Posts in category: T Natarajan
മകളെ ഒരു നോക്ക് കാണാൻ തങ്കരുസു തിരിച്ചെത്തി; ഇന്ത്യയുടെ പുതിയ ഹീറോയെ ഹർഷാരവങ്ങളോടെ വരവേറ്റ് ചിന്നപ്പംപ്പെട്ടി

ഐപിഎൽ മത്സരത്തിനിടെയാണ് തങ്കരസുവിന് കുഞ്ഞ് ജനിക്കുന്നത്. കൊവിഡ്-19 മാനദണ്ഡങ്ങളും നിയമ പ്രശ്നങ്ങളും കാരണം കുഞ്ഞിനെ കാണാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. The post മകളെ ഒരു നോക്ക് കാണാൻ തങ്കരുസു തിരിച്ചെത്തി; ഇന്ത്യയുടെ പുതിയ ഹീറോയെ ഹർഷാരവങ്ങളോടെ വരവേറ്റ് ചിന്നപ്പംപ്പെട്ടി appeared first on Reporter Live.

അവന്‍ അധികം സംസാരിക്കില്ല, പന്തെറിയുന്നത് അളന്നുമുറിച്ച്; ‘നട്ടു’വിനെ പ്രശംസിച്ച് ഹിറ്റ്മാന്‍

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ തങ്കരസു നടരാജനെ പ്രശംസിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. നടരാജന്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. ഇന്ത്യക്ക് പുറത്ത് ആദ്യ മത്സരത്തിന് ഇറങ്ങുകയെന്നാല്‍ അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ യാതൊരുവിധ മാനസിക സമ്മര്‍ദ്ദത്തിനും കീഴടങ്ങാതെ പന്തെറിയാന്‍ നട്ടുവിന് കഴിയുന്നു. ഇത് വലിയ കാര്യമാണ്. രോഹിത് പറയുന്നു. പന്തെറിയുന്നതിലെ കൃത്യതയാണ് നട്ടുവിനെ വ്യത്യസ്ഥനാക്കുന്നത്. അവൻ അധികം സംസാരിക്കില്ല. എന്നാൽ പക്വതയുള്ള കളിക്കാരനാണ്. ഇനിയുള്ള മത്സരങ്ങളിൽ വലിയ പ്രതീക്ഷയായിട്ടാണ് അവനെ കാണുന്നുത്. ഹിറ്റ്മാൻ […]

അരങ്ങേറ്റത്തില്‍ തകര്‍ത്താടി നടരാജന്‍; ബ്രിസ്‌ബേനില്‍ ഓസീസിന് നേരിയ മുന്‍തൂക്കം

ഓസ്ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് നേരിയ മുന്‍തൂക്കം. കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 274 റണ്‍സെന്ന നിലയിലാണ്. കാമറൂണ്‍ ഗ്രീന്‍(28) നായകന്‍ ടിം പെയന്‍(38) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. മറ്റൊരു അരങ്ങേറ്റതാരമായ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തകര്‍ച്ചയോടെ ഓസീസ് തുടക്കം ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഡേവിഡ് […]

നടരാജനും വാഷിംഗ്ടണ്‍ സുന്ദറിനും അരങ്ങേറ്റം; ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച തങ്കരസു നടരാജനും വാഷിംഗ്ണ്‍ സുന്ദറും. ഒരേ പര്യനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന അപൂര്‍വ്വ ഇന്ത്യന്‍ താരമാണ് നടരാജന്‍. ഇന്ന് അരങ്ങേറിയ ഇരുവരും തമിഴ്‌നാട്ടുകാരാണെന്ന പ്രത്യേകത കൂടിയുണ്ട്. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണാണ് ഇരുവര്‍ക്കും ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്. ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര കളിക്കാരില്ലാതെയാണ് ഇന്ത്യ ബ്രിസ്‌ബേനില്‍ ഇറങ്ങിയത്. ഷാര്‍ദുല്‍ താക്കൂര്‍, നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദ്വീപ് സൈനി […]

ഓസീസിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല; ബുംമ്രയില്ലെങ്കില്‍ പകരം യോര്‍ക്കറുകളുടെ നടരാജനെത്തും

ഐപിഎല്ലിനിടെ ഇയാന്‍ ചാപ്പലിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച പ്രകടനം, യോര്‍ക്കറുകളില്‍ അളന്നു മുറിച്ച കൃത്യത, ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന അതിവേഗതയിലുള്ള സ്വിംഗറുകള്‍, ഓസീസിനെതിരായ പരമ്പരയില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരനായി ടീമിലിടം നേടി മിന്നും പ്രകടനം, തങ്കരസു നടരാജനെന്ന പ്രതിഭയെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുന്നു.! വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. വീണു കിട്ടിയ അവസരത്തില്‍ നിന്ന് കഴിവ് തെളിയിക്കാന്‍ നട്ടുവിന് കഴിഞ്ഞു. ഒരു ഏകദിനം ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് […]

രോഹിത് ഓപ്പണര്‍, നടരാജനില്ല; നിര്‍ണ്ണായക ടെസ്റ്റ് ടീമിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ പ്ലേയിംഗ് ഇലവണില്‍ ഇടം പിടിച്ചു. The post രോഹിത് ഓപ്പണര്‍, നടരാജനില്ല; നിര്‍ണ്ണായക ടെസ്റ്റ് ടീമിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ appeared first on Reporter Live.

ഇന്ത്യന്‍ ടീമില്‍ വിവേചനം; കോഹ്ലിയുടെ മടക്കത്തിനെതിരെ വിമര്‍ശനവുമായി ഗവാസ്‌കര്‍

പുതിയ വിവാദം വിരാട് കോഹ്ലിയുടെ നാട്ടിലേക്കുള്ള മടക്കം കേന്ദ്രികരിച്ചാണ്. ഇന്ത്യന്‍ ടീമിലുള്ളില്‍ താരങ്ങള്‍ക്ക് രണ്ട് നിയമം ആണെന്ന് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. The post ഇന്ത്യന്‍ ടീമില്‍ വിവേചനം; കോഹ്ലിയുടെ മടക്കത്തിനെതിരെ വിമര്‍ശനവുമായി ഗവാസ്‌കര്‍ appeared first on Reporter Live.

അമ്മക്ക് തട്ടുകട, അച്ഛന് കൂലിപ്പണി; ദാരിദ്ര്യത്തിലേക്ക് യോര്‍ക്കര്‍ എറിഞ്ഞ് തങ്കരസു നടരാജന്‍

ദാരിദ്ര്യത്തിനിടയിലും ടെന്നിസ് ബോളെറിഞ്ഞ് പഠിച്ചാണ് നടരാജന്‍ വളര്‍ന്നത്. എന്നാല്‍ ഇന്നവന്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ഓസ്‌ട്രേലിയക്ക് എതിരെ പന്തെറിയുകയാണ്. The post അമ്മക്ക് തട്ടുകട, അച്ഛന് കൂലിപ്പണി; ദാരിദ്ര്യത്തിലേക്ക് യോര്‍ക്കര്‍ എറിഞ്ഞ് തങ്കരസു നടരാജന്‍ appeared first on Reporter Live.