Posts in category: trivandrum
IFFK 2019; രജിസ്ട്രേഷന്&#x200d നാളെ മുതൽ

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലൻ അധ്യക്ഷനാവും. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. ഈ വര്‍ഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാർഥികള്‍ക്ക് ഇത് യഥാക്രമം 500 […]

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം കരകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. സ്മിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സജീവന്‍ പോലീസില്‍ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. The post തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

തിരുവനന്തപുരത്തിന് എന്തൊരുഭംഗി! വീഡിയോ കാണാം

കനകക്കുന്ന് കൊട്ടാരത്തില്‍വച്ചുനടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വീഡിയോ പുറത്തുവിട്ടത്. The post തിരുവനന്തപുരത്തിന് എന്തൊരുഭംഗി! വീഡിയോ കാണാം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ‘മുഖ്യമന്ത്രിയുടെ ഓഫീസും’! ലക്ഷ്യം വ്യക്തമാക്കി പുതിയ കെട്ടിടത്തിന്റെ രൂപരേഖ

തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനിലെ ആസ്ഥാനമന്ദിരമായ മാരാര്‍ജി സ്മൃതി ഭവന്‍ പൊളിച്ച് അവിടെയാണ് പുതിയ ബഹുനിലക്കെട്ടിടം പണിയുന്നത്. ഭൂമിക്കടിയില്‍ രണ്ട് നിലകള്‍ അടക്കം ഏഴ് നിലകളിലായാണ് മന്ദിരം കെട്ടിപ്പൊക്കുന്നത്. The post ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ‘മുഖ്യമന്ത്രിയുടെ ഓഫീസും’! ലക്ഷ്യം വ്യക്തമാക്കി പുതിയ കെട്ടിടത്തിന്റെ രൂപരേഖ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“സ്വാമി കൂസലില്ലാതെ നടക്കും, പെണ്‍കുട്ടിക്കൊപ്പം ആരുണ്ടാകും? പെങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ട് പറയാനും നേതാക്കള്‍ക്ക് സ്തുതി പാടാനുമേ കേരളത്തിലെ തോറ്റ ജനതയ്ക്ക് കഴിയൂ”; ജോയ് മാത്യു

“പെൺകുട്ടിക്ക്‌ എന്ത്‌ നീതിയാണു ലഭിക്കുക? അവൾക്ക്‌ വേണ്ടി കട്ട സപ്പോർട്ട്‌ എന്ന് ആരവമുയർത്തുന്ന “പൊന്നാങ്ങളമാർ” (ആങ്ങളമാരുടെ അംഗബലം കേട്ടാൽ സ്വാമി പേടിച്ചു ചാവും)ഈ പെങ്ങൾക്ക്‌ വേണ്ടി എന്ത്‌ ചെയ്യും? ലിംഗനഷ്ടക്കേസുകഴിഞ്ഞ്‌ പുറത്തിറങ്ങുന്ന സാമിയെ ഒരു ജനകീയ വിചാരണ ചെയ്യുമോ? ഒരു കല്ലെങ്കിലും എറിയുമോ?” The post “സ്വാമി കൂസലില്ലാതെ നടക്കും, പെണ്‍കുട്ടിക്കൊപ്പം ആരുണ്ടാകും? പെങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ട് പറയാനും നേതാക്കള്‍ക്ക് സ്തുതി പാടാനുമേ കേരളത്തിലെ തോറ്റ ജനതയ്ക്ക് കഴിയൂ”; ജോയ് മാത്യു appeared first on REPORTER […]

തെരുവുനായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം സംസ്കരിച്ചു

പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു. സെന്റ് ജേക്കബ് പള്ളിയിലായിരുന്നു സംസ്കാരം. The post തെരുവുനായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം സംസ്കരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും; നിയമസഭ പ്രക്ഷുബ്ധമായേക്കും

ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ഇന്ന് ആരംഭിക്കും. കൊച്ചിയില്‍ യുവനടിക്കു നേരെ ഉണ്ടായ ആക്രമണം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. നിയമസഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്താനുള്ള പ്രമേയം എ പ്രദീപ്കുമാര്‍ എംഎല്‍എയാണ് നിയമസഭയില്‍ അവതരിപ്പിക്കുക. The post നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും; നിയമസഭ പ്രക്ഷുബ്ധമായേക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]

പലായനവും കുടിയേറ്റവും അനാഥമാക്കിയവരിലേക്ക് പിടിച്ച കണ്ണാടി; ഐഎഫ്എഫ്‌കെയില്‍ മൈഗ്രേഷന്‍ പാക്കേജും

സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാകുന്നു.വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതിലും ഒരിക്കലുമൊടുങ്ങാത്ത മനുഷ്യ പലായനവും കുടിയേറ്റവും ഇതിവൃത്തമാണ്. The post പലായനവും കുടിയേറ്റവും അനാഥമാക്കിയവരിലേക്ക് പിടിച്ച കണ്ണാടി; ഐഎഫ്എഫ്‌കെയില്‍ മൈഗ്രേഷന്‍ പാക്കേജും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പ്രാതിനിധ്യത്തിലും പ്രമേയത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഐഎഫ്എഫ്‌കെ; എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗം

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. The post പ്രാതിനിധ്യത്തിലും പ്രമേയത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഐഎഫ്എഫ്‌കെ; എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗം appeared first on REPORTER – Malayalam News Channel – Breaking […]