Posts in category: uyare movie
ഉയരയിൽ പാർവതിയെ നായികയാക്കിയാൽ നീ തീർന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ…

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഉയരെ. എന്നാൽ ഇപ്പോൾ ഇതാ സിനിമയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ മനു അശോകൻ‍.ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സംവിധായകൻ .ഉയരെയിൽ നായികയാക്കാൻ പാർവതിയെ തീരുമാനിച്ചതോടെയാണ് പ്രശ്ങ്ങൾക്ക് തുടക്കം കുറിച്ചത്. പാർവതിയെ നായികയാക്കിയാൽ നീ നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി. പാർവതി അല്ലാതെ മറ്റാരെയും എനിയ്ക്ക് കഥാപാത്രത്തിൽ സകൽപ്പിക്കാൻ കഴില്ലെന്നും സംവിധായകൻ പറഞ്ഞു. മികച്ച പ്രതികരണമാണ് […]

നായിക പാർവതിയോ?എന്നാൽ നീ തീർന്നടാ;വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്ത്!

മലയാള സിനിമയിൽ വളരെ ഏറെ മുന്നിട്ടു നിന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഉയരെ.ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണയായാണ് ലഭിച്ചത്.മലയാള സിനിമയിൽ ഇത്രയും മനോഹരമായ ചിത്രം ചെയ്തതിൽ ഏറെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.ഇപ്പോഴിതാ ചിത്രം ചെയ്യുമ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.ഉയരെ എന്ന സിനിമയിൽ പാർവതിയെ നായികയാക്കാൻ തീരുമാനിച്ചപ്പോൾ ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നു സംവിധായകൻ മനു അശോകൻ‍.നീ തീർന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും നൽകി. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു […]