Posts in category: Unni mukundan
ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി; മനസ്സ് തുറന്ന് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയ താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ഇപ്പോൾ ഇതാ വിവാഹത്തെയും വധുവിനെയും കുറിച്ച്‌ മനസ്സുതുറന്നിരിക്കുകയാണ് ആരെയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളിയെന്നാണ് ആഗ്രഹമെന്ന് ഉണ്ണി മുകുന്ദന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ […]

എന്റെ ജീവിതത്തില്‍ ഒരു പെണ്ണ് വരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല! വിവാഹത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍!

എല്ലാവരും വിവാഹക്കാര്യം തന്നെയാണ് ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഇന്‍ഡസ്ട്രിയില്‍ ഇതേ പ്രായത്തിലുള്ള മിക്കവര്‍ക്കും ഒന്നും രണ്ടും കുട്ടികളുമൊക്കെ ആയി കഴിഞ്ഞു. ഞാന്‍ മിക്കവാറും ഫ്രീബേര്‍ഡായി തുടരനാണ് സാധ്യത. മാത്രമല്ല കല്യാണ പ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാന്‍ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ. about unni mukundan The post എന്റെ ജീവിതത്തില്‍ ഒരു പെണ്ണ് വരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല! വിവാഹത്തെ […]

എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ

സിനിമാരംഗത്തെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും നിവേദ്യം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ . കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ഉണ്ണി മുകുന്ദൻ മനസ്സ് തുറന്നത്. ‘സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാതിരുന്നത് കൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാര്‍ നമ്മെ വിട്ട് പോയി. ഇതുവരെയുള്ള […]

അച്ഛന് പിറന്നാ ൾ ദിനത്തിൽ സര്‍പ്രൈസ് സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടത് സമ്മാനമായി നല്‍കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. അച്ഛന്‍ ഉപയോഗിച്ച്‌ കൈമറിഞ്ഞു പോയ പഴയ മോഡല്‍ ഹീറോ ഹോണ്ട സിഡി 100 ബൈക്കാണ് ഉണ്ണി മുകുന്ദന്‍ അച്ഛന് പിറന്നാള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിയത് തന്നെ. ഇതിനൊപ്പം യെസ്ഡി 250 സിസി ബൈക്കും സമ്മാനിക്കുകയുണ്ടായി. നമുക്ക് പ്രിയപ്പെട്ട വാഹനം സമ്മാനിക്കുന്ന ഓർമകൾ പിന്നീട് എത്രവാഹനങ്ങൾ സ്വന്തമാക്കിയാലും ലഭിക്കില്ല എന്നതാണ്. എന്നാൽ പല സാഹചര്യങ്ങള്‍ മൂലം ചിലപ്പോൾ അവയെ കൈവിടേണ്ടി വന്നിട്ടുണ്ടാകാമെങ്കിലും അവയുമൊത്തുള്ള […]

ചാക്കോച്ചന്റെ ഇഷ്ട നായിക ആര്? മറുപടി കേട്ട് തലയിയിൽ കൈവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയുടെ വമ്ബന്‍ വിജയത്തിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിനുണ്ടായത്. ഇടയ്ക്ക് സിനിമയില്‍ ഇടവേള ഉണ്ടായെങ്കിലും തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് ചാക്കോച്ചന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ചാക്കോച്ചനൊപ്പം മല്ലു സിംഗ് എന്ന ചിത്രത്തില്‍ ഒന്നിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ചാക്കോച്ചന്റെയും ഉണ്ണി മുകുന്ദന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു […]

ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി മലയാളത്തിലെ ആ നടൻ മതിയെന്ന് സുരേഷ് റെയ്ന

ജീവിതം സിനിമയാക്കുകയാണെങ്കില്‍ നായകനായി ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ മതിയെന്ന് സുരേഷ് റെയ്ന. ഇപ്പോൾ ഇതാ താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയില്‍ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യന്‍ ബാറ്റ്സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോള്‍ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എല്‍ […]

സ്ത്രീയെ അപമാനിച്ച കേസ്; ഉണ്ണിമുകുന്ദന്‍റെ പുനഃപരിശോധനാ ഹരജി കോടതി തള്ളി

നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹരജി സെഷന്‍സ് കോടതി തള്ളി. എറണാകുളത്തെ ഫ്ലാറ്റിലെത്തിയ സ്ത്രീയെ അപമാനിച്ചെന്നുള്ള പരാതിയാണ് കോടതി തള്ളിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍റെ എറണാകുളത്തുള്ള ഫ്ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ ബലാത്സംഗത്തിനു ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താരം വിടുതൽ ഹര്‍ജി നല്‍കിയിരുന്നു. മജിസ്ട്രേറ്റ് കോടതിയാണ് വിടുതല്‍ ഹരജി തള്ളിയത്. ഈ നടപടി ചോദ്യം ചെയ്താണ് എറണാകുളം സെഷന്‍സ് കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കിയത്. എന്നാല്‍ പുനപരിശോധനാ […]

ഇനി സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല;ഉറച്ച തീരുമാനത്തിൽ ഉണ്ണി മുകുന്ദൻ!

സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍‌.ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നും താരം അറിയിച്ചു. ‘മേപ്പടിയാന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതിനാലാണ് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പഴയ സ്റ്റാമ്ബ് പേപ്പറിന്റെ മാതൃകയിലുള്ള പ്രതലത്തിന്മേല്‍ എഴുതിയ രൂപത്തിലുള്ള കുറിപ്പാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ളീഷിലാണ് കുറിപ്പ്. ചിത്രത്തിന്റെ പ്രചാരണത്തിന് […]

മിന്നൽ മുരളി വിഷയത്തിൽ പ്രതികരിക്കുന്നില്ലേയെന്ന് ആരാധകൻ;’ മാസ്സ് മറുപടിയുമായി ഉണ്ണി മുകുന്ദൻ

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് വരുന്നത്. നടൻ ഉണ്ണി മുകുന്ദനും ഇതിൽ അപലപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലേ എന്നൊരു ആരാധകൻ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് കുറിച്ചു. ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്റ് ഒരെണ്ണം കൊടുത്തു , ഇനി വീട്ടിൽ വന്ന് പറയണോ എന്നാണ് ഉണ്ണി മുകുന്ദൻ […]

കമൻ്റ് ഇട്ട എനിക്ക് ഒരു ലൈക്ക് റിപ്ലേ ഇട്ട സിനിമാ നടന് കൊട്ടക്കണക്കിന് ലൈക്ക്;കിടിലൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ

മലയാളികളുടെ മസിലളിയൻ എന്നറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഉണ്ണി സജീവമാണ്.ലോക്ക് ഡൗൺ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ തൻ്റെ പുത്തൻ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് കമൻ്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. ചിത്രത്തിന് ഒരു ആരാധകൻ കുറിച്ചിരിക്കുന്ന കമൻ്റാണ് ഇപ്പോൾ ശ്രദ്ധ നേടിയത് . കുളിച്ചോണ്ടിരിക്കുമ്പോൾ പല്ലു തേക്കാമോ എന്നായിരുന്നു ആരാധകൻ്റെ കമൻ്റ് ഈ കമൻ്റിന് ഉടൻ ലൈക്കും റിപ്ലേയുമായി ഉണ്ണി മുകുന്ദൻ എത്തി. നിന്നോണ്ടു കുളിക്കുമ്പോൾ പല്ലു തേക്കാം എന്നായിരുന്നു താരത്തിൻ്റെ […]