കേരളത്തിലെ സിനിമ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തീയറ്ററുകൾ തുറക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുളള ചില ചോദ്യങ്ങൾ ബി എൻ ഷജീർ ഷാ ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാംസിനിമാ തിയറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറക്കുവാൻ സർക്കാർ തീരുമാനം ആയി…എന്നാൽ ഒരു ചെറിയ […]
വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]
തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വിതരണക്കാർക്കും നിർമ്മാതാക്കൾക്കും കൃത്യമായി മറുപടി നൽകാൻ ഫിയോക്കിന് കഴിയുന്നില്ലെന്ന് വിതരണക്കാരുടെ സംഘടന പറഞ്ഞു. അതുകൊണ്ടു തന്നെ സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും ആവർത്തിച്ചു. The post ‘തീയറ്റർ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയം’; തെറ്റായിപ്പോയെന്ന് ദിലീപ് appeared first on Reporter Live.
പ്രശ്നങ്ങൾ അനാവശ്യമെന്നും നേരിട്ടിരുന്ന ചർച്ച ചെയ്യാൻ തയ്യാറാണെന്നും തിയേറ്ററുടമകൾ കത്തിൽ പറയുന്നു. എന്നാൽ വിഷയത്തിൽ നിർമാതാക്കളും വിതരണക്കാരും എതിർപ്പ് പ്രകടിപ്പിച്ചു . The post സിനിമാസംഘടനകള്‍ തമ്മിലുള്ള തര്‍ക്കം; അനുരഞ്ജന ചര്‍ച്ചയുമായി ദിലീപിന്റെ ഇടപെടല്‍ appeared first on Reporter Live.
ജനുവരി 6ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും യോഗം ചേരുന്നുണ്ട്. The post ജനുവരി 5ന് തിയറ്ററുകൾ തുറക്കില്ല; ഫിലിം ചേംബർ appeared first on Reporter Live.
ഉപാധികളോടെ തിയേറ്റർ തുറക്കാൻ തയ്യാറാണെന്ന് തിയറ്റർ സംഘടനകൾ. ഉപാധികൾ അവതരിപ്പിച്ച് കൊണ്ട് ഫിലിം ചേംബർ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. എന്റർടൈൻമെന്റ് ടാക്സ് ഒഴിവാക്കണമെന്ന് സംഘടനകൾ അറിയിച്ചു. തീയേറ്ററുകൾ അടഞ്ഞു കിടന്ന സമയത്തെ വൈദുതി ബില്ല് ഒഴിവാക്കണമെന്നതടക്കമുള്ള പത്തിലധികം ഉപാധികളാണ് മുന്നോട്ടു വെച്ചത്. തിയറ്ററുകളുമായി ബന്ധപ്പെട്ട വിഷയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. The post തിയറ്ററുകൾ തുറക്കാൻ തയ്യാറെന്ന് തിയേറ്റർ സംഘടനകൾ; ഉപാധികൾ അവതരിപ്പിച്ച് മുഖ്യമന്ത്രിയ്ക്ക് ഫിലിം ചേംബറിന്റെ കത്ത് appeared first on Reporter […]
സിനിമ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി. സിനിമാ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വ്യക്തമാക്കിയത്. ഒപ്പം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സിനിമ ചിത്രീകരണത്തിന് നൂറുപേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ഈ നിയമം ലംഘിച്ചാല്‍ അതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി തലച്ചിത്ര സംഘടനകളെ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.എന്റര്ടെയ്ന്മെന്റ് ടാക്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സംഘടനയെ അറിയിച്ചു.വീഡിയോ കോണ്‍ഫ്രന്‍സ് […]
ഉപാധികളോടെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിയറ്ററുകള്‍ അടച്ചിട്ട് ഇന്ന് ഇരുന്നൂറ്റി അഞ്ച് ദിവസം പിന്നിടുകയാണെന്നും സിനിമാമേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കണമെന്നും ആണ് തിയറ്റര്‍ ഉടമകളുടെ ആവശ്യം. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ ലഭിക്കാതെ തിയറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലന്നും ഉടമകള്‍ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന് സിനിമാമേഖലയെ സര്‍ക്കാര്‍ സഹായിക്കണമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദനികുതി, കെട്ടിടനികുതി തുടങ്ങിയവ ഒരുവര്‍ഷത്തേക്ക് ഒഴിവാക്കണമെന്നും ഇവര്‍ പറഞ്ഞു. കൂടാതെ തിയറ്ററുകള്‍ അടഞ്ഞുകിടന്ന […]