Posts in category: Tovino Thomas
‘ഫാമിലി ടൈം’; ടൊവിനോയും കുടുംബവും ഒന്നിച്ച്

കുടുംബത്തോടൊപ്പം ഫേസ്ബുക്കില്‍ ഫഓട്ടോ പങ്കുവെച്ച് ടൊവിനോ തോമസ്. താരത്തിന്റെ രണ്ട് കുട്ടികള്‍ക്കും, ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. The post ‘ഫാമിലി ടൈം’; ടൊവിനോയും കുടുംബവും ഒന്നിച്ച് appeared first on Reporter Live.

മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒരുമിക്കുന്നു: ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ രതീന ഷർഷാദെന്ന് റിപ്പോർട്ട്

മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ട്. നവാഗതയായ രതീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ഹർഷദ് , സുഹാസ്, ഷർഫു എന്നിവരാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. The post മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒരുമിക്കുന്നു: ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ രതീന ഷർഷാദെന്ന് റിപ്പോർട്ട് appeared first on Reporter Live.

ആഷിക് അബുവിന്റെ നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

വൈറസിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ആഷിക് അബു, ടൊവിനോ എന്നിവര്‍ ഫെയ്‌സ്ബുക്കിലാണ് ‘കാസ്റ്റിങ് കോളിന്റെ’ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. The post ആഷിക് അബുവിന്റെ നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു appeared first on Reporter Live.

അയ്യോ .. ഇത് ടോവിനോയല്ലേ… അപരനെന്ന് പറഞ്ഞാൽ ഇതാണ്; ചിത്രം വൈറൽ

സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ താരമാകാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചില ഫോട്ടോകളില്‍ ഒറ്റനോട്ടത്തില്‍ ടോവിനോ അല്ല എന്നാരും പറയില്ല. ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ നിരവധി ഫോളോവേഴ്സുള്ള താരം കൂടിയാണ് ഷഫീഖ് , ടൊവിനോയുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് കൊല്ലം സ്വദേശിയാണ്. അഭിനയവും ഫിലിംമേക്കിംഗുമാണ് താത്പര്യം. ചില ഫോട്ടോകളില്‍ ഒറ്റനോട്ടത്തില്‍ ടോവിനോ അല്ല എന്നാരും പറയില്ല. The post […]

പരിക്ക് മാറി; ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ‘കാണെക്കാണെ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ടോവിനോ എത്തിയിരിക്കുന്നത്. The post പരിക്ക് മാറി; ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക് appeared first on Reporter Live.

പുതിയ മിനി കൂപര്‍ സ്വന്തമാക്കി ടോവിനോ

മിനി കൂപ്പറിനോടാണ് ഇപ്പോൾ താരങ്ങൾക്ക് പ്രിയമെന്നു തോന്നുന്നു. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും പിന്നാലെ നടൻ ടൊവിനോയും സ്വന്തമാക്കിയിരിക്കുകയാണ് ഒരു സുന്ദരൻ മിനികൂപ്പർ. മിനി കൂപ്പർ കാറിന്റെ ഏറ്റവും പുതിയ മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതമാണ് താരം പുതിയ കാര്‍ വാങ്ങാന്‍ എത്തിയത്. ടോവീനോയും ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് […]

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു; അന്ന ബെന്‍ നായിക

വൈറസിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്‌സ ഓഫീസിലും മികച്ച വിജയമാണ് നേടിയത്. മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. വസ്ത്രാലങ്കാരം […]

വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു ; ഹൃദയത്തോട് ചേർത്ത് വെച്ച് നിങ്ങൾ എന്നെ സ്നേഹിച്ചു; ആ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം

സിനിമാ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന നടന്‍ ടൊവീനോ തോമസ് ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമായിരുന്നു താരം ഇന്നാണ് ഡിസ്ചാര്‍ജ് ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്ന് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു. ടൊവീനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ചകള്‍ വിശ്രമിക്കാനാണ് നിര്‍ദേശം. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും […]

ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടൻ ടോവിനോ ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത് ഇപ്പോൾ ഇതാ ചികിത്സയിലായിരുന്ന താരം ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടന്‍ വീട്ടിലേക്ക് മടങ്ങിയത്. കള’ എന്ന സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. സംഘട്ടന […]

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ച് ടൊവിനോ; നാല് ദിവസം കൂടി ചികിത്സ തുടരും

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി എന്ന് മെഡിക്കല്‍ ബുളളറ്റിന്‍.ഇന്ന് നടത്തിയ സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ പുതുതായി രക്തസ്രാവമൊന്നും കണ്ടെത്തിയില്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് മറ്റ് പരിക്കില്ലെന്നും ടൊവിനോ ചികിത്സയിലുള്ള റിനൈ മെഡിസിറ്റി പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. അധികം വൈകാതെ സാധാരണ ഭക്ഷണരീതിയിലേക്ക് അദ്ദേഹം എത്തുമെന്നും, അത് കൃത്യമായി നിരീക്ഷിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നടനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. വരുന്ന് നാല് അഞ്ച് ദിവസങ്ങള്‍ കൂടി അദ്ദേഹത്തിന് […]