Posts in category: Trolls
എന്തെങ്കിലും അവാര്‍ഡ് കിട്ടിയല്ലോ; നടി താപ്സിയെ ട്രോളി താരങ്ങൾ

ഇന്ത്യൻ സിനിമയിലെ താരറാണിമാരിലൊരാളാണ് നടി താപ്‍സി പന്നു . തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെയാണ് നടി അറിയപ്പെട്ടു തുടങ്ങിയത്. ഇതായിപ്പോൾ തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പഴയ ഫോട്ടോ പോസ്റ്റ് ചെയ്തത്. സേവ് ദ ചില്‍ഡ്രന്‍ ഇന്ത്യയുടെ െൈവ ദ ഗ്യാപ്പ് ചലഞ്ചിന്റെ ഭാഗമായാണ് താപ്‌സിയുടെ പോസ്റ്റ്. സമൂഹത്തിലെ പ്രിവിലേജുകള്‍ തമ്മിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നതാണ് ചലഞ്ച്. വളരെ ഗൗരവ്വം നിറഞ്ഞതായിരുന്നു പോസ്‌റ്റെങ്കിലും ബോളിവുഡ് താരങ്ങളില്‍ ചിലര്‍ താപ്‌സിയെ […]

‘ഗോവിന്ദന്‍ കുട്ടി ആ കുട്ടി മിണ്ടുന്നില്ല’; വാര്‍ത്താ സമ്മേളത്തില്‍ മൗനിയായ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ

‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്. The post ‘ഗോവിന്ദന്‍ കുട്ടി ആ കുട്ടി മിണ്ടുന്നില്ല’; വാര്‍ത്താ സമ്മേളത്തില്‍ മൗനിയായ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.