Posts in category: t siddique
തെറ്റിദ്ധാരണാജനകമായ കുറിപ്പുകള്‍ പങ്കുവച്ച ഡീന്‍ കുര്യാക്കോസിനും ടി സിദ്ദിഖിനും സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം; യൂത്ത് കോണ്‍ഗ്രഗ്രസ് അടവുകള്‍ ഇങ്ങനെ

പശുരാഷ്ട്രീയത്തിന്റെ ഇരയായ ജുനൈദിന്റെ കുടുംബത്തെ കാണാന്‍ ഹരിയാനവരെ കേരളത്തിന്റെ മുഖ്യമന്ത്രിയ പോയെന്ന്! The post തെറ്റിദ്ധാരണാജനകമായ കുറിപ്പുകള്‍ പങ്കുവച്ച ഡീന്‍ കുര്യാക്കോസിനും ടി സിദ്ദിഖിനും സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം; യൂത്ത് കോണ്‍ഗ്രഗ്രസ് അടവുകള്‍ ഇങ്ങനെ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കള്ളക്കടത്ത് കേസ് പ്രതി അബ്ദുള്‍ ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്കും ബന്ധം; ചിത്രങ്ങള്‍ പുറത്ത്

അബ്ദുള്‍ ലൈസുമായി നേരിട്ട് ബന്ധമില്ലെന്ന് ടി സിദ്ദിഖും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രം ആകാമെന്നും സിദ്ദിഖ് പറ The post കള്ളക്കടത്ത് കേസ് പ്രതി അബ്ദുള്‍ ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്കും ബന്ധം; ചിത്രങ്ങള്‍ പുറത്ത് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ടി.സിദ്ദിഖ് പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവെച്ചു

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് രാജിവെച്ചു. തനിക്കെതിരെ ആരോപണങ്ങള്‍ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെക്കുകയാണെന്ന് സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു. മുന്‍ഭാര്യയുടെ പരാതിക്ക് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മാനം കൈവന്ന സാഹചര്യത്തിലാണ് കെ.പി.സി.സി ഭാരവാഹിത്വം രാജിവെക്കാന്‍ ടി.സിദ്ദിഖ് തീരുമാനിച്ചത്. ഇന്ന് രാവിലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ സിദ്ദിഖ് ഫോണില്‍വിളിച്ച് രാജിതീരുമാനം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് […]

ടി സിദ്ദിഖ് കെപിസിസി ഭാരവാഹിത്വം ഒഴിയുന്നു

കോഴിക്കോട്: ടി സിദ്ദിഖ് കെ.പി.സി.സി ഭാരവാഹിത്വം ഒഴിയുന്നു. നിലവിലെ സാഹചര്യത്തില്‍ ഭാരവാഹിത്വം ഒഴിയുകയാണെന്ന് സിദ്ദിഖ് നേതൃത്വത്തെ അറിയിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി ഉണ്ടാകുന്നത് വരെ മാറിനില്‍ക്കാനാണ് ടി സിദ്ദിഖിന്റ തീരുമാനം. കുടുംബവിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഭാരവാഹിത്വം ഒഴിയുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. എം.ഐ ഷാനവാസ് തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ടി സിദ്ദിഖ് പരാതി നല്‍കിയിരുന്നു. കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും മുന്‍ ഭാര്യ നസീമയും അടക്കമുള്ളവരും ഗൂഢാലോചന നടത്തിയതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടാണ് […]

സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് അഡ്വ.ജയന്ത്

ടി.സിദ്ദിഖിനെതിരെ കെ.പി.സി.സി സെക്രട്ടറി അഡ്വ. ജയന്ത് രംഗത്ത്. സ്വയം ചെയ്യുന്ന തെറ്റുകള്‍ക്ക് മറയിടാന്‍ സിദ്ദിഖ് ഗ്രൂപ്പ് രാഷ്ട്രീയം ആയുധമാക്കുന്നുവെന്ന് ജയന്ത് ആരോപിച്ചു. കാന്‍സര്‍ രോഗയായ ഭാര്യയെ ഉപേക്ഷിച്ചത് സിദ്ദിഖ് സ്വയം എടുത്ത തീരുമാനമാണ്. തെറ്റുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റുള്ളവരെ കരിവാരിതേച്ചത് കൊണ്ടോ നുണ പ്രചരിപ്പിച്ചത് കൊണ്ടോ സാധിക്കില്ലെന്നും ജയന്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആഭ്യന്തരവകുപ്പിനെതിരെ ടി സിദ്ദിഖ് രംഗത്ത്‌

തിരുവനന്തപുരം : അനാഥാലയ വിവാദത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ടി സിദ്ദിഖിന്റെ വിമര്‍ശനം. മനുഷ്യക്കടത്തെന്ന പേരില്‍ കേസ് ചുമത്താന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കണം. മനുഷ്യക്കടത്തിന് കേസ് എടുത്തത് അടിസ്ഥാനമില്ലാതെയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. മുക്കം അനാഥാലയത്തിനെതിരെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും ടി സിദ്ദിഖ് ചോദിച്ചു