Posts in category: upa
കമല്‍ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; യുപിഎയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങുമെന്ന് മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചതിന് പിന്നാലെ നടനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പ്രതികരിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല. ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി പറഞ്ഞു. സഖ്യം, വിവിധ തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ കമല്‍ഹാസനെ മക്കള്‍ […]

കേന്ദ്രത്തില്‍ എന്‍ഡിഎ തുടരുമെന്ന് ഐഎഎന്‍എസ് സീവോട്ടര്‍ സര്‍വേ

എന്‍ഡിഎയ്ക്ക് 31.1 ശതമാനം, യുപിഎയ്ക്ക് 30.9 ശതമാനം, മറ്റുള്ളവര്‍ക്ക് 20 ശതമാനം എന്നിങ്ങനെയാണ് മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ട് ശതമാനം. സംസ്ഥാനം തിരിച്ച് മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന സീറ്റുകളും സീവോട്ടര്‍ സര്‍വേയിലുണ്ട്. The post കേന്ദ്രത്തില്‍ എന്‍ഡിഎ തുടരുമെന്ന് ഐഎഎന്‍എസ് സീവോട്ടര്‍ സര്‍വേ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബീഹാറില്‍ മഹാപ്രതിപക്ഷ സഖ്യം; എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയും യുപിഎയില്‍

കോണ്‍ഗ്രസിനു പുറമെ ആര്‍എസ്പി, ആര്‍എല്‍എസ്പി, എച്ച്എഎം എന്നീ പാര്‍ട്ടികളാണ് പ്രതിപക്ഷസഖ്യത്തില്‍ അണിചേരുന്നത് The post ബീഹാറില്‍ മഹാപ്രതിപക്ഷ സഖ്യം; എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹയും യുപിഎയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പ്രധാനമന്ത്രി മോഹമില്ല, ഉത്തര്‍പ്രദേശിന് വേണ്ടി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്: അഖിലേഷ് യാദവ്‌

ഇതിനിടെ സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുളള പ്രതിപക്ഷ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി The post പ്രധാനമന്ത്രി മോഹമില്ല, ഉത്തര്‍പ്രദേശിന് വേണ്ടി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്: അഖിലേഷ് യാദവ്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ടു ജി കേസിലെ വിധിപറയുന്ന തിയതി നവംബര്‍ ഏഴിന് അറിയാം; കനിമൊഴിയും രാജയും ഹാജരാകണമെന്ന് കോടതി

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ടുജി സ്‌പെക്ട്രം ഇടപാട് അഴിമതിക്കേസിലെ വിധി പ്രസ്താവിക്കുന്ന തിയതി നവംബര്‍ ഏഴിന് പ്രഖ്യാപിക്കുമെന്ന് കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി അറിയിച്ചു. The post ടു ജി കേസിലെ വിധിപറയുന്ന തിയതി നവംബര്‍ ഏഴിന് അറിയാം; കനിമൊഴിയും രാജയും ഹാജരാകണമെന്ന് കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നോട്ട് നിരോധനം: രാജ്യ വ്യാപകമായി നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട് രാജ്യ വ്യാപകമായി കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു The post നോട്ട് നിരോധനം: രാജ്യ വ്യാപകമായി നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഗുലാം നബി ആസാദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ ചരിത്രം എന്താണെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് The post നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഗുലാം നബി ആസാദ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ കുറ്റപത്രമായി; മുന്‍ വ്യോമസേന മേധാവി ത്യാഗി വാങ്ങിയത് 300 കോടിയെന്ന് സിബിഐ

യുപിഎ സര്‍ക്കാരിന്റെ കാലത്ത ഏറെ കോളിളക്കമുണ്ടാക്കിയ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. The post അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ കുറ്റപത്രമായി; മുന്‍ വ്യോമസേന മേധാവി ത്യാഗി വാങ്ങിയത് 300 കോടിയെന്ന് സിബിഐ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

കുഞ്ഞാലിക്കുട്ടിയ്ക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല, 11 വോട്ടുകള്‍ അസാധുവായി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ രസകരമായ ചില കാര്യങ്ങള്‍

പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ടതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങള്‍ ചേര്‍ന്ന ഇലക്ട്രല്‍ കോളെജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുത്തത്. ആകെയുള്ള 790 അംഗങ്ങളില്‍ 771 പേരാണ് ഇന്ന് വോട്ടവ The post കുഞ്ഞാലിക്കുട്ടിയ്ക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല, 11 വോട്ടുകള്‍ അസാധുവായി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ രസകരമായ ചില കാര്യങ്ങള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

രാംനാഥ് കോവിന്ദിന് അധികമായി ലഭിച്ചത് 116 വോട്ടുകള്‍: കളംമാറിയത് കോണ്‍ഗ്രസ്, എഎപി എംഎല്‍എമാര്‍; കണക്കുകള്‍ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് 73 എംഎല്‍എമാരാണ് ഉള്ളത്. എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിന് ലഭിച്ചതാകട്ടെ 65 വോട്ടുകള്‍. എട്ട് വോട്ടുകള്‍ ഇവിടെനിന്നും ചോര്‍ന്നു. രാം നാഥ് കോവിന്ദ് ഉത്തര്‍പ്ര The post രാംനാഥ് കോവിന്ദിന് അധികമായി ലഭിച്ചത് 116 വോട്ടുകള്‍: കളംമാറിയത് കോണ്‍ഗ്രസ്, എഎപി എംഎല്‍എമാര്‍; കണക്കുകള്‍ ഇങ്ങനെ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.