര്‍ത്തിയിലും വേണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കയ്പ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിന് പ്രതാപന്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി സൂചന

കയ്പ്പമംഗലം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് ടിഎന്‍ പ്രതാപന്‍ മൂന്‍കൂട്ടി ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി സൂചന The post കയ്പ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിന് പ്രതാപന്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി സൂചന appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എഐസിസി

കയ്പമംഗലം സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എഐസിസി. സീറ്റ് വിഷയത്തില്‍ പ്രതാപന്‍ കത്തയച്ചെന്ന വാര്‍ത്ത ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് എഐസിസിയുടെ പ്രതികരണം The post പ്രതാപന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എഐസിസി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വെള്ളാപ്പള്ളി ബോധപൂര്‍വ്വം മതവിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍

വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസംഗ കേസില്‍ ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വെള്ളാപ്പള്ളി ബോധപൂര്‍വ്വം മതവിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രതാപന്‍ മൊഴി നല്‍കി. The post വെള്ളാപ്പള്ളി ബോധപൂര്‍വ്വം മതവിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചാരായനിരോധനത്തിന് ശേഷം സുധീരന്‍ പണം വാങ്ങാറില്ല: ടി എന്‍ പ്രതാപന്‍

ചാരായ നിരോധനത്തിന് ശേഷം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പണം വാങ്ങാറില്ലെന്ന് ടി എൻ പ്രതാപൻ എം എൽ എ. എലൈറ്റ് ഗ്രൂപ്പ് എം ഡി കെ വി സദാനന്ദൻ കൊടുത്തയച്ച പണം വി എം സുധീരൻ നിരസിച്ചിട്ടുണ്ടെന്ന കാര്യം സദാനന്ദൻ മറച്ചുവെച്ചെന്നും പ്രതാപൻ കാസർഗോഡ് പറഞ്ഞു.

ബാര്‍ കോഴ:അപ്പീല്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ടിഎന്‍ പ്രതാപന്‍

ബാർ കേസിൽ അപ്പീൽ നൽകുന്നതിലെ കാലതാമസം സർക്കാർ ഒഴിവാക്കണം എന്ന് ടി എൻ പ്രതാപൻ എം എല്‍ എ.സർക്കാർ ഭാഗം കോടതിയിൽ ബോധ്യപ്പെടുത്തണം.കോടതിക്ക് അകത്തും പുറത്തും സർക്കാർ ജാഗ്രത കാണിക്കണം. ഇതുവരെയും അപ്പീൽ നൽകാത്തത് സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയും ഇച്ഛാശക്തിയെയും വിമർശിക്കാൻ ഇടയാക്കുമെന്നും ടി എൻ പ്രതാപൻ എംഎൽഎ തിരുവനന്തപുരത്ത് പറഞ്ഞു

ടിഎന്‍ പ്രതാപന്റെ സിന്‍ഡിക്കേറ്റ് അംഗത്വം റദ്ദാക്കി

മലപ്പുറം: ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗത്വം താത്കാലികമായി റദ്ദാക്കി. ഇത് സംബന്ധിച്ച് കത്ത് ടി എന്‍ പ്രതാപന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കൈമാറി. തുടര്‍ച്ചയായി മൂന്ന് തവണ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് നടപടി. അതേസമയം അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും പരിഗണിക്കാതെയാണ് നടപടിയെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു.