Posts in category: UAPA
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയും’; താഹയുടെ വീട്ടിലെത്തി, അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

യുഎപിഎ നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം സര്‍ക്കാരിന് കീഴില്‍ രണ്ടു യുവാക്കളെ യുഎപിഎ ഉപയോഗിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു. The post ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയും’; താഹയുടെ വീട്ടിലെത്തി, അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല appeared first on Reporter Live.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുമെന്ന് എം എം ഹസ്സന്റെ ഉറപ്പ്; യുഡിഫ് സംഘം വേങ്ങരയിലെ കുടുംബത്തെ സന്ദര്‍ശിച്ചു

ഇതിനോടകം തന്നെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ സിദ്ദീക്കിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സിദ്ദീഖിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ കടുത്ത ആശങ്കയിലാണ് കുടുംബമുള്ളത്. The post സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുമെന്ന് എം എം ഹസ്സന്റെ ഉറപ്പ്; യുഡിഫ് സംഘം വേങ്ങരയിലെ കുടുംബത്തെ സന്ദര്‍ശിച്ചു appeared first on Reporter Live.

സ്വര്‍ണ്ണം കടത്തിയത് സാമ്പത്തിക ലാഭത്തിനാണെന്നത് ശരിയല്ല, കള്ളക്കടത്ത് രാജ്യത്തിന്റെ സുരക്ഷാപ്രശ്‌നം; യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്തിന്റെ തെളിവു ശേഖരിക്കാനായി മ്യൂചല്‍ ലീഗല്‍ അസിസ്റ്റന്‍സ് പ്രകാരം എന്‍ഐഎ അനുമതി തേടും. The post സ്വര്‍ണ്ണം കടത്തിയത് സാമ്പത്തിക ലാഭത്തിനാണെന്നത് ശരിയല്ല, കള്ളക്കടത്ത് രാജ്യത്തിന്റെ സുരക്ഷാപ്രശ്‌നം; യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ appeared first on Reporter Live.

കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തിയത് സ്റ്റേ ചെയ്യില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസ്സമതിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ ജയരാജന്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കിയത്.സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ചാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ പിന്‍വലിക്കണമെന്ന് […]

കതിരൂര്‍ മനോജ് വധം: തന്നെ പ്രതിയാക്കിയത് കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയുടെ ഭാഗമെന്ന് പി ജയരാജന്‍

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വേട്ടയുടെ ഭാഗമായാണ് തന്നെ കതിരൂര്‍ മനോജ് വധക്കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. മനോജ് വധക്കേസില്‍ ജയരാജനെ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. The post കതിരൂര്‍ മനോജ് വധം: തന്നെ പ്രതിയാക്കിയത് കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയുടെ ഭാഗമെന്ന് പി ജയരാജന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കമല്‍ സി ചവറയുടേത് ഉള്‍പ്പെടെ 42 യുഎപിഎ കേസുകള്‍ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

യുഎപിഎ ചുമത്തിയ കേസുകള്‍ പുന:പ്പരിശോധിക്കാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 164 കേസുകള്‍ പുനപ്പരിശോധിച്ചതില്‍ നിന്നാണ് 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി അധ്യക്ഷനായ ഉന്നതാധികാരസമിതി കണ്ടെത്തിയിരിക്കു The post കമല്‍ സി ചവറയുടേത് ഉള്‍പ്പെടെ 42 യുഎപിഎ കേസുകള്‍ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ജീനിയസി’നെ അകത്താക്കുന്ന യുഎപിഎക്കെതിരെ ‘നൊസ്സ്’ പാട്ട്

ആറും ഏഴും വർഷം പിന്നിട്ട് മഅദനിയും സക്കറിയയും ഷറഫുദ്ധീനും യു എ പി എ യുടെ കെണിയിൽ അകപ്പെട്ട് കഴിയുന്നു ഇത്തരം ഒരു അരക്ഷിതാവസ്ഥയിൽ ഇരകൾക്ക് ഒപ്പം നിൽക്കുക എന്നത് ഒരു കലാകാരന്റെ ബാധ്യതയായി തോന്നി. The post ‘ജീനിയസി’നെ അകത്താക്കുന്ന യുഎപിഎക്കെതിരെ ‘നൊസ്സ്’ പാട്ട് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പൊലീസ് നയത്തെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍; യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല

സംസ്ഥാനത്തെ പൊലീസ് നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് യുഎപിഎ ദുരുപയോഗം ചെയ്തത് ശരിയായില്ലെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു. യുഎപിഎ ചുമത്തിയ കേസുകളില്‍ സര്‍ക്കാര്‍ തലത്തില്‍ പുനരന്വഷണം നടത്തുമെന്നും കോടിയേരി വ്യക്ത The post പൊലീസ് നയത്തെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍; യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ദേശവിരുദ്ധ പ്രസംഗം; മുജാഹിദ് നേതാവ് ഷംസുദ്ദീന്‍ പാലത്തിലിനെതിരെ യുഎപിഎ ചുമത്തി, അറസ്റ്റ് ഉടനെന്ന് പൊലീസ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ മുജാഹിദ്ദീന്‍ നേതാവും മതപണ്ഡിതനുമായ ഷംസുദ്ദീന്‍ പാലത്തിലിനെതിരെ നടക്കാവ് പൊലീസ് യുഎപിഎ ചുമത്തി. 2014-ല്‍ കാരപ്പറമ്പില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലാണെന്ന കാസര്‍ഗോഡ് ജില്ലാ ഗവ. പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂറിന്റെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് നടക്കാവ് പൊലീസ് പറഞ്ഞു. അതേസമയം കേസില്‍ ഷംസുദ്ദീന്‍ പാലത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് The post […]

ആര്‍എസ്എസ് എറിഞ്ഞതെല്ലാം ലഡുവായിരുന്നു: യുഎപിഎയ്‌ക്കെതിരെ പരിഹാസവുമായി എം സ്വരാജ്

പി ജയരാജനെ യുഎപിഎ ചുമത്തി ജയിയടച്ചതോടെ, നിയമത്തിനും സിബിഐയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത്. ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയും സിപിഐഎം സംസ്ഥാനക്കമ്മിറ്റിയംഗവുമായ എം സ്വരാജാണ് യുഎപിഎ നിയമത്തെ പരിഹസിച്ച് ഒടുവില്‍ രംഗത്ത് വന്നിരിക്കുന്നത്. സിപിഎമ്മിനും മറ്റുള്ളവര്‍ക്കും രണ്ട് നീതീയാണെന്ന നിലയിലാണ് സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. The post ആര്‍എസ്എസ് എറിഞ്ഞതെല്ലാം ലഡുവായിരുന്നു: യുഎപിഎയ്‌ക്കെതിരെ പരിഹാസവുമായി എം സ്വരാജ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]