. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിജിപാലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. The post ‘ആകാശമായവളേ ‘; ഷഹബാസ് അമൻ ആലപിച്ച ഗാനം പങ്കുവെച്ച് ജയസൂര്യ appeared first on Reporter Live.
ജയസൂര്യ നായകനായ ‘ വെള്ളം’ സിനിമ മികച്ച രീതിയിലുള്ള പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ട് തിയറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. ‘വെള്ളം മുരളി’ എന്ന യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിൽ പെൺകുട്ടികൾ കള്ള് ചോദിക്കുമ്പോൾ പെൺകുട്ടികൾക്ക് കള്ള് തരാൻ കഴിയില്ലെന്നും ആൺകുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ കള്ള് തരികയുള്ളൂവെന്നും ഷാപ്പ് ഉടമ പറയുന്നുണ്ട്. എന്നാൽ തന്റെ സ്ത്രീ സുഹൃത്തിന്റെ അനുഭവത്തിൽ നിന്നുമാണ് കള്ള് ഷാപ്പിലെ ആ രംഗമുണ്ടായതെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. നാട്ടിലെ […]
വെള്ളം നല്ല സിനിമയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞാല്‍ മാത്രം കണ്ടാല്‍ മതിയെന്ന് ജയസൂര്യ. ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ വെള്ളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിങ്ങള്‍ വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ സിനിമ നല്ലതാണെന്ന് പറഞ്ഞാല്‍ മാത്രം വെള്ളം പോയി കണ്ടാല്‍ മതിയെന്നാണ് ജയസൂര്യ പ്രേക്ഷകരോട് പറയുന്നത്. തന്റെ ഫേസ്ബുക്കില്‍ നന്ദി അറിയിച്ചുകൊണ്ടാണ് ജയസൂര്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 22നാണ് പ്രജീഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നതിന് ശേഷം […]
‘വെള്ളം’ സിനിമയിലെ ജയസൂര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടു ധാരാളം കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. എന്നാൽ സിനിമ കാണാതെ ജയസൂര്യയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായികയായ രതീന ഷേർഷാദ്. ‘വെള്ളം മുരളി’യെപ്പോലൊരു കഥാപാത്രത്തെ തനിക്ക് നേരിട്ട് അറിയാമെന്നും അയാൾ മരിച്ചിട്ടുണ്ടാകാമെന്നും രതീന കുറിപ്പിൽ പറയുന്നു. The post ‘മൂപ്പരേം പൂട്ടിയിട്ടുണ്ട്, എന്റെ കല്യാണത്തിന്’; കുടുംബത്തിലെ ‘മുരളിയെ’ ഓര്‍ത്ത് സംവിധായക appeared first on Reporter Live.
‘വെള്ളം’ എന്ന സിനിമയിൽ ജയസൂര്യയുടെ അഭിനയ മികവിന് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയസൂര്യ ചെയ്ത ഡെഡിക്കേഷനെക്കുറിച്ച് സിനിമയിലെ അണിയറപ്രവർത്തകർ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ പൊടിയും മണ്ണും കലർന്ന മാർബിൾ തറയിലെ സ്പിരിറ്റാണ് ജയസൂര്യ നക്കിയതെന്ന് സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ദി ക്യൂ വിനോദ് പറഞ്ഞു. The post അവരെല്ലാം ചിതറി ഓടിയപ്പോൾ ജയസൂര്യ തറയിൽ വീണ സ്പിരിറ്റ് നക്കി ; സംവിധായകൻ പ്രജേഷ് സെൻ appeared first […]
ചിത്രം റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. The post ‘ജയേട്ടാ എന്താ പറയാ’; വെള്ളം കണ്ട് ഉണ്ണി മുകുന്ദൻ appeared first on Reporter Live.
‘ജയസൂര്യയൊക്കെ ഭയങ്കര ജാഡയാണ്..ഞങ്ങൾ ഡ്യൂപ്പുകളുടെ വിധി’; ‘വെള്ളത്തി’ലെ ഓഫ്സ്ക്രീൻ കോമഡി പങ്കുവെച്ച് താരം The post ‘ജയസൂര്യ ഭയങ്കര ജാഡയാണ്..ഞങ്ങൾ ഡ്യൂപ്പുകളുടെ വിധി’; ‘വെള്ളത്തി’ലെ ഓഫ്സ്ക്രീൻ കോമഡി പങ്കുവെച്ച് താരം appeared first on Reporter Live.
319 ദിവസങ്ങൾക്ക് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ മലയാളത്തിൽ നിന്നുള്ള ആദ്യ ചിത്രമായി ‘വെള്ളം’ തീയറ്ററുകളിലേയ്ക്ക്. 153 സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ജയസൂര്യ നായകനാകുന്ന സിനിമ പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സിനിമ കാണുവാനായി പ്രേക്ഷകരെ തീയറ്ററുകളിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. പ്രേക്ഷകർ സിനിമ തീയറ്ററുകളിൽ കണ്ട് വിനോദ വ്യവസായത്തെ രക്ഷിക്കണമെന്ന് അഭ്യർഥിക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിട്ടുണ്ട്. മോഹൻലാലിന്റെ വാക്കുകൾ നമസ്കാരം, ഒരു വർഷത്തിന് ശേഷം തീയറ്ററുകൾ സജീവമാവുകയാണ്. […]
തീയറ്റർ തുറന്നതിന് ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘ വെള്ളം’ ജയസൂര്യ എന്ന നടന്റെ കരിയറിലെ വലിയൊരു വെല്ലുവിളിതന്നെയാണ്. സിനിമയിൽ ഒരു മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയിൽ മദ്യപിക്കുന്ന ഒരു രംഗം പോലുമില്ലെന്നു മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജയസസൂര്യ പറഞ്ഞു. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. The post ‘വെള്ളം’ കണ്ട് യഥാർത്ഥ മുരളി പൊട്ടിക്കരഞ്ഞു; ജയസൂര്യ appeared first […]
‘മേരിക്കുട്ടി ഷൂട്ടിന് മുന്നേ സാരി ഉടുത്തുതുടങ്ങി, നെയില്‍ പോളിഷിട്ടു’; കഥാപാത്രത്തിന് വേണ്ടി ജയസൂര്യ എന്തും ചെയ്യുമെന്ന് രഞ്ജിത്ത് ശങ്കര്‍ The post ‘മേരിക്കുട്ടി ഷൂട്ടിന് മുന്നേ സാരി ഉടുത്തുതുടങ്ങി, നെയില്‍ പോളിഷിട്ടു’; കഥാപാത്രത്തിന് വേണ്ടി ജയസൂര്യ എന്തും ചെയ്യുമെന്ന് രഞ്ജിത്ത് ശങ്കര്‍ appeared first on Reporter Live.