Posts in category: thomas issac
ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമയെന്ന് മുല്ലപ്പള്ളി; ‘കേരളത്തിന്റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടി’

സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടമെന്നും അഞ്ചു വര്‍ഷം മുന്‍പ് ഒന്നര ലക്ഷം കോടി രൂപ പൊതുകടം ഉണ്ടായിരുന്ന കേരളത്തിന്റെ കടബാധ്യത ഇന്ന് മൂന്നു ലക്ഷം കോടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ വാക്കുകള്‍: കടം പെരുകി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കും. […]

‘ബജറ്റ് തീരുമാനങ്ങള്‍ പ്രവചിച്ചാല്‍ സ്വര്‍ണമോതിരം തരും’; ജനങ്ങള്‍ക്ക് ധനമന്ത്രിയുടെ ഓഫര്‍

കൊവിഡാനന്തര കേരളം എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്ന പദ്ധതികള്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. കൊവിഡിന് പിന്നാലെ കേരളം എന്ന കൊച്ചു സംസ്ഥാനം ലോക ശ്രദ്ധ നേടി. സംസ്ഥാനം അറിയപ്പെടുന്നത് കൊവിഡ് പ്രതിരോധപ്രവര്‍ത്തന, വികസനനേട്ടങ്ങളെക്കുറിച്ചുമാണ്. കേരളം എന്നത് ഒരു ബ്രാന്‍ഡായി മാറി കഴിഞ്ഞു. ഈ നേട്ടത്തെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒന്നായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് തോമസ് ഐസക്ക് റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ […]

കെഎസ്എഫ്ഇയെ തകര്‍ക്കാന്‍ ശ്രമം; പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഐഎം

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിന്റെ പരസ്യപ്രസ്താവനക്കെതിരെ സിപിഐഎം. പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കെഎസ്എഫ്ഇ യില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, […]

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു: രമേശ് ചെന്നിത്തല

സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, അധികാരത്തിലേറിയാല്‍ നടപ്പാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ്. The post തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു: രമേശ് ചെന്നിത്തല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വനിതാ മതില്‍; പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി

കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ വായ്പ നിഷേധിയ്ക്കുന്നു എന്ന ആരോപണം അറിവില്ലായ്മ കൊണ്ടാണെന്നും തോമസ് ഐസക് പറഞ്ഞു. The post വനിതാ മതില്‍; പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കും, പഠിക്കാന്‍ സമിതി: മന്ത്രി തോമസ് ഐസക്

അനില്‍ അക്കരെ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി തോസ് ഐസക് പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോ The post പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കും, പഠിക്കാന്‍ സമിതി: മന്ത്രി തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

രാഹുല്‍ ഗാന്ധിക്കെതിരെ നുണപ്രചരണവുമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍; പൊളിച്ചടുക്കി തോമസ് ഐസക്: കിട്ടുന്നതെടുത്ത് ചാമ്പുകയാണ്, ഇതിന് ചില്ലറ ചര്‍മശേഷിയൊന്നും പോരെന്ന് പരിഹാസം

അഴിമതിയ്ക്കു കുപ്രസിദ്ധമായിരുന്നു 2013 കാലത്ത് കര്‍ണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍, സിദ്ധാരാമയ്യയ്‌ക്കെതിരെ The post രാഹുല്‍ ഗാന്ധിക്കെതിരെ നുണപ്രചരണവുമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍; പൊളിച്ചടുക്കി തോമസ് ഐസക്: കിട്ടുന്നതെടുത്ത് ചാമ്പുകയാണ്, ഇതിന് ചില്ലറ ചര്‍മശേഷിയൊന്നും പോരെന്ന് പരിഹാസം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇന്ധനവില: നികുതി കുറയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലവര്‍ധനയിലൂടെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കു The post ഇന്ധനവില: നികുതി കുറയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബഹുരാഷ്ട്ര എണ്ണക്കമ്പനികളുടെ കൊളളയടിക്ക് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു, അധിക നികുതി ഉപേക്ഷിച്ച് സര്‍ക്കാര്‍ സംസ്ഥാനത്തെ ഇന്ധനവില പിടിച്ചു നിര്‍ത്തണം: ചെന്നിത്തല

കേരളത്തിലും ഇന്ധനവില സര്‍വകാല റെക്കാര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഡീസല്‍ വില എഴുപത് രൂപ കടന്നിരിക്കുകയാണ്. യുപിഎ The post ബഹുരാഷ്ട്ര എണ്ണക്കമ്പനികളുടെ കൊളളയടിക്ക് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു, അധിക നികുതി ഉപേക്ഷിച്ച് സര്‍ക്കാര്‍ സംസ്ഥാനത്തെ ഇന്ധനവില പിടിച്ചു നിര്‍ത്തണം: ചെന്നിത്തല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്റ്റാര്‍ട്ടപ്പ് ലോണിനെതിരായ ആക്ഷേപങ്ങള്‍: രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയുടെ അന്തസ് കളയരുതെന്ന് തോമസ് ഐസക്

രാജ്യസഭയ്ക്ക് വലിയ പദവിയാണ് ഇന്ത്യന്‍ ഭരണഘടനയിലുള്ളത്. ലോക്‌സഭാ എംപിയുടെ കാലാവധി അഞ്ചുവര്‍ഷമായിരിക്കുമ്പോ The post സ്റ്റാര്‍ട്ടപ്പ് ലോണിനെതിരായ ആക്ഷേപങ്ങള്‍: രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയുടെ അന്തസ് കളയരുതെന്ന് തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.