Posts in category: twitter
‘പുരസ്‌കാരങ്ങൾ തിരികെ നൽകുന്നില്ലേ?’എന്ന് സ്വര ഭാസ്‌കർ; ‘തെറ്റെങ്കിൽ തിരികെ നൽകാം’ കങ്കണ റണൗത്

റിയ ചക്രബർത്തിക്ക് സിബിഐ ജാമ്യം അനുവദിച്ചതിനെ തുടർന്ന് നടിമാരായ സ്വര ഭാസ്കറും, കങ്കണ റണൗതും തമ്മിലുള്ള ട്വിറ്റർ വാക്-പോരുകൾ മുറുകുന്നു. The post ‘പുരസ്‌കാരങ്ങൾ തിരികെ നൽകുന്നില്ലേ?’എന്ന് സ്വര ഭാസ്‌കർ; ‘തെറ്റെങ്കിൽ തിരികെ നൽകാം’ കങ്കണ റണൗത് appeared first on Reporter Live.

‘അറപ്പു തോന്നുന്നു’, പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കൈയ്യേറ്റം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ഥി സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും രംഹത്തെത്തി The post ‘അറപ്പു തോന്നുന്നു’, പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കൈയ്യേറ്റം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം appeared first on Reporter Live.

മോദിക്കെതിരെ അനുരാഗ് കശ്യപ്; കശ്യപിനെ തൂത്തുവാരി ട്വിറ്റർ ലോകം

1.20 കോടി ജനങ്ങളുടെ നല്ലതിന് എന്താണ് വേണ്ടതെന്ന് ഒരു വ്യക്തിയ്ക്കാണോ അറിയാവുന്നതെന്ന്തുറന്നടിച്ച്‌ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഭരണഘടനയില്‍ നിന്ന് ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് നടപടിയിലാണ് അനുരാഗ് തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ, ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ പേരെടുത്ത് പറയാതെയാണ് സംവിധായകൻ പരാമർശം നടത്തിയത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുരാഗ് പരാമർശം നടത്തിയത്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്ന് അറിയാമോ, 1,200,000,000 കോടി ജനങ്ങള്‍ക്ക് നല്ലതു കൊണ്ടുവരാന്‍ എന്താണ് […]

കശ്മീർ വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്

ഭരണഘടനയില്‍നിന്ന് ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ശ്രദ്ധ തിരിക്കലിന്റെയും തകര്‍ക്കലിന്റെയും ഉസ്താദുമാരുടെ കൈയിലാണ് ഇന്ത്യ. അവര്‍ ഈ രണ്ട് കാര്യങ്ങളിലും വലിയ ഉസ്താദുമാരാണ് . അതുകൊണ്ട് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് നന്നായി അറിയുന്നവരാണെന്നും മനസ്സിലാക്കണം – സിദ്ധാർഥ് പറഞ്ഞു. ട്വിറ്ററിലാണ് വിഷയത്തില്‍ തന്റെ നിലപാട് നടന്‍ വ്യക്തമാക്കിയത്. തുടർന്ന് ട്വീറ്റ് ഇട്ടതിനു പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ സിദ്ധാര്‍ത്ഥിനെതിരെ ആക്രമണവുമായി രംഗത്തെത്തി. അടുത്തതായി […]

വര്‍ഗ്ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

‘മുസ്‌ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ഒരാളെ ബാധിച്ചാല്‍ അവര്‍ പീന്നീട് അതിജീവിക്കാറില്ല. കോണ്‍ഗ്രസിനെ ഇപ്പോള്‍ ഈ വൈറസ് ബാധിച്ചിരിക്കുകയാണ്. എന്നാണ് ട്വീറ്റില്‍ യോഗി ആദിത്യനാഥ് കുറിച്ചത്. The post വര്‍ഗ്ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പ്രിയങ്കാ ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍: ശശി തരൂര്‍

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക പങ്കെടുത്ത ആദ്യ റാലി ഇന്നലെ  ലഖ്‌നൗവില്‍ നടന്നു The post പ്രിയങ്കാ ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍: ശശി തരൂര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ട്വിറ്ററിലും അരങ്ങേറ്റം കുറിച്ച് പ്രിയങ്ക; മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ 11.49 നാണ് പ്രിയങ്ക ട്വിറ്റര്‍ പേജ് ആരംഭിച്ച കാര്യം ട്വീറ്റ് ചെയ്തത്. 15 മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഫോളോ ചെയ്യുന്നവരുടെ എണ്ണം അയ്യായിരം കഴിഞ്ഞിരുന്നു. The post ട്വിറ്ററിലും അരങ്ങേറ്റം കുറിച്ച് പ്രിയങ്ക; മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ്

എന്നാല്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്ത്യന്‍ പ്രതിനിധികള്‍ കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല The post കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.