Posts in category: Tamil
നടനും നിർമാതാവുമായ ആർ.കെ. സുരേഷ് വിവാഹിതനായി

നടനും നിർമാതാവുമായ ആർ.കെ. സുരേഷ് വിവാഹിതനായി. ബിസിനസ്സുകാരിയായ മധുവാണ് വധു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം നടന്നത് വിവാഹച്ചടങ്ങിൽ പതിനഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്. ധർമ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ആർ.കെ. സുരേഷ് മലയാളത്തിൽ ശിക്കാരി ശംഭു എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജോജുവിനെ നായകനാക്കി എം. പത്മകുമാർ ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരൻ ആണ് സുരേഷിന്റെ പുതിയ ചിത്രം. പത്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. The post നടനും നിർമാതാവുമായ […]

അമിതമായി മദ്യപാനം; മോശമായി പെരുമാറി; സഹിക്കുന്നതിനും ഒരു പരിധിയുണ്ട്; മൂന്നാം വിവാഹവും തകർന്നു പൊട്ടിക്കരഞ്ഞ് വനിത വിജയകുമാർ;

നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹവും തുടർന്നുള്ള സംഭവങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍. പീറ്റര്‍ പോള്‍ ആണ് താരത്തിന്റെ കഴുത്തില്‍ മൂന്നാമത് മിന്നുചാര്‍ത്തിയത്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉടല്‍ എടുത്തിരിക്കുകയാണ്. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ആണ് […]

ആ ചിത്രത്തിൽ കമലഹാസൻ ചുംബിച്ചത് എൻറെ അനുവാദമില്ലാതെ!സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല… തടുത്തപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു!

കമൽഹാസൻ അവതാരകനായെത്തുന്ന ബിഗ് ബോസിൽ രേഖയും മത്സരാർത്തിയായി പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഈ സാഹചര്യത്തിൽ കമൽ ഹാസനും രേഖയും ഒന്നിച്ചഭിനയിച്ച ഒരു ചിത്രത്തിനെ സംബന്ധിച്ച വിഷയമാണ് സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ്.1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന സിനിമയിൽ കമൽഹാസൻ നായികയായ രേഖയെ ചുംബിക്കുന്ന രംഗമുണ്ട്. ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുന്ന രംഗത്തിൽ കമലിന്റെ കഥാപാത്രം രേഖയെ ചുംബിക്കുന്ന രംഗം ഉണ്ട്. അന്ന് രേഖയ്ക്ക് പതിനാറ് […]

ഹിന്ദി ഉച്ചാരണം ശരിയല്ല.. പാടാൻ അനുവദിച്ചില്ല; എസ്പി ബിയുടെ മധുര പ്രതികാരം! ഒരു ഇതിഹാസം അവസാനിച്ചു..

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവാണ്. സമാനതകളില്ലാത്ത സംഗീതവും മധുരശബ്ദവും എസ് പി ബാലസുബ്രഹ്മണ്യത്തെ എന്നെന്നും ഓര്‍മ്മയില്‍ നിലനിര്‍ത്തും’കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികെയായിരുന്നു എസ് പി ബി. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും വഷളാവുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സിനിമാ ലോകവും ആരാധകരും പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഏതുതരം ഗാനവും എസ് പിബിയുടെ ശബ്ദത്തിൽ മധുരതരവും അദ്ദേഹത്തിന്റെ കൈകളിൽ […]

ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി? പ്രതികരിച്ച് മേഘ്ന രാജ്… സന്തോഷത്തോടെ ആരാധകർ!

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യുട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്നയുടെ കുറിപ്പ്. ‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും.’ മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്ന് ഇക്കഴിഞ്ഞ […]

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി!

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി. കോടതികളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ നടനെതിരെ നടപടി വേണമെന്നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി സാഹിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് സൂര്യയ്‌ക്കെതിരെ വാറണ്ട് ഇറക്കണം എന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്റെ പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ വെളിച്ചത്തിലാണ് […]

പ്രചരിക്കുന്നതെല്ലാം വ്യാജ വര്‍ത്തകളാണെന്ന് ആശുപത്രി..; എസ്പിബിയുടെ ശ്വാസകോശം മാറ്റിവക്കുന്നില്ല

ചികിത്സയിലുള്ള ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ എംജിഎം ഹെല്‍ത്ത്കെയര്‍ ഹോസ്പിറ്റല്‍ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം ഗായകന്‍ എസ്പിബിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് മകന്‍ എസ്പി ചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്വാസകോശത്തിന്‍്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആകാത്തതിനാല്‍ അദ്ദേഹം വെന്‍്റിലേറ്ററില്‍ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്‍്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചരണ്‍ അറിയിച്ചിരുന്നു. കോവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു […]

ഭർത്താവിന്റെ മുകളിൽ കയറിയിരിക്കുന്ന ചിത്രം പങ്കുവെച്ച് നമിത..സോഷ്യൽ മീഡിയയിൽ വന്ന കമെന്റ് കേട്ടോ..

ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് യുവാക്കളുടെ ഇഷ്ടം സ്വന്തമാക്കിയ നടി നമിത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് ചിരിക്കുന്നതും ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോള്‍ഡറില്‍ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു നമിത പങ്കുവെച്ചിരുന്നത്. അതിനൊപ്പം തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേക കൂടി നടി സൂചിപ്പിച്ചിരുന്നു. ‘ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ […]

ചുംബന രംഗം അഭിനയിക്കാൻ നിർബന്ധിച്ചു സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി നടിക്ക് അനുഭവിക്കേണ്ടിവന്നത്!

ബോഡി ഷെയ്മിങ്ങിനെതിരെ മേക്കപ്പ് ഇടാതെ വന്ന് പ്രേക്ഷകർക്ക് മുന്നിൽ പ്രതികരിച്ച താരമാണ്. ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. 2002 മുതൽ 2013 വരെയുള്ള അഭിനയ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് താരം ഒരു അഭിമുകത്തിലൂടെ തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ; ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ മുസാഫിറിൽ […]

പ്രസവം വാട്ടർ ബെര്‍ത്തിലൂടെ!ഇത് എല്ലാ അമ്മമാർക്കും വേണ്ടി.. പ്രസവ ചിത്രങ്ങൾ പുറത്തുവിട്ട് താരദമ്പതിമാര്‍!

ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന്‍ നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്.തമിഴ് നടൻ നകുലിന്റെയും ഭാര്യ ശ്രുതിയുടെയും മകൾ അകീരയ്ക്കു ഒരുമാസം തികഞ്ഞിരിക്കുന്നു. ഈ വേളയിൽ താൻ കുഞ്ഞിന് ജന്മം നൽകാൻ തിരഞ്ഞെടുത്ത ‘വാട്ടർ-ബർത്ത്’ എന്ന രീതിയെ പറ്റി ശ്രുതി ഇൻസ്റ്റഗ്രാം […]