Posts in category: the priest movie
പഴയ പാട്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ സംഗീത സംവിധായകരുടെ കുഴപ്പമല്ല: രാഹുല്‍ രാജ് അഭിമുഖം

ദി പ്രീസ്റ്റ് എന്നത് വളരെ പ്രത്യേകതകളുള്ള സിനിമയാണെന്നും രാഹുൽ രാജ് പറയുന്നു. The post പഴയ പാട്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴത്തെ സംഗീത സംവിധായകരുടെ കുഴപ്പമല്ല: രാഹുല്‍ രാജ് അഭിമുഖം appeared first on Reporter Live.

‘നസ്രേത്തിന്’; ബേബി നിയയുടെ ശബ്ദ മാധുര്യം; പ്രീസ്റ്റിലെ ആദ്യഗാനമെത്തി

നസ്രേത്തിന് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബേബി നിയ ചാർളി, മെറിൻ ഗ്രിഗറി എന്നിവർ ചേർന്നാണ്. The post ‘നസ്രേത്തിന്’; ബേബി നിയയുടെ ശബ്ദ മാധുര്യം; പ്രീസ്റ്റിലെ ആദ്യഗാനമെത്തി appeared first on Reporter Live.

‘അല്ല ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’; പ്രീസ്റ്റ് പുത്തൻ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു

നിരവധി ലൊക്കേഷൻ സ്റ്റില്ലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. The post ‘അല്ല ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’; പ്രീസ്റ്റ് പുത്തൻ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു appeared first on Reporter Live.

‘ഈ ഫ്രീക്ക് അച്ചൻ ചെറിയ പുള്ളി അല്ല’; പ്രീസ്റ്റിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അക്ഷാംഷകൾക്ക് ആക്കം കൂട്ടുവാൻ പുതിയ ചിത്രവുമായി മമ്മൂട്ടി. The post ‘ഈ ഫ്രീക്ക് അച്ചൻ ചെറിയ പുള്ളി അല്ല’; പ്രീസ്റ്റിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ appeared first on Reporter Live.

നിഗൂഢതകൾക്കൊടുവിൽ പുഞ്ചിരിയുമായി നിഖിലയും ബേബി മോണിക്കയും; മമ്മൂട്ടിയുടെ പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ എത്തി

നിഖില വിമലും ബേബി മോണിക്കയും ഒരു വാതിലിൽ ചാരി നിന്ന് പരസ്പരം നോക്കി ചിരിക്കുന്ന തരത്തിലാണ് പോസ്റ്റർ. The post നിഗൂഢതകൾക്കൊടുവിൽ പുഞ്ചിരിയുമായി നിഖിലയും ബേബി മോണിക്കയും; മമ്മൂട്ടിയുടെ പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ എത്തി appeared first on Reporter Live.

ഷേണോയ്‌സ് വീണ്ടും തുറക്കുന്നു; ആദ്യ പ്രദര്‍ശനം മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’

എറണാകുളത്തെ പ്രമുഖ തീയറ്ററായ ഷേണോയ്‌സ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നു. ഫെബ്രുവരി നാലിന് പുറത്തിറങ്ങുന്ന ‘ദി പ്രീസ്റ്റ്’ പുതിയ തീയറ്ററിലാണ് റിലീസ് ചെയ്യുക. നവീകരിച്ച ഷേണോയ്‌സിലെ ഉദ്ഘാടന ചിത്രമാണ് മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’. നവാഗതനായ ജോസഫീന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റിന്റെ സംവിധായകന്‍. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രീസ്റ്റ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, […]

‘മമ്മൂട്ടി എന്നെ എപ്പോഴും അതിശയിപ്പിക്കും, മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാവണം ‘; സത്യന്‍ അന്തിക്കാട്

മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റിന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടി എപ്പോഴും തന്നെ അതിശയിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ അഭിനയമികവും, ഉറച്ച നിലപാടുകളും, കറയില്ലാത്ത സൗഹൃദവുമാണ് അതിന് കാരണമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പ്രീസ്റ്റിന്റെ ടീസര്‍ പങ്കുവെച്ചാണ് അന്തിക്കാട് തന്റെ അഭിപ്രായം അറിയിച്ചത്. ഫേസ്ബുക്കില്‍ ടീസറിനെ പറ്റിയും, മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയും അദ്ദേഹം കുറിപ്പെഴുതുകയായിരുന്നു. ചിത്രത്തിന്റെ സംവിധായകനും സത്യന്‍ അന്തിക്കാട് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ. ഉറച്ച നിലപാടുകളിലൂടെ. കറയില്ലാത്ത സൗഹൃദത്തിലൂടെ. മമ്മൂട്ടി […]

19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ്

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ വിജയ്‌യുടെ മാസ്റ്റർ ഒരു മാസ് ഫീൽ നൽകി റെക്കോർഡ് കളക്ഷൻ നേടി. എന്നാൽ കോവിഡിനെ തുടർന്ന് പെട്ടിയിൽ ആയിപ്പോയ മലയാള സിനിമകളും റിലീസിന് തയ്യാറായി കഴിഞ്ഞു. സെൻസറിങ്ങിന് ശേഷമുള്ള 12 മലയാള സിനിമകളാണ് റിലീസിന് റെഡി ആയി ഇരിക്കുന്നത്. The post 19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ് appeared first on Reporter Live.

ദൈവവും.. ലൂസിഫറും..; ദുരൂഹത ഉണർത്തി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ടീസർ

ഈ വർഷത്തെ ആദ്യത്തെ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ ടീസർ റിലീസ് ആയി. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പങ്കുവെച്ചിരിയ്ക്കുന്നത്. ഫെബ്രുവരി നാലാം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോസഫീന്‍ ടി ചാക്കോയാണ്. The post ദൈവവും.. ലൂസിഫറും..; ദുരൂഹത ഉണർത്തി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ടീസർ appeared first on Reporter […]

പ്രീസ്റ്റിന് ശബ്ദം നല്‍കി മഞ്ജു വാര്യര്‍; അധികം കാത്തിരിക്കേണ്ടി വരില്ല

കഴിഞ്ഞ ദിവസം സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്ത് ടീസറിനായി ശബ്ദം മിക്സ് ചെയുന്ന ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. The post പ്രീസ്റ്റിന് ശബ്ദം നല്‍കി മഞ്ജു വാര്യര്‍; അധികം കാത്തിരിക്കേണ്ടി വരില്ല appeared first on Reporter Live.