Posts in category: thottappan movie
നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങളൾ എന്ത് പറയും?

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു തൊട്ടപ്പൻ. വിനായകൻ നായകനായെത്തിയ ചിത്രത്തിന് ഏറെ നിരൂപക പ്രശംസ നേടി.എന്നാൽ സിനിമയുടെ വ്യാജപകർപ്പും തൊട്ടടുത്ത ദിവസങ്ങളിൽ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.സിനിമയുടെ പല പ്രധാനഭാഗങ്ങളും നീക്കം ചെയ്താണ് ചിത്രം യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്.ഇത് ഇനിയുടെ നിലവാരത്തെ തന്നെയാണ് തകർക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. തൊട്ടപ്പൻ സിനിമയുടെ അണിയറ പ്രവർത്തകരുടെ കുറിപ്പ് വായിക്കാം: പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ച തൊട്ടപ്പൻ ഈ ആഴ്ച്ച നെറ്റ്ഫ്ലിക്സിലും റിലീസ് ആയിരുന്നു. തീയ്യറ്ററിൽ സിനിമ […]