Posts in category: Vani vishwanath
നെഞ്ചത്തോട്ട് എടുത്ത് ചാടി വാണി വിശ്വനാഥ്‌ …താരത്തിന് പറ്റിയ അബദ്‌ധം .. ക്യാമറാമാന്റെ കുറിപ്പ് വൈറൽ!

അസിസ്റ്റന്റ് ക്യാമറാമാൻ ഡേവിഡ് അജയ് കൊച്ചാപ്പള്ളി പങ്കുവെച്ച ഒരു കുറിപ്പാണ് എപ്പോൾ സോക്കൽ മീഡിയയിൽ വൈറലാകുന്നത്.അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ .. ഒരു അസിസ്റ്റന്റ് കാല നൊസ്റ്റു.സംഗതി ഫ്ലാഷ്ബാക്ക് ആണ്. ഒരേഴ് വർഷം മുന്നത്തെ സംഭവം. ഞാൻ വേണു sir ന്റെ സിനിമകൾ ഇല്ലാത്ത സമയത്ത് വിഷ്ണു ചേട്ടന്റെ (വിഷ്ണു നാരായണൻ DOP) സിനിമകളിൽ അസ്സോസിയേറ്റ് ക്യാമറാമാൻ ആയി വർക്ക്‌ ചെയ്യുന്ന സമയം. പതിവില്ലാതെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങൾ സംവിധാന സഹായികളും ഛായാഗ്രഹണ സഹായികളും അടങ്ങുന്ന […]

സിനിമയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ നാലു ഡാൻസ് സോങ് ഉണ്ട്, വേഗം ഡാൻസിന്റെ കോസ്റ്റും ഇട്ടു വരു…കിരീടം സിനിമയുടെ തെലുങ്ക് റീമേക്കിൽ സംഭവിച്ചത്!

കിരീടം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ താരം അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവത്തെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് നടി വാണി വിശ്വനാഥ്‌. മലയാളത്തിൽ കിരീടം ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പിൽ ഞാനാണ് പാർവതി ചെയ്ത വേഷം അഭിനയിച്ചത്. ലൊക്കേഷനിൽ ഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോൾ തന്നെ സോങ് ഷൂട്ടിംഗ് നടക്കുകയാണ്.കണ്ണീർപൂവിന്റെ കവിളിൽ തലോടി.. ആണോ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ. സിനിമയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ നാലു ഡാൻസ് സോങ് ഉണ്ട്, വേഗം ഡാൻസിന്റെ […]

ഹിറ്റ്‌ലറില്‍ അഭിനയിക്കുമ്‌ബോള്‍ ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു; പക്ഷേ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല!

മലയാള സിനിമയുടെ ആക്ഷന്‍ നായികയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാളത്തില്‍ സജീവ സാന്നിധ്യമായിരുന്ന നടി നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നു. സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് അഭിനയിച്ചതോടെയായിരുന്നു ബാബുരാജും വാണിയും പ്രണയത്തിലാവുന്നത്. 2002 ലായിരുന്നു ഇവരുടെ വിവാഹം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയാണ് വാണി വിശ്വനാഥ്. തെലുങ്കില്‍ മൂന്നാല് സിനിമ ചെയ്ത ശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നോക്കുമ്‌ബോള്‍ തികച്ചും വ്യത്യസ്തമായ സാഹചര്യം. ഇവിടെ എല്ലാവരും ഒന്നിച്ച് […]

നായികയ്ക്ക് വില്ലനോട് പ്രണയം തോന്നി ; ബാബുരാജ് ആയിട്ടുള്ള പ്രണയം തുടങ്ങിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് വാണി വിശ്വനാഥ്

ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വാണി വിശ്വനാഥ്. മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടനായിരുന്ന ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന വാണി ഏറെ കാലങ്ങള്‍ക്ക് ശേഷം ചില ചിത്രങ്ങളില്‍ മുഖം കാണിച്ചു. ഇതിനിടെ താരം തെലുങ്ക് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്നത് വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു. […]

മലയാള സിനിമ എത്ര തവണയാണ് വാണിയെ ചുമ്മാ ചെള്ളക്ക് അടിച്ചിട്ടുള്ളത്? മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലിഷില്‍ പച്ച തെറി പറഞ്ഞിട്ടില്ലേ..

തൊണ്ണൂറുകളിലെ തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമയിൽ വാണി വിശ്വനാഥിനു നേരെ നായകൻ ചെകിട്ടത്തടിക്കുമ്പോൾ തിയറ്ററിൽ ഇരുന്ന് കയ്യടിച്ചിട്ടുള്ളവനാണ് താനെന്നും അതിനൊരു സ്വയം വിമർശനമായാണ് ഈ കുറിപ്പെന്നും പറയുകയാണ് രാജേഷ് കൃഷ്ണ എന്ന പ്രേക്ഷകൻ . രാജേഷ് കൃഷ്ണയുടെ കുറിപ്പ് വായിക്കാം: മലയാളത്തിലെ പ്രമുഖ നടന്മാര്‍ വാണി വിശ്വനാഥിനോട് […]

പ്രിയ വാണി വിശ്വനാഥ്, ‘പൂവ്’ വലിച്ചെറിഞ്ഞാലും “ചൂട്‌ വെള്ളമെടുത്തു” എന്റെ മുഖത്തൊഴിക്കരുത്; പിറന്നാൾ ആശംസകൾ നേർന്ന് ആരാധകൻ; കുറിപ്പ് വൈറൽ

വാണി വിശ്വനാഥിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകൻ. ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സിനിമയിൽ വാണി വിശ്വനാഥിനു നേരെ നായകൻ ചെകിട്ടത്തടിക്കുമ്പോൾ തിയറ്ററിൽ ഇരുന്ന് കയ്യടിച്ചിട്ടുള്ളവനാണ് താനെന്നും അതിനൊരു സ്വയം വിമർശനമായാണ് ഈ കുറിപ്പെന്നും രാജേഷ് കൃഷ്ണ എന്ന പ്രേക്ഷകൻ പറയുന്നു. രാജേഷ് കൃഷ്ണയുടെ കുറിപ്പ് വായിക്കാം: ചലച്ചിത്ര താരം വാണി വിശ്വനാഥിന് ഈയുള്ളവന്റെ ജൻമദിന ആശംസകൾ. തൃശ്ശൂരിലെ താങ്കളുടെ മരത്താക്കരിയിലെ തറവാട്ട് വീട്ടിൽ ഏറിയാൽ 5 കിലോമീറ്റർ മാത്രമാണ് അകലെയാണ് ഞാൻ […]