Posts in category: thomas chazhikadan
അയ്യായിരം കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സമരവുമായി കോണ്‍ഗ്രസ്സ്; ചാഴിക്കാടനും ജയരാജനും രാജിവയ്ക്കണമെന്നാവശ്യം

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടത്തുമെന്ന് ഡിസിസി പ്രസഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. The post അയ്യായിരം കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സമരവുമായി കോണ്‍ഗ്രസ്സ്; ചാഴിക്കാടനും ജയരാജനും രാജിവയ്ക്കണമെന്നാവശ്യം appeared first on Reporter Live.

കേരളാ കോണ്‍ഗ്രസിന് കോട്ടയത്ത് തോമസ് ചാഴികാടന്‍; അനിഷ്ടം പ്രകടമാക്കി പിജെ ജോസഫ് 

പാര്‍ട്ടി എടുത്തത് നീതിപൂര്‍വമായ തീരുമാനമല്ല. കേട്ടുകേള്‍വിയില്ലാത്തവിധം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. അവഗണിച്ചതില്‍ അമര്‍ഷമുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. പിജെ ജോസഫ് പറഞ്ഞു. തീരുമാനം പാര്‍ട്ടി തിരുത്തുമെന്ന വിശ്വാസവും ജോസഫ് പ്രകടിപ്പിച്ചു. The post കേരളാ കോണ്‍ഗ്രസിന് കോട്ടയത്ത് തോമസ് ചാഴികാടന്‍; അനിഷ്ടം പ്രകടമാക്കി പിജെ ജോസഫ്  appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.