Posts in category: UP Govt
ഹാത്രസ് കേസ് അസാധാരണമെന്ന് സുപ്രീം കോടതി, ബലാത്സംഗം നിഷേധിച്ച് സര്‍ക്കാര്‍; ഹാത്രസ് സംഭവത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത്

‘ഈ സംഭവം അസാധാരണവും ഞെട്ടിക്കുന്നതുമാണ്. ഹാത്രസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നതിനായി എന്ത് ചെയ്തു എന്ന് വ്യക്തമാക്കുന്ന സത്യവാങ് മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം. ഇരയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകനെ ഏര്‍പ്പാടാക്കുന്ന കാര്യത്തിലെ പുരോഗതിയും അറിയിക്കണം’, ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ The post ഹാത്രസ് കേസ് അസാധാരണമെന്ന് സുപ്രീം കോടതി, ബലാത്സംഗം നിഷേധിച്ച് സര്‍ക്കാര്‍; ഹാത്രസ് സംഭവത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത് appeared first on Reporter Live.

‘സാക്ഷികളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? ഇരയുടെ കുടുംബത്തിനുള്ള വക്കീലോ?’; ഹാത്രസ് കേസില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചത് സംഘര്‍ഷമൊഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതില്‍ വാദിച്ചു The post ‘സാക്ഷികളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? ഇരയുടെ കുടുംബത്തിനുള്ള വക്കീലോ?’; ഹാത്രസ് കേസില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി appeared first on Reporter Live.

മൃതദേഹം രാത്രി ദഹിപ്പിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരണവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മൃതദേഹം രാത്രി 2.30 ന് സംസ്‌കരിച്ചതെന്നും ബാബ്‌റി മസ്ജിദ് വിധി വന്നതിന് തുടര്‍ച്ചയായി പ്രദേശത്ത് അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും സത്യവാങ്മൂലത്തില്‍പ്പറയുന്നു. The post മൃതദേഹം രാത്രി ദഹിപ്പിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരണവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ appeared first on Reporter Live.

ഹാത്രസ്: പ്രത്യേക മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. The post ഹാത്രസ്: പ്രത്യേക മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും appeared first on Reporter Live.

‘രാഹുലിനെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തേക്കുറിച്ച് ഒരു വാക്കെങ്കിലും’; ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോയെന്ന് പി രാജീവ്

“രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തെ സംബന്ധിച്ച് ഒരു വാക്കെങ്കിലും മര്‍മ്മരം പോലെയെങ്കിലും പറയാന്‍” The post ‘രാഹുലിനെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തേക്കുറിച്ച് ഒരു വാക്കെങ്കിലും’; ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോയെന്ന് പി രാജീവ് appeared first on Reporter Live.

‘ഞാന്‍ നിന്റെ മൂത്ത സഹോദരിയേപ്പോലെ’; ഹാത്രസ് യുവതിയുടെ കുടുംബത്തെ ഇനിയും ബന്ദവസാക്കരുതെന്ന് യോഗിയോട് ഉമാ ഭാരതി

” ആശുപത്രിയില്‍ നിന്നിറങ്ങിയതിന് ശേഷം ഞാന്‍ ഉറപ്പായും യുവതിയുടെ കുടുംബാംഗങ്ങളെ കാണും. “ The post ‘ഞാന്‍ നിന്റെ മൂത്ത സഹോദരിയേപ്പോലെ’; ഹാത്രസ് യുവതിയുടെ കുടുംബത്തെ ഇനിയും ബന്ദവസാക്കരുതെന്ന് യോഗിയോട് ഉമാ ഭാരതി appeared first on Reporter Live.

‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടില്ല, ആരുടെയും അനീതിക്ക് വഴങ്ങുകയില്ല’; ഗാന്ധി ജയന്തി നാളില്‍ രാഹുല്‍ ഗാന്ധി

ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ കയ്യേറ്റത്തിനിരയായി പിറ്റേ ദിവസം മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉപയോഗിച്ച് യുപി കേന്ദ്ര-യുപി സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ എന്ന ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഗാന്ധി ജയന്തി എന്ന ഹാഷ്ടാഗും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലുണ്ട്. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര […]

ഉത്തര്‍ പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍; വിശദമായി വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി

ഗൗരവ്വമേറിയ വിഷയം ആണിതെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. The post ഉത്തര്‍ പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍; വിശദമായി വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.