Posts in category: V D Satheesan
ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്ന് പച്ചക്കറി എത്തിച്ചുകൊടുക്കുന്നയാളെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥിനെതിരെ വിഡി സതീശന്റെ ആരോപണം. ഗോപിനാഥ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്നും പച്ചക്കറി എത്തിച്ചുകൊടുക്കുന്ന ആളാണെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥപോര് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിക്കവെയാണ് സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. The post ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്ന് പച്ചക്കറി എത്തിച്ചുകൊടുക്കുന്നയാളെന്ന് വി ഡി സതീശന്‍ appeared first on REPORTER – Malayalam News Channel – Breaking News, […]

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥ പോര്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു

കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥ പോരെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തു നിന്നും വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. The post കൃഷിവകുപ്പിലെ ഉദ്യോഗസ്ഥ പോര്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമം, നിയമസഭയില്‍ വിഡി സതീശന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ എംഎല്‍എ വി ഡി സതീശന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. സമ്മര്‍ദത്തിലാക്കി സമരക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് മൂന്നാറില്‍ സിപിഎമ്മും പൊലീസും നടത്തുന്നതെന്നാരോപിച്ചായിരുന്നു അടിയന്തിര നോട്ടീസ്. The post മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമം, നിയമസഭയില്‍ വിഡി സതീശന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ശശികലയുടെ വെല്ലുവിളിക്ക് സിഡി പുറത്തുവിട്ട് വിഡി സതീശന്റെ മറുപടി

The post ശശികലയുടെ വെല്ലുവിളിക്ക് സിഡി പുറത്തുവിട്ട് വിഡി സതീശന്റെ മറുപടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഹര്‍ത്താലിനെതിരെ വിഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഹര്‍ത്താലും വഴി തടയല്‍ സമരങ്ങളും നിരുത്സാഹപ്പെടുത്തണം എന്ന് വി ഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇത്തരം സമരങ്ങളില്‍ നിന്ന് വിട്ട് നിന്നിട്ടുണ്ട്. ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമാണ്. കെ.പി.സി.സിയോട് തന്റെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സേ നോ ടു ഹര്‍ത്താല്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. സമാന ചിന്താഗതി ഉള്ള എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും വി.ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വി.ഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘സേ നോ ടു […]