തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. നികുതി ഇളവ് നല്കി മദ്യവിലയില്‍ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിന് കാരണം അസംസ്കൃത വസ്തുകളുടെ വിലക്കയറ്റമാണ്. വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ടി പി രാമകൃഷ്ണന് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മദ്യവില വര്‍ദ്ധിപ്പിക്കുമെന്ന ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. ബെവ്കോയുമായി കരാറിലുള്ള വിതരണക്കാര്‍ക്ക് ഏഴ് ശതമാനം വിലവര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ബിയറിനും […]
തിരുവനന്തപുരം: മദ്യവില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് 14 ശതമാനം വില വര്‍ധിപ്പിച്ചു. 120 കോടിയുടെ അധിക വരുമാനം ഡിസ്റ്റിലറികള്ക്കുണ്ടായി. സംഭവത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് കണ്ടെത്താനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. വിലവര്‍ധനവ് സംബന്ധിച്ച് എകെജി സെന്ററില്‍ വച്ച് ചര്‍ച്ച നടന്നോ, മുഖ്യമന്ത്രിക്ക് അറിവുണ്ടോ […]
ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും സര്ക്കാര്ആശുപത്രികളിലൂടെ തന്നെ സൗജന്യചികിത്സ ലഭ്യമാക്കുകയാണ് അഷ്വറന്‍സ് പദ്ധതിയുടെ ലക്ഷ്യം. The post അതിഥിത്തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ചികിത്സ; അര്‍ഹരായവര്‍ക്കുള്ള സഹായം ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കൂടുതല്‍ കാര്യങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞു പറയും. പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു. The post ബ്രൂവറിക്ക് അനുമതി നല്കി എന്നതിന് ലൈസന്‍സ് നല്കി എന്നര്‍ത്ഥമില്ല; കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് പരിഗണിച്ചതെന്ന് എക്സൈസ് മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് നിയമവിധേയമായാണ്. The post ബ്രൂവറി വിഷയത്തിലെ പത്ത് ചോദ്യങ്ങള്‍; പ്രതിപക്ഷ നേതാവിന്റെ കത്ത് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് എക്സൈസ് മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
വര്‍ക്കല കഹാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍, ഉടമകള്‍ എന്നിവരുടെ അഭിപ്രായസ്വരൂപണം നടത്തുമെന്ന് വ്യക്തമാക്കി. The post ചുമട്ടുതൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
ആരോഗ്യപ്രവര്‍ത്തകരായ ഇരുന്നൂറ്റമ്പതോളം പേരെയാണ് ചടങ്ങില്‍ ആദരിച്ചത് The post സിസ്റ്റര്‍ ലിനിയുടെ പേരില്‍ പ്രത്യേക വാര്‍ഡ്; ചങ്ങരോത്ത് പിഎച്ച്സി ആര്‍ദ്രം പദ്ധതിയില്‍: മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
സര്‍ക്കാരിന്റെ ഉന്നത തല പ്രതിനിധി സംഘം കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് എത്തുന്നത്. The post തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് കുവൈറ്റ് സന്ദര്‍ശിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരായ ടിപി രാമകൃഷ്ണന് എകെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എംഎല്ഏമാരായ സികെ ശശീന്ദ്രന് ജോര്‍ജ് എം തോമസ് കോഴിക്കോട് ജില്ലാ കളക്ടര്‍ യുവി ജോസ് വയനാട് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ എന്നിവര്‍ ചിപ്പിലി തോട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. The post കാലവര്‍ഷക്കെടുതി; മൂന്ന് മാസത്തിനകം താമരശേരി ചുരം റോഡ് പുനര്‍നിര്‍മ്മിക്കും, മന്ത്രിതല സംഘം സന്ദര്‍ശനം നടത്തി appeared first on REPORTER […]
കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. മന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു ചർച്ച. The post കെവിഎം ആശുപത്രി നഴ്സുമാരുടെ സമരം; മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.