Posts in category: tax
തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് […]

ബജറ്റിലെ പുതുക്കിയ നികുതി ഇന്ന് പ്രബല്യത്തില്‍; മദ്യ വില കൂടും

നികുതി ഏകീകരിക്കുന്നതോടെ 10 രൂപ മുതല്‍ 40 രൂപവരയൊണ് മദ്യത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ദ്ധന. രണ്ട് സ്ലാബുകളിലാണ് മദ്യത്തിന്റെ നികുതി ഏകീകരിക്കുന്നത്. The post ബജറ്റിലെ പുതുക്കിയ നികുതി ഇന്ന് പ്രബല്യത്തില്‍; മദ്യ വില കൂടും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി വരുന്നു

പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇനിതൊട്ട് നികുതി അടയ്ക്കണം. മന്ത്രി നവജോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭരണകൂട വകുപ്പാണ് പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി ചുമത്താന്‍ ഉത്തരവിറക്കിയത് The post പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി വരുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കളളപ്പണം തടയാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നികുതി ഇളവ് നല്‍കാന്‍ ഉദ്ദേശിച്ചുളളതാണെന്ന് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല: അരുണ്‍ ജെയ്റ്റ്‌ലി

നികുതി വെട്ടിപ്പുകാരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കളളപ്പണം തടയാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നികുതി ഇളവ് നല്‍കാന്‍ ഉദ്ദേശിച്ചുളളതാണെന്ന നിലയില്‍ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. The post കളളപ്പണം തടയാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നികുതി ഇളവ് നല്‍കാന്‍ ഉദ്ദേശിച്ചുളളതാണെന്ന് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല: അരുണ്‍ ജെയ്റ്റ്‌ലി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അത്തോളിയില്‍ ദലിത് കുടുംബങ്ങളുടെ നികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി

മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്താതിന്റെ പേരില്‍ മിച്ചഭൂമിക്ക് പുറത്തുള്ള ദളിത് കുടുംബങ്ങളുടെ നികുതി സ്വീകരിക്കുന്നതും വിലക്കി. കോഴിക്കോട് അത്തോളി വില്ലേജിലെ അടുവാട് ദേശം റിസര്‍വ്വേ നമ്പര്‍ 13 ലെ പട്ടികജാതി കുടുംബങ്ങളാണ് ദുരിതം നേരിടുന്നത് The post അത്തോളിയില്‍ ദലിത് കുടുംബങ്ങളുടെ നികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കുമളി സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്: അഴിമതി അധികൃതരുടെ അറിവോടെയെന്ന് ആരോപണം

കുമളി:കുമളി സെയില്‍സ് ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പിന് അധികൃതരുടെ ഒത്താശ. വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിട്ടുകൊണ്ടുള്ള തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇന്റലിജന്‍സ് നല്‍കിയ കത്ത് ജില്ലാ ഭരണകൂടം പൂഴ്ത്തി. വേബ്രിഡ്ജില്‍ തകരാറുകള്‍ സൃഷ്ടിച്ചാണ് കുമളി ചെക്ക് പോസ്റ്റില്‍ തട്ടിപ്പ് അരങ്ങേറുന്നത്. കുമളി ചെക്ക്‌പോസ്റ്റില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി 2014 നവംബര്‍ 13 ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ കത്തില്‍ ചെക്ക്‌പോസ്റ്റ് വേ ബ്രിഡ്ജ് 2009 മുതല്‍ പ്രവര്‍ത്തനരഹിതമായിട്ടും ഇത് പരിഹരിക്കാത്തത് ചെക്ക്‌പോസ്റ്റിലൂടെ […]

യുഎഇയില്‍ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആലോചന

രാജ്യത്ത് നികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ യുഎഇ ഭരണ കൂടം ആലോചിക്കുന്നു.കോര്‍പ്പറെറ്റ് നികുതിയും മൂല്യ വര്‍ദ്ധിത നികുതിയും ഏര്‍പ്പെടുത്താനാണ് ആലോചന. യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം ആണ് നികുതി നിര്‍ദേശം മുന്നോട്ട് വെച്ചത്.നികുതി നിര്‍ദേശത്തിന്‍റെ കരട് നിയമം തയ്യാറായി.കരട് നിയമത്തിന് യുഎഇ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായാണ് സൂചന. ഫെഡറല്‍ ഗവണ്മെന്റ് അധികൃതരുമായി നികുതി സംബന്ധിച്ച ചര്‍ച്ച നടത്തിയിട്ടുണ്ട് എന്ന് സാമ്പത്തിക കാര്യാ മന്ത്രാലയ അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ഖൌരി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ നികുതി […]

സൗദിയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധന്‍

സൗദി അറേബ്യയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ ദഖീല്‍ അഭിപ്രായപ്പെട്ടു.എണ്ണ പണം കൊണ്ട് എല്ലാ കാലത്തും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.സര്‍ക്കാര്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണം വെട്ടി കുറയ്ക്കണമെന്നും അബ്ദുല്‍ അസീസ് അല്‍ ദഖീല്‍ അഭിപ്രായപ്പെട്ടു. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ സാമ്പത്തിക കാര്യാ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ അബ്ദുല്‍ അസീസ് അല്‍ ദഖീല്‍ , രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. […]

നികുതി വര്‍ദ്ധനവ് ഇന്ന് മുതല്‍ നിലവില്‍ വരും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിവര്‍ധനവ് ഇന്ന് നിലവില്‍ വരും. വെള്ളക്കരവ് വര്‍ധനവ്, ഭൂനികുതി, തോട്ടം നികുതി വര്‍ധനവ് , സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനവ് എന്നിവ ഇന്ന് നിലവില്‍ വരും. അതേസമയം മദ്യം,പുകയില ഉത്പ്പന്നങ്ങള്‍ എന്നിവയിലെ വര്‍ധനവ് ഇന്നുണ്ടാകില്ല. സാമ്പത്തികപ്രതിസന്ധി നേരിടാനാണ് സര്‍ക്കാര്‍ നികുതി വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതില്‍ വിദ്യാഭ്യാസമേഖലയിലെ ഒഴികെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ വര്‍ധനവ് ഉണ്ടാകും. 10 രൂപക്ക് മുകളിലുള്ള എല്ലാ ഫീസും കൂടും. 10 രൂപ മുതല്‍ 1000 […]

നികുതി പിരിച്ചെടുക്കല്‍: സി എ ജി റിപ്പോര്‍ട്ടില്‍ നടപടി എടുക്കാത്തതില്‍ ദുരൂഹത

സംസ്ഥാന നികുതി വകുപ്പ് 12,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാനുണ്ടെന്ന സി എ ജി റിപ്പോര്‍ട്ടില്‍ നടപടി എടുക്കാത്തതില്‍ ദുരൂഹത. നിയമസഭയുടെ മേശപ്പുറത്ത് ജൂലൈയില്‍ വച്ച റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച വരെ ആരും പരിശോധിച്ചില്ല എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതോടെ ആണിത്. സംസ്ഥാനത്തിനു കിട്ടുമായിരുന്ന അധിക നികുതിയായല്ല 12,000 കോടി രൂപ സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വ്യാപാരികളും ഇരട്ട റജിസ്‌ട്രേഷന്‍ എടുത്തും ചെക്‌പോസ്റ്റുകളില്‍ തട്ടിപ്പു നടത്തിയും കടത്തിയ ഉല്‍പന്നങ്ങളില്‍ നിന്നു ലഭിക്കാനുള്ള പണം മാത്രമാണ്. 2009 ഏപ്രില്‍ […]