Posts in category: Telangana
തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; വാര്‍ത്ത പുറത്തുവിട്ട് ചന്ദ്രശേഖര്‍ ആസാദ്

ഹാത്രസിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിലും ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. The post തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; വാര്‍ത്ത പുറത്തുവിട്ട് ചന്ദ്രശേഖര്‍ ആസാദ് appeared first on Reporter Live.

Coronavirus | Telangana, Kerala and A.P. report virus deaths

Five die in Telangana; with fresh fatality, Kerala’s toll rises to 4; Karnataka gets positive cases from Maharashtra.

പ്ലസ് ടു ഫലത്തില്‍ പിഴവ്; തെലങ്കാനയില്‍ ഒരാഴ്ചക്കുള്ളില്‍ ജീവനൊടുക്കിയത് 19 വിദ്യാര്‍ത്ഥികള്‍

പ്ലസ് ടു പരീക്ഷ ഫലത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ മനംനൊന്ത് തെലങ്കാനയില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു. തെറ്റായ ഫലംവന്ന് എട്ട് ദിവസത്തിനിടെ 19 പേര്‍ ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്. മൊത്തം ഒമ്പതു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോള്‍ ഇതില്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ തോറ്റു. The post പ്ലസ് ടു ഫലത്തില്‍ പിഴവ്; തെലങ്കാനയില്‍ ഒരാഴ്ചക്കുള്ളില്‍ ജീവനൊടുക്കിയത് 19 വിദ്യാര്‍ത്ഥികള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest […]

തെലങ്കാന തെരഞ്ഞെടുപ്പ് ഫലം; അച്ഛനെ പുകഴ്ത്തി മകള്‍

അച്ചന്റെ നാലരവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞതെന്ന് കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംപിയുമായ കെ കവിത പ്രതികരിച്ചു The post തെലങ്കാന തെരഞ്ഞെടുപ്പ് ഫലം; അച്ഛനെ പുകഴ്ത്തി മകള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തെലങ്കാന തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ്; സുപ്രിംകോടതിയെ സമീപിക്കും

തെലങ്കാന തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് The post തെലങ്കാന തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ്; സുപ്രിംകോടതിയെ സമീപിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചന്ദ്രശേഖര റാവുവിന്റെ റാലി ബഹിഷ്‌കരിക്കുമെന്നാഹ്വാനം; കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഢി കരുതല്‍ തടങ്കലില്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് പൊലീസ് അറിയിച്ചത്. ചന്ദ്രശേഖര റാവുവിന്റെ റാലിക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. The post ചന്ദ്രശേഖര റാവുവിന്റെ റാലി ബഹിഷ്‌കരിക്കുമെന്നാഹ്വാനം; കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഢി കരുതല്‍ തടങ്കലില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തെലങ്കാനയിലെ ദുരഭിമാനക്കൊല: പ്രതികളെത്തിയത് ബിഹാറില്‍നിന്ന്, പ്രതിഫലം ഒരു കോടി, ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ പിതാവ്

എന്നാല്‍ അമൃതവര്‍ഷിണി തന്റെ വിവാഹ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഇയാള്‍ക്ക് പ്രകോപനമുണ്ടാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. The post തെലങ്കാനയിലെ ദുരഭിമാനക്കൊല: പ്രതികളെത്തിയത് ബിഹാറില്‍നിന്ന്, പ്രതിഫലം ഒരു കോടി, ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ പിതാവ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ബിജെപി എന്തുകൊണ്ടാണ് ഭയക്കുന്നത്’; തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസി

തെലങ്കാനയില്‍ മന്ത്രിസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കെ ചന്ദ്രശേഖര റാവുവിനെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ബിജെപിക്ക് സെലക്ടീവ് അമ്‌നീഷ്യയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. The post ‘ബിജെപി എന്തുകൊണ്ടാണ് ഭയക്കുന്നത്’; തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഭാര്യയ്ക്ക് സുഖമില്ലെന്ന് സന്ദേശം; ഉടന്‍ സ്ഥലത്തെത്താന്‍ യുവാവ് പൊലീസ് വാഹനം തട്ടിയെടുത്തു

പിന്നൊന്നും ആലോചിച്ചില്ല ജീപ്പിനു സമീപം നില്‍ക്കുന്ന പൊലീസ് ഡ്രൈവറോട് ചെന്നു പറഞ്ഞു സിഐ ഉടന്‍ വാഹനം എത്തിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. ഡ്രൈവര്‍ ആലോചിച്ച് തീരുമാനമെടുക്കുന്നതിനു മുന്‍പ് താക്കോല്‍ വാങ്ങി യുവാവ് വണ്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു. The post ഭാര്യയ്ക്ക് സുഖമില്ലെന്ന് സന്ദേശം; ഉടന്‍ സ്ഥലത്തെത്താന്‍ യുവാവ് പൊലീസ് വാഹനം തട്ടിയെടുത്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ; പുതിയ പ്രഖ്യാപനവുമായി തെലുങ്കാന സര്‍ക്കാര്‍

ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ കല്യാണമസ്തു എന്ന പേരില്‍ മൂന്ന് ലക്ഷം രൂപ നല്‍കും എന്ന പ്രഖ്യാപനമാണ് ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത്. ഇതിനു പുറമെ വിവാഹ ചിലവുകള്‍ക്കായി ഒരു ലക്ഷം രൂപ വേറെയും നല്‍കും. The post ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ; പുതിയ പ്രഖ്യാപനവുമായി തെലുങ്കാന സര്‍ക്കാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest […]