Posts in category: Uttar Pradesh
‘അന്യഗ്രഹ ജീവി ആകാശത്ത്’, ഉത്തര്‍പ്രദേശില്‍ ആളുകള്‍ തടിച്ചു കൂടി; അവസാനം സംഭവിച്ചതിങ്ങനെ

നോയിഡ: ആകാശത്ത് അന്യഗ്രഹ ജീവിയോ അതോ പോലെ മറ്റെന്തോ എന്ന് പറഞ്ഞ് ആളുകള്‍ യിപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ തടിച്ചു കൂടി. പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. ദാങ്കുര്‍ പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് ഭട്ട പര്‍സൗല്‍ പ്രദേശത്തെ കനാല്‍ തീരത്തും കാണപ്പെട്ടു. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്യഗ്രഹ ജീവിയെ പോലെ എന്തോ ഒന്നാണ് അതെന്ന് പറഞ്ഞ് തടിച്ചു കൂടിയത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കനാല്‍ തീരത്ത് എത്തിയ […]

യുപിയില്‍ വീണ്ടും ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടു; ബലാത്സംഗക്കൊലയെന്ന് ബന്ധുക്കള്‍

ഉത്തര്‍ പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. 17കാരിയുടെ കഴുത്തില്‍ തുണി ഉപയോഗിച്ച് കെട്ടിയ നിലയില്‍ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലഖ്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ബരാബങ്കി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി എസ്പിആര്‍എസ് ഗൗതം പറഞ്ഞു. വയലില്‍ വിള ശേഖരിക്കാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വയലില്‍ നിന്ന് കണ്ടെടുത്തത്. കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയ നിലയിലായിരുന്നു […]

യുപിയിൽ ക്രൂരത അവസാനിക്കുന്നില്ല; ഉറങ്ങികിടക്കവേ ദളിത് സഹോദരിമാരുടെ മേൽ ആസിഡ് ആക്രമണം

പ്രായപൂർത്തി ആകാത്ത മൂന്ന് ദളിത് സഹോദരിമാരെ ഉറങ്ങികിടക്കവെ ആസിഡ് ഒഴിച്ച് പീഡിപ്പിച്ചു. ഉത്തർ പ്രദേശിൽ നിന്നാണ് വീണ്ടും ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പതിനേഴും പന്ത്രണ്ടും എട്ടും വയസുള്ള ഗോണ്ട സ്വദേശികളായ സഹോദരിമാരാണ് തങ്ങളുടെ വീട്ടിൽ ഉറങ്ങികിടക്കവേ അജ്ഞാതരാൽ ആക്രമിക്കപ്പെട്ടത്. The post യുപിയിൽ ക്രൂരത അവസാനിക്കുന്നില്ല; ഉറങ്ങികിടക്കവേ ദളിത് സഹോദരിമാരുടെ മേൽ ആസിഡ് ആക്രമണം appeared first on Reporter Live.

സംശയ രോഗം; ഭാര്യയുടെ തലയറുത്തെടുത്ത് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

സംശയം മൂലം ഭര്‍ത്താവ് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി. ഭാര്യയുടെ തലയറുത്ത ശേഷം ശിരസുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം നടന്നത്. 35 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി അറുത്തെടുത്ത ശിരസുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വെളളിയാഴ്ച രാവിലെയാണ് ഈ ക്രൂരകൃത്യം നടന്നത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ രാവിലെ കടുത്ത വഴക്ക് നടന്നിരുന്നു. തര്‍ക്കം മൂത്തതോടെ ഭര്‍ത്താവ് ചിന്നാര്‍ യാദവ് ആയുധമെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. ഭാര്യയുടെ അറുത്തെടുത്ത തലയുമായി പൊലീസ് […]

മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയെന്ന് കെയുഡബ്ല്യുജെ

ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റില്‍ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. The post മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയെന്ന് കെയുഡബ്ല്യുജെ appeared first on Reporter Live.

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ഭദോഹി ഗ്യാന്‍പൂരില്‍ 44 കാരിയായ ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ശനിയാഴ്ച്ചയാണ് സംഭവം. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു. The post യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു appeared first on Reporter Live.

ചികിത്സയ്ക്കിടെ വായില്‍ സ്‌ഫോടനം; ഉത്തര്‍പ്രദേശില്‍ രോഗി മരിച്ചു

ലഖ്‌നൗ: വായില്‍ സ്‌ഫോടനമുണ്ടായതിനേത്തുടര്‍ന്ന് സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ജെഎന്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീയാണ് മരിച്ചത്. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. The post ചികിത്സയ്ക്കിടെ വായില്‍ സ്‌ഫോടനം; ഉത്തര്‍പ്രദേശില്‍ രോഗി മരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നു; പരാതിയുമായി ഒന്നര കിലോമീറ്റര്‍ ഓടി എട്ടുവയസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍

ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസ് അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. The post അമ്മയെ അച്ഛന്‍ ഉപദ്രവിക്കുന്നു; പരാതിയുമായി ഒന്നര കിലോമീറ്റര്‍ ഓടി എട്ടുവയസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിഷമദ്യ ദുരന്തം: ഉത്തര്‍പ്രദേശില്‍ മരണസംഖ്യ 70 ആയി ഉയര്‍ന്നു

മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട് ലക്ഷം രൂപയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് The post വിഷമദ്യ ദുരന്തം: ഉത്തര്‍പ്രദേശില്‍ മരണസംഖ്യ 70 ആയി ഉയര്‍ന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച് 79 മരണം

ബറേലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 24 പേരാണ് പനി ബാധിച്ച് അവിടെ മരിച്ചത്. The post ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച് 79 മരണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.