Posts in category: V.S.Achuthanandan
‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

‘തന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിന് മാണിയുടെ മുന്നണിമാറ്റം തടസമാകാതിരിക്കാന്‍ ജോസ് പിതാവ് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ അട്ടിമറിക്കുകയാണുണ്ടായത്.’ The post ‘ഉമ്മന്‍ ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാന്‍ കെ എം മാണി നീക്കം നടത്തി’; വിഎസും വെളിയവും സമ്മതം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ appeared first on Reporter Live.

കര്‍ണാടക ഗവര്‍ണറെ മാറ്റാന്‍ ആവശ്യപ്പെട്ട രാഷ്ട്രപതിക്ക് കത്ത് അയക്കുമെന്ന് വിഎസ്

ഭരണഘടനയേയും നിയമവ്യവസ്ഥയേയും കാറ്റില്‍ പറത്തിയ കര്‍ണാടക ഗവര്‍ണര്‍ കസേര ഒഴിയുകയാണ് വേണ്ടതെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ നീക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്നും ഇക്കാര്യം കാണിച്ച് രാഷ്ട്രപതിക്ക് താന്‍ കത്തയക്കുമെന്നും മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. The post കര്‍ണാടക ഗവര്‍ണറെ മാറ്റാന്‍ ആവശ്യപ്പെട്ട രാഷ്ട്രപതിക്ക് കത്ത് അയക്കുമെന്ന് വിഎസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘സ്വന്തം വീട്ടില്‍ തീ പടര്‍ന്നാല്‍ ചെറിയ ശത്രുവിന്റെ കിണറ്റിലെ വെള്ളമെടുത്ത് തീ അണയ്ക്കാം’; കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച്‌ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്‌

ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഏതു വിധത്തിലുള്ളതായിരിക്കണമെന്ന കാര്യത്തില്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിലെ തര്‍ക്കം പോളിറ്റ് ബ്യൂറോയിലും തുടരുന്നതിനിടെ ഇക്കാര്യത്തിലുള്ള നിലപാട് അറിയിച്ച് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. മതേതര രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കേണ്ട സിപിഐഎം വ്യക്തി കേന്ദ്രീകൃത ചര്‍ച്ചയ്ക്ക് സമയം കളയുന്നതായാണ് സുരേഷിന്റെ ആരോപണം. The post ‘സ്വന്തം വീട്ടില്‍ തീ പടര്‍ന്നാല്‍ ചെറിയ ശത്രുവിന്റെ കിണറ്റിലെ വെള്ളമെടുത്ത് തീ അണയ്ക്കാം’; കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച്‌ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ […]

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിടിച്ചുപുറത്താക്കണമെന്ന് വിഎസ്‌

ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ രാജിവൈകുന്നതിനതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. The post തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിടിച്ചുപുറത്താക്കണമെന്ന് വിഎസ്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇടതുപക്ഷത്തിന് സ്വാധീനം വര്‍ധിക്കുന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : ഇടതുപക്ഷത്തിന് പൂര്‍വാധികം സ്വാധീനം വര്‍ധിക്കുന്നു എന്നതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു. അതിനാല്‍ അതിന്റെ ഗുണം ഇതില്‍ പ്രതിഫലിച്ചു കാണുമെന്നും വിഎസ് പറഞ്ഞു. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടെന്നതിന്റെ തെളിവാണ് വേങ്ങരയിലെ എല്‍ഡിഎഫ് മുന്നേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന്റെ നേട്ടം സാങ്കേതികം മാത്രമാണെന്നും കോടിയേരി പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പ് […]

ദേവരാജന്‍ പുരസ്‌കാരം പി ജയചന്ദ്രന് സമ്മാനിച്ചു; ‘മഞ്ഞിലയില്‍ മുങ്ങിത്തോര്‍ത്തി’ ആലപിച്ച് ചടങ്ങില്‍ താരമായി വിഎസ്

ദേവരാജന്‍- ജയചന്ദ്രന്‍ കൂട്ടുകെട്ടിന്റെ അനശ്വര ഗാനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴായിരുന്നു വിഎസിന്റെ ഈ പാട്ട്. തന്നെ പ്രശസ്തനാക്കിയ ഈ ഗാനം വിഎസ് ആലപിച്ച് കേട്ടപ്പോഴുള്ള ആഹ്ലാദം ജയചന്ദ്രനും പങ്കുവെച്ചു. The post ദേവരാജന്‍ പുരസ്‌കാരം പി ജയചന്ദ്രന് സമ്മാനിച്ചു; ‘മഞ്ഞിലയില്‍ മുങ്ങിത്തോര്‍ത്തി’ ആലപിച്ച് ചടങ്ങില്‍ താരമായി വിഎസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് വി എസ് അച്യുതാനന്ദന്‍; ‘സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം’

വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ. തുറമുഖ കരാർ അവ്യക്തവും നിഗൂഢവുമാണ്. കരാർ പൊളിച്ചെഴുതണം. കരാറിലെ കോഴയുടെ കോടികൾ എത്രയെന്ന് പുറത്തു കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. സബ്മിഷനായാണ് വി എസ് അച്യുതാനന്ദന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. The post വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് വി എസ് അച്യുതാനന്ദന്‍; ‘സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം’ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

വിഎസും കോടിയേരിയും ബിജെപിയുടെ ഏജന്റുമാര്‍; കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാളും ബിജെപിയില്‍ പോകില്ലെന്നും രമേശ് ചെന്നിത്തല

മലപ്പുറം: ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്റുമാരായി സിപിഐഎം നേതാക്കള്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ബിജെപിയുടെ ഏജന്റുകളായി പ്രവര്‍ത്തിക്കുന്നു. ബിജെപിയെ ശക്തിപ്പെടുത്താനാണ് ഇവരുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നിന്നും ഒരാളും കോണ്‍ഗ്രസിലേക്ക് പോകില്ല. എന്നാല്‍ കണ്ണൂരില്‍ സിപിഐഎമ്മുകാര്‍ ബിജെപിയിലേക്ക് പോകുന്നുണ്ട്. തിരിച്ച് ബിജെപിക്കാര്‍ സിപിഐഎമ്മിലേക്ക് പോകുന്ന പ്രവണതയുമുണ്ട്. ആരൊക്കെ തമ്മിലാണ് ധാരണയെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസരാക്കുകയായിരുന്നു അദ്ദേഹം. നേരത്തേ മുതിര്‍ന്ന കോണ്‍ഗ്രസ് […]

ജിഷ്ണു പ്രണോയുടെ വീട് വി എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശിക്കും

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെയാണ് വി എസ് അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ നാദാപുരം വളയത്തെ വസതിയില്‍ എത്തുക. The post ജിഷ്ണു പ്രണോയുടെ വീട് വി എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെടുന്നു; സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ കടുത്ത ആരോപണങ്ങളുമായി വി എസ് അച്യുതാനന്ദന്‍

സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനനന്ദന്‍. പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ച് അഴിമതിക്കേസുകളില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. The post അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെടുന്നു; സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ കടുത്ത ആരോപണങ്ങളുമായി വി എസ് അച്യുതാനന്ദന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.