Posts in category: Twitter post
‘ഈ അക്രമികളെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍ രാജ്യദ്രോഹികള്‍’; കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തിയതിനെതിരെ കങ്കണ റണാവത്ത്

ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പിതിഷേധം നടത്തുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തി. ഇതിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് കങ്കണയെ ബ്രാന്‍ഡ് അംബാസിഡര്‍ ആ്ക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു. ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്നവരും രാജ്യദ്രേഹികളാണെന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു. ആറ് ബ്രാന്‍ഡുകളാണ് ഞാന്‍ കര്‍ഷകരെ തീവ്രവാദികളെന്ന്് വിളിച്ചെന്ന് പറഞ്ഞ് കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. […]

‘ഈ വാർത്തകൾ നമ്മുടെ രാജ്യത്തിൻറെ അവസ്ഥ വ്യക്തമാക്കുന്നു’; കിസാൻ മാർച്ചിലെ സംഘർഷത്തിൽ പ്രതികരണവുമായി തപ്‌സി

എൻഡിടിവി യുടെ വാർത്തകളുടെ സ്ക്രീൻഷോട്ടിനൊപ്പമാണ് തപ്‌സിയുടെ ട്വീറ്റ്. The post ‘ഈ വാർത്തകൾ നമ്മുടെ രാജ്യത്തിൻറെ അവസ്ഥ വ്യക്തമാക്കുന്നു’; കിസാൻ മാർച്ചിലെ സംഘർഷത്തിൽ പ്രതികരണവുമായി തപ്‌സി appeared first on Reporter Live.

‘ഭംഗിയുള്ള മുഖം മാത്രമല്ല, കഴിവുമുണ്ട്’; കേരളത്തില്‍ ഫുട്‌ബോള്‍ കളിച്ച് സണ്ണി ലിയോണ്‍

കുറച്ച് ദിവസം മുമ്പാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. താന്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു. സണ്ണിയുടെ ഭര്‍ത്താവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഭംഗിയുള്ള മുഖം മാത്രമല്ല കഴിവുമുണ്ടെന്നാണ് താരം വീഡിയോക്ക് കാപ്ക്ഷന്‍ കൊടുത്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം […]

നഗ്‌നയല്ലാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ അതിക്രമമല്ലെന്ന് വിധി; ഇതിനൊക്കെ എന്ത് പറയുമെന്ന് തപ്‌സി

നഗ്നയല്ലാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം തപ്‌സി പന്നു. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് 12 വയസുള്ള പെണ്‍കുട്ടിക്കെതിരെ നടന്ന ലൈംഗീക അതിക്രമണ കേസിന്‍റെ വിധി പറഞ്ഞത്. ഇത്തരമൊരു വിധിക്കെല്ലാം എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ ഇതിനോട് പ്രതികരിക്കാന്‍ ഒരുപാട് ശ്രമിച്ചു. വിധി വായിച്ച ശേഷം എനിക്കുണ്ടായ വികാരം എങ്ങിനെ പറയണമെന്ന് അറിയില്ല. തപ്‌സി പന്നു ദേശീയ ബാലിക ദിനമായതിനാലാണ് ഇത്തരത്തിലൊരു വിധി വന്നതെന്ന് തനിക്ക് […]

‘അധോലോകങ്ങളുടെ മഹാഭാരതമാണ് ഡി കമ്പനി’; ദാവൂദിന്റെ ജീവ ചരിത്രവുമായി രാം ഗോപാൽ വർമ്മ

അധോലകങ്ങളുടെ മഹാഭാരതം ആയിരിക്കും ഡി കമ്പനി എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചത്. The post ‘അധോലോകങ്ങളുടെ മഹാഭാരതമാണ് ഡി കമ്പനി’; ദാവൂദിന്റെ ജീവ ചരിത്രവുമായി രാം ഗോപാൽ വർമ്മ appeared first on Reporter Live.

‘ട്രംപിന് പിന്നാലെ മോദിക്കും അധികാര ചലനമുണ്ടാകും’; ഹോളിവുഡ് താരം ജോണ്‍ കുസാക്

ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാര ചലനമുണ്ടാകുമെന്ന് ഹോളിവുഡ് താരം ജോണ്‍ കുസാക്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നരേന്ദ്രമോദിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ജോണ്‍ കുസാക്. നേരത്തെ ട്രംപിനെ നാസികളോട് ഉപമിച്ച് കുസാക് രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് നാമനിര്‍ദ്ദേശത്തിനായി ഡെമോക്രാറ്റ് തുളസി ഗബ്ബാര്‍ഡിനെ പിന്തുണച്ച യുഎസിലെ ചില ഗ്രൂപ്പുകള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടിരുന്നവെന്ന ദി കര്‍വാന്റെ ലേഖനത്തിനൊപ്പമാണ് കുസാക് മോദിക്കെതിരായ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ട്രംപിന് സമാനമായി മോദിക്കും ഇന്നല്ലെങ്കില്‍ നാളെ അധികാര […]

‘സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് ഉണ്ടെന്ന് വിശ്വസിച്ചു’; സുശാന്തിന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് കങ്കണ

ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗിന് പിറന്നാൾ ആശംസകൾ നേർന്ന് നടി കങ്കണ റണൗത്. ദുഷ് ചിന്തകൾ മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാൾ നമ്മൾ ആഘോഷിക്കണമെന്നും സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് ഉണ്ടാകുമെന്നു കരുതിയതായും കങ്കണ ട്വിറ്ററിൽ കുറിച്ചു. The post ‘സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് ഉണ്ടെന്ന് വിശ്വസിച്ചു’; സുശാന്തിന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് കങ്കണ appeared first on Reporter Live.

‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ്

പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. The post ‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ് appeared first on Reporter Live.

‘രാഷ്ട്രസ്നേഹം പ്രകടിപ്പിക്കുന്നവരുടെ വാ അടപ്പിക്കരുത്’; വിമർശനവുമായി കങ്കണ

അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ തന്നെ മാനസികവും വൈകാരികവും ശാരീരികവും ആയി പീഡിപ്പിക്കുകയാണെനും രാഷ്ട്ര സ്നേഹം പ്രകടിപ്പിക്കുന്നവരുടെ വാ അടപ്പിക്കുവാൻ ശ്രമിയ്ക്കുകയാണെന്നും ബോളിവുഡ് നടി കങ്കണ റണൗത്. സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് കങ്കണയ്ക്കും സഹോദരിയായ രംഗോലിയ്ക്കും എതിരെ മുംബൈയിലെ ബാദ്ര പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ എന്തുക്കൊണ്ട് ഇത്തരം അനീതികൾ നടക്കുന്നു എന്നാരോപിച്ചുകൊണ്ടുള്ള വീഡിയോയാണ് കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. The post ‘രാഷ്ട്രസ്നേഹം പ്രകടിപ്പിക്കുന്നവരുടെ വാ അടപ്പിക്കരുത്’; വിമർശനവുമായി കങ്കണ appeared first on Reporter […]

ട്വിറ്ററിൽ ട്രെൻഡിങ് നമ്പർ വൺ;കെ‌ജി‌എഫ് ചാപ്റ്റർ 2 ടീസർ വേറെ ലെവൽ

റിലീസായി മിനിറ്റുകൾക്കുള്ളിൽ തന്നെ കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ടീസർ ട്വിറ്ററിൽ ട്രെൻഡിങ് നമ്പർ വൺ ആയിരിക്കുന്നു. ഇന്നലെയായിരുന്നു ആരാധകർ ആകാംഷയോടെ കാത്തിരുന്ന കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ടീസർ റിലീസ് ആയത്. ഒൻപത് മണിക്കൂർ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാർ ആണ് സിനിമയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ കണ്ടത്. ഇരുപത് ലക്ഷം ലൈക്സ്. ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സ്. സമൂഹമാധ്യമങ്ങളിൽ റോക്കിഭായ് തകർത്തുവാരുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന കെജിഎഫ് 2 ടീസർ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന […]